"ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ഗ്രന്ഥശാല (മൂലരൂപം കാണുക)
15:24, 21 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 21 നവംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
നവീകരിച്ച ലൈബ്രറി ഉദ്ഘാടനം | നവീകരിച്ച ലൈബ്രറി ഉദ്ഘാടനം | ||
അറിവിന്റെ ലോകം കുട്ടികൾക്കായി തുറന്നു കൊടുത്തുകൊണ്ട് നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു .പരിമിതി മൂലം ഒരു മൂലയിൽ ഒതുങ്ങി കൂടിയിരുന്ന സ്കൂൾ ലൈബ്രറിക്ക് ഈ വർഷം ശാപമോക്ഷം ലഭിച്ചു. ആകർഷകമായ ലൈബ്രറി ജൂൺ 19 വായന ദിനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഉദ്ഘാടനംചെയ്തു. എസ് എം സി ചെയർമാൻ ശ്രീ വേങ്ങര ഗോപി, പി ടി എ പ്രസിഡന്റ് ശ്രീ കമറുദ്ദീൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. | അറിവിന്റെ ലോകം കുട്ടികൾക്കായി തുറന്നു കൊടുത്തുകൊണ്ട് നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു .പരിമിതി മൂലം ഒരു മൂലയിൽ ഒതുങ്ങി കൂടിയിരുന്ന സ്കൂൾ ലൈബ്രറിക്ക് ഈ വർഷം ശാപമോക്ഷം ലഭിച്ചു. ആകർഷകമായ ലൈബ്രറി ജൂൺ 19 വായന ദിനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഉദ്ഘാടനംചെയ്തു. എസ് എം സി ചെയർമാൻ ശ്രീ വേങ്ങര ഗോപി, പി ടി എ പ്രസിഡന്റ് ശ്രീ കമറുദ്ദീൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. | ||
ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. | ജീവിതവിജയത്തിന് വായന നൽകുന്ന പങ്ക് വളരെ വലുതാണ്. 3278 ൽ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. | ||
==പ്രവർത്തന രീതി== | ==പ്രവർത്തന രീതി== |