Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
21/07/2018 ലെ ലിറ്റിൽ കൈറ്റ്സ് പരീശിലനത്തിന്റെ ഭാഗമായുള്ള വിദഗ്ദ്ധരുടെ ആദ്യ ക്ലാസ് ഈ സ്കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാർത്ഥി ആയ അലക്സ്.ആർ.അശോക് ഓപ്പൺ വീഡിയോ എഡിറ്റർഎന്ന വിഷയത്തെ ആസ്പദമാക്കി രാവിലെ 10 തൊട്ട് 12.30 വരെ ക്ലാസ് എടുത്ത.                       

ഓപ്പൺ ഷോർട്ട് വീഡിയോ തുടങ്ങിടത് അതിന്റെ എല്ലാ ടൂൾസും പരിചയപ്പെടുത്തിയായിരുന്നു. പീന്നിട് ഒരു ഓഡിയോ, വീഡിയോഎന്നിവ റിസീവ് ചെയ്യുന്നത് പരിചയപ്പെടുത്തി. അതിന്റെ ഗുണങ്ങളും കുറവുകളും പരിചയപ്പെടുത്തി ഓഡിയോ, വീഡിയോ പ്രസൻസ് പരിച്ചയപ്പെടുത്തി. ചിത്രങ്ങളും വീഡിയോയിലേക്ക് ചേർത്ത് തലക്കെട്ടും കൊടുത്ത് വീഡിയോ എക്സ്പേർട്ചെയ്തു. ക്ലാസിൽ വിശദമായ നോട്ട്സും കൊടുത്തു. ക്ലാസ് പൊതുവെ നല്ല നിലേലവരത്തിൽ ഉള്ളതായിരുന്നു.

15/08/2018 ലിറ്റിൽ കൈറ്റ്സ് ഓണം  ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഓണം  ക്യാമ്പ് ബഹുമാനപ്പെട്ട എച്ച്എം  മിനിജ.ആർ. വിജയൻ  ഉദ്ഘാടനം ചെയ്തു. കൃത്യം 9.30 ന് ആയിരുന്നു ഉദ്ഘടനം നടന്നത്. ഒാപ്പൺ ഷൂട്ട് വീഡിയോ എഡിറ്റർ എന്ന ടോപ്പിക് ആസ്പദമാക്കി
എസ്എൈറ്റിസി  ബിന്ദുമോൾ ടീച്ചർ തുടർന്ന് ക്ലാസ് എടുത്തു . ക്യാമ്പിൽ 20 കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കൃത്യം  3.30ന് ക്യാമ്പ് അവസാനിച്ചു.
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560566" എന്ന താളിൽനിന്ന് ശേഖരിച്ചത്