Jump to content
സഹായം

"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
=== എടവക===
=== എടവക===
   ഈ പേര് ലഭിച്ചതിനു പിന്നിൽ പല അഭിപ്രായങ്ങളും ഉണ്ട്. അതിലൊന്ന് ഇവിടുത്തെ മണ്ണുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ മണ്ണ് വളക്കൂറുകൊണ്ടും മണൽപ്പറ്റുകൊണ്ടും ഒത്തിരി മേൽ വകയുമല്ല കീഴ് വകയുമല്ല ഇടവകയായിരുന്നത്രേ 'ഇടവക 'പിന്നീട് എടവകയായി
   ഈ പേര് ലഭിച്ചതിനു പിന്നിൽ പല അഭിപ്രായങ്ങളും ഉണ്ട്. അതിലൊന്ന് ഇവിടുത്തെ മണ്ണുമായി ബന്ധപ്പെട്ടതാണ്. ഇവിടുത്തെ മണ്ണ് വളക്കൂറുകൊണ്ടും മണൽപ്പറ്റുകൊണ്ടും ഒത്തിരി മേൽ വകയുമല്ല കീഴ് വകയുമല്ല ഇടവകയായിരുന്നത്രേ 'ഇടവക 'പിന്നീട് എടവകയായി
=== പന്നിച്ചാൽ===
    കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിച്ചിരുന്ന കാലത്ത് പതിവായി കാട്ടുപന്നി ഇറങ്ങിയിരുന്ന സ്ഥലo എന്നതാണ് പന്നിച്ചാൽ എന്ന പേരു വരാൻ കാരണം.
=== മൂളിത്തോട്===
      കല്ലോടിയുടെ സമീപ പ്രദേശമാണ് മൂളിത്തോട്. മോളിൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണിവിടം മോളിൽ ഭഗവതിയുടെ സാമീപ്യം ഉള്ളതിനാൽ അതിലൂടെ ഒഴുകുന്ന തോട് മൂളിത്തോട് എന്നറിയപ്പെട്ടു. മോളിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഈ തോട്ടിൽ ഭഗവതിയെ കുളിപ്പിക്കുന്ന പതിവുണ്ട്.
===രണ്ടേ നാല്===
    മാനന്തവാടി  പക്രന്തളം റോഡിൽ മാനന്തവാടിയിൽ നിന്ന് രണ്ട്മൈൽ നാല് ഫർലോങ്ങ് നടന്നാൽ എത്തുന്ന സ്ഥലം
=== പുലിക്കാട്===
  പുലികൾ യഥേഷ്ടം വിഹരിച്ചിരുന്ന സ്ഥലം.
=== പാണ്ടിക്കടവ്===
    മാനന്തവാടിയിൽ നിന്ന് കല്ലോടിക്ക് വരുന്നവർ താഴെ അങ്ങാടിക്ക് സമീപം വെച്ച് പുഴ കടക്കണമായിരുന്നു. പാലം ഇല്ലാതിരുന്ന കാലത്ത് വാഴപ്പിണ്ടി കൊണ്ട് പാണ്ടിയുണ്ടാക്കിയാണ് പുഴ കടന്നിരുന്നത്‌. അങ്ങനെ ആ സ്ഥലം പാണ്ടിക്കടവ് എന്നറിയപ്പെട്ടു.
=== ചൊവ്വ===
    എടച്ചന ദേശത്തിന്റെ ആസ്ഥാനമായിരുന്ന പ്രദേശമാണ് ചൊവ്വ ഇവിടെയാണ്  1500-ാം ആണ്ടോടുകൂടി കണ്ണൂർ ചൊവ്വയിൽ നിന്നു വന്ന ആലഞ്ചേരി നമ്പ്യാന്മാർ താമസമുറപ്പിച്ചത്.അവർ തങ്ങളുടെ ഭഗവതിയെ കുടിയിരുത്തിയ സ്ഥലത്തെ ചൊവ്വ എന്നു വിളിച്ചു. കല്ലോടി ഒരപ്പ് റോഡിലാണ് ചൊവ്വ ക്ഷേത്രം. ഇവിടുത്തെ തിറ ഉത്സവം പണ്ടുമുതലേ പ്രസിദ്ധമാണ്.


'''പുളിയാറില തൊടുകറി'''
'''പുളിയാറില തൊടുകറി'''
1,281

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/556466" എന്ന താളിൽനിന്ന് ശേഖരിച്ചത്