"ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 151: | വരി 151: | ||
<big>ഈ വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്ര മേള 27/09/2018 - ആം തിയതി നടത്തി. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഭൂപട രചന, വാർത്താവായന, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി. വളരെയധികം കുട്ടികൾ സ്റ്റിൽ മോഡൽ മത്സരത്തിൽ പങ്കെടുത്തു. വർക്കിംഗ് മോഡലിന് താരതമ്യേനെ കുട്ടികളുടെ പങ്കാളിത്തം കുറവായിരുന്നു. പ്രാദേശിക ചരിത്രരചനാ മത്സരം നല്ല നിലവാരം പുലർത്തി. സമ്മാനാർഹരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും നൽകിവരുന്നു</big> | <big>ഈ വർഷത്തെ സ്കൂൾ സാമൂഹ്യശാസ്ത്ര മേള 27/09/2018 - ആം തിയതി നടത്തി. സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഭൂപട രചന, വാർത്താവായന, പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തി. വളരെയധികം കുട്ടികൾ സ്റ്റിൽ മോഡൽ മത്സരത്തിൽ പങ്കെടുത്തു. വർക്കിംഗ് മോഡലിന് താരതമ്യേനെ കുട്ടികളുടെ പങ്കാളിത്തം കുറവായിരുന്നു. പ്രാദേശിക ചരിത്രരചനാ മത്സരം നല്ല നിലവാരം പുലർത്തി. സമ്മാനാർഹരായ ഹൈ സ്കൂൾ കുട്ടികൾക്ക് വേണ്ട മാർഗ നിർദേശങ്ങളും പരിശീലനവും നൽകിവരുന്നു</big> | ||
='''<big> | ='''<big>പ്രവൃത്തി പരിചയ മേള</big>'''= | ||
<br> | <br> | ||
<big>അധ്യയന വർഷത്തെ | <big>അധ്യയന വർഷത്തെ പ്രവൃത്തി പരിചയ മേളയുടെ തത്സമയ മത്സരങ്ങൾ സെപ്റ്റംബർ മാസം 28 -ആം തിയതി നടത്തി. സമ്മാനാർഹരായവരെ കണ്ടെത്തുകയും അവരെ സബ് ജില്ലാ മത്സരത്തിനായി പരിശീലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. പ്രവർത്തി പരിചയ എക്സിബിഷൻ ഒക്ടോബർ മാസം മൂന്നാം തിയതി നടത്തി. എക്സിബിഷൻ വളരെ നല്ല നിലവാരം പുലർത്തി.</big> | ||
<br> | <br> | ||