Jump to content
സഹായം

"എൽ പി സ്കൂൾ കട്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,807 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 നവംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
  സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
 
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
• പ്ലാസ്റ്റിക് നിരോധിത വിദ്യാലയം - ബോധവൽകരണം , നടപ്പാക്കൽ
• പരിസര ശുചീകരണ പ്രവർത്തങ്ങൾ
• ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ പരിസരത്ത് തന്നെ ഉൽപാദിപ്പിക്കൽ
• ശുചിത്വ - ബോധവൽകരണം , നടപ്പാക്കൽ
• വ്യായാമ പരിശീലനം
• ഫാസ്റ്റ് ഫുഡ് ദൂഷ്യ ഭലങ്ങളെ പറ്റി ബോധവൽകരണം
• ജല സംരക്ഷണം
• പ്രകൃതി സംരക്ഷണം
• പാoഭാഗങ്ങളിലെ ലഘു പരീക്ഷണങ്ങൾ
• സർവേ
• പ്രോജക്റ്റ്
• കേസ് സ്റ്റഡി
• ഇൻഡസ്ട്രിയൽ വിസിറ്റ്
 
 
 
  വിദ്യാരംഗം കലാ സാഹിത്യ വേദി- പ്രവർത്തനങ്ങൾ
 
• ഡയറി എഴുത്ത്
• പത്രവാർത്ത വായന
• കൌതുക വാർത്താവായന
• ലൈബ്രറി പുസ്തകങ്ങളുടെ കുറിപ്പെഴുത്ത്
• ദിനചരണങ്ങളോട് അനുബന്ധിച്ച് ക്വിസ്സ് മൽസരങ്ങൾ
• വായന കുറിപ്പ് തയ്യാറാക്കൽ
• എഴുത്തുകാരെ പരിചയപ്പെടൽ- അവരുടെ കൃതികളെ പരിചയപ്പെടൽ
• കവിതരചന , കഥാരചന
• കടംകഥക്കു ഉത്തരം കണ്ടെത്തൽ
• പ്രസoഗ മൽസരം
• കവിതാ ആലാപനം
• പുസ്തക വായന - ക്ലാസ് ലൈബ്രറി ഇൽ നിന്നുള്ളവ
• സഞ്ചരിക്കുന്ന ലൈബ്രറി
• പത്ര വാർത്താ ശേഖരണം - ദിനചരങ്ങളോടെ അനുബന്ധിച്ചുള്ളവ
• പാo ഭാഗവുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ
• ചിത്ര രചന ,കളറിങ് പ്രവർത്തനങ്ങൾ
 
 
 
ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ
 
 
 
ഗണിത കിറ്റ് തയ്യാറാക്കൽ
• സoഖ്യാ പോക്കറ്റ് നിർമ്മാണം
• സoഖ്യാ റിബൺ നിർമ്മാണം
• അബാകസ് നിർമ്മാണം
• സ്ഥാനവില പോക്കറ്റ്
• ഡോമിനോ നിർമ്മാണം
• ഡോമിനോ കളി
• സoഖ്യാ കാർഡ്
• പാമ്പും കോണിയും നിർമ്മാണം
• കളി നോട്ടുകളുടെ ശേഖരണം
• ഗണിത ക്യാംപ് സoഘടിപ്പിക്കൽ
• പാറ്റേൺ പരിചയപ്പെടൽ
• നാണയ പ്രദർശനം
• മെട്രിക് മേള
• ജാമിതീയ രൂപങ്ങളുടെ നിർമ്മാണം
• ജീകോംപ്രീസ് പ്രവർത്തനം
• ഗുണന പട്ടിക പ്രദർശനം
• ഡയസ് കളി
• സ്കൂൾ സ്റ്റോർ കച്ചവടം
 
 
പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ
 
 
 
• ഹരിതോൽസവം 10 ഉൽസവങ്ങൾ
• പരിസ്ഥിതി ദിനാഘോഷം
          * പരിസ്ഥിതി ദിന പ്രതിജ്ജ്ഞ
          *വൃക്ഷതൈ നടീൽ 
          *ഹരിത വസ്ത്രധാരണം
          * സസ്യ നിരീക്ഷണവും ,കുറിപ്പ് തയ്യാറാക്കൽ
          * പരിസ്ഥിതി ദിന ക്വിസ്സ്
• പാരിസ്ഥിക അവബോധം നൽകൽ
• പുനരുപയോഗ വസ്തുക്കളുടെ പ്രദർശനം
• പ്രകൃതി സംരക്ഷണ ബോധവൽകരണം
• മരങ്ങൾ സംരക്ഷികേണ്ടതിൻറെ ആവശ്യകത ബോധ്യപ്പെടുത്തൽ
• കുടിവെള്ള സ്രോതസ് -സംരക്ഷണം
• ശുചിത്വ അവബോധം
• കൊതുക് നശീകരണ പ്രവർത്തനങ്ങൾ
• ഡ്രൈ ഡേ ആചരിക്കൽ
• വ്യക്തി ശുചിത്വം -ബോധവൽകരണം
• പൂത്തോട്ട നിർമ്മാണം
• വൃക്ഷങ്ങളുടെയും ചെടികളുടെയും പേര് കണ്ടെത്തൽ
• ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം
• ലയിവ് സലാഡ് മേക്കിങ്
• പാoഭാഗവുമയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
• വിത്ത് നടീൽ ,വളമിടൽ
• പാടശേഖര സന്ദർശനം
• ഇൻഡസ്ട്രിയൽ വിസിറ്റ്
• കൊയിത്തുപാട്ട് പാടൽ
• കൊയിത്തുൽസവ സന്ദർശനം
• കർഷകനെ ആദരിക്കൽ
• കർഷക ദിനം ആചരിക്കൽ
• കാർഷിക വിളകളുടെ പ്രദർശനം
• ജീവികളെ സംരക്ഷിക്കൽ അവബോധം
• പാചക പുര വൃത്തിയാക്കൽ
• ഹെൽത്ത് സെൻറര് സന്ദർശനം
• പകർച്ച വ്യാധി ബോധവൽകരണം
 
 


                                                             സ്കൂളിലെ മുൻ അദ്ധ്യാപകർ  
                                                             സ്കൂളിലെ മുൻ അദ്ധ്യാപകർ  
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/559604" എന്ന താളിൽനിന്ന് ശേഖരിച്ചത്