Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 130: വരി 130:
<p align=justify><font color="black">ചേന്നമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മുക്കം ഉപജില്ല അറബിക് കലോത്സവത്തിൽ 67 പോയിൻറ് കരസ്ഥമാക്കി കൂമ്പാറ എഫ് എം എച്ച് എസ് എസ് ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 5 മത്സര ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയിലേക്ക് യോഗ്യത നേടി.അതോടൊപ്പംതന്നെ 11 മത്സരയിനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചതും നേട്ടമായി.മികച്ച വിജയം കരസ്ഥമാക്കിയ അറബി ക്ലബ് വിദ്യാർത്ഥികളെയും അധ്യാപകരെയും മലയാളത്തിളക്കം ഉദ്ഘാടനവേദിയിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ മുക്കം മുഹമ്മദ് ആദരിച്ചു.</font></p>

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right#2E8B57 ,#808000); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">മുക്കം ഉപജില്ലാ ശാസ്ത്രമേള എഫ് എം എച്ച് എസ് എസ് കുമ്പാറ ജേതാക്കൾ.</div>==
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right #2E8B57 ,#808000); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">മുക്കം ഉപജില്ലാ ശാസ്ത്രമേള എഫ് എം എച്ച് എസ് എസ് കുമ്പാറ ജേതാക്കൾ.</div>==

<p align=justify><font color="black">തിരുവമ്പാടി മുക്കം ഉപജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൂമ്പാറ ഫാത്തിമാ ബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനം നേടി സ്റ്റിൽ മോഡലിൽ തസ്നീം സുമാന , ഹിന ഹകിം എന്നിവരടങ്ങിയ ടീമും ഇംപ്രൊവൈസ്ട്  എക്സ്പെരിമെന്റ്  മത്സരത്തിൽ  സൂര്യ, പർവീൻ  ബാനു  എന്നിവരടങ്ങിയ  ടീമും  സയൻസ് മാഗസിൻ മത്സരത്തിലും സ്കൂളിന്  ഒന്നാംസ്ഥാനം കരസ്ഥമാക്കാനായി. വർക്കിംഗ് മോഡൽ സി വി രാമൻ ഉപന്യാസ രചന എന്നിവയിൽ രണ്ടാംസ്ഥാനവും ശാസ്ത്ര നാടകമത്സരത്തിൽ മൂന്നാം സ്ഥാനവും സയൻസ് പ്രോജക്ടിൽ ബി ഗ്രേഡും കരസ്ഥമാക്കിയാണ് തുടർച്ചയായി രണ്ടാംതവണയും സ്കൂൾ ചാമ്പ്യൻഷിപ്പ്  നിർത്തിയത്.  

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/560448" എന്ന താളിൽനിന്ന് ശേഖരിച്ചത്