Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 121: വരി 121:

<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(#C71585,#FFFAFA); font-size:98%; text-align:justify; width:95%; color:black;">

[[പ്രമാണം:47045gandhi1.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:47045gandhi1.jpeg|ലഘുചിത്രം|250px|വലത്ത്‌]]
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഫാത്തിമ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ദണ്ഡി മാർച്ച് നടത്തി. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ അബ്ദുൽനാസർ സാർ ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ എന്നിവർ സംയുക്തമായി പതാക കൈമാറി കൊണ്ട് മാർച്ച് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെയും 78 അനുയായികളുടെയും വേഷമണിഞ്ഞ വിദ്യാർത്ഥികൾ സ്കൂളിൽ നിന്നും കൂമ്പാറ ബസാറിലേക്ക് നടത്തിയ കാൽനടയാത്ര 1930ലെ ദണ്ഡിയാത്രയെ അനുസ്മരിപ്പിച്ചു. ദേശഭക്തിഗാനങ്ങൾ വിദ്യാർത്ഥികൾ ആലപിച്ചത് പരിപാടിക്ക് മാറ്റു കൂട്ടി. അധ്യാപകരായ ഖാലിദ് എംഎം കൂമ്പാറ അങ്ങാടിയിൽ വെച്ച് നടത്തിയ ദണ്ഡി അനുസ്മരണപ്രഭാഷണം സ്വാതന്ത്ര്യ സ്മരണയിലേക്ക് ശ്രോതാക്കളെ എത്തിക്കാൻ പര്യാപ്തമായിരുന്നു. വാരാചരണത്തിന്റെ ഭാഗമായി ഗാന്ധി ക്വിസ് ,സ്കൂൾ പരിസര ശുചീകരണം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയവ നടന്നു. വാരാചരണത്തിന്റെ സമാപനസമ്മേളനം ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ ഉദ്ഘാടനം ചെയ്തു ബീന ടീച്ചർ നന്ദി പറഞ്ഞു.

</div>
</div>
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/555583" എന്ന താളിൽനിന്ന് ശേഖരിച്ചത്