Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര  ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീ‍ർക്കാൻ  ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്

അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം - അയ്യൻകോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ.നൂറ്റാുകൾക്കപ്പുറം വേലക്കുന്നും തോടുകളും നിറഞ്ഞ ഈ പ്രദേശം 1903 ൽ രാജവാഴ്ച കാലത്ത്അയ്യൻകോയിക്കൽ ദേവസ്വത്തിന് ഒരു രൂപ വിലയർത്ഥം നൽകിക്കൊ് ഏറ്റെടുത്ത ഈ ഭൂമിയിൽ ര് ഓലപ്പുരകളായിഅയ്യൻകോയിക്കൽ പ്രൈമറി ബോയിസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യസമരകാലത്ത് ശ്രീ വെട്ടത്താഴത്ത് വാസുപിള്ളയെന്ന അധ്യാപകനും സംസ്കൃത പണ്ഡിതനുമായ
അയ്യൻകോയിക്കൽ ശ്രീധർമ്മാ ശാസ്താവിൻറെ കൃപാകടാക്ഷത്താൽ പരിപാവനമായ, നൂറ്റാിൻറെ വിദ്യാദാനപാരമ്പര്യവുമായി നിലകൊള്ളുന്ന സരസ്വതീക്ഷേത്രം -  
സ്വാതന്ത്ര്യസമര സേനാനിയുടെ നേതൃത്വത്തിൽ നടന്ന നിയമ ലംഘന സമരങ്ങൾക്ക് നമ്മുടെ വിദ്യാലയം സാക്ഷിയായി.സ്വാതന്ത്ര്യാനന്തരം 1948 ൽ തുടർ പഠനത്തിൻറെ അപര്യാപ്തത പരിഹരിക്കാനായി നടത്തിയ ജനകീയപ്രക്ഷോഭങ്ങളുടെ അനന്തരഫലമായി തേവലക്കര കോവൂരിൽ പ്രവർത്തിച്ചിരുന്ന ര് യു.പി. സ്കൂളുകളിൽ ഒന്ന്മ്മുടെ വിദ്യാലയത്തോട് ചേർത്തു.സർവ്വാദരണീയരായ ശ്രീ. കുമ്പളത്തു ശങ്കുപിള്ള, ശ്രീ. എ.എ. റഹീം, ശ്രീ. പി.എച്ച്. മുഹമ്മദ് കുഞ്ഞ് തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ അഹോരാത്രം നടത്തിയ പരിശ്രമത്തിൻറെ ഫലമായിട്ടാണ് 1966 ൽ പ്രദേശവാസികളുടെഹൈസ്കൂൾ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്.സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സ്വയം സമർപ്പിത ജീവിതം നയിച്ച ധന്യാത്മാക്കൾ ശ്രീ. കെ.സി. പിള്ള,
ശ്രീ. പുത്തൂർ രാഘവൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി ഉൽപ്പന്നപ്പിരിവ് നടത്തിസംഭരിച്ച തുക നൽകി വാങ്ങിയ സ്ഥലത്താണ് ഇന്ന് വിദ്യാലയം നിലകൊള്ളുന്നത്.
1997 ജൂലൈയോടുകൂടി ഇവിടെ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചു.ഈ കൊച്ചുകായലോര ഗ്രാമത്തിലെ കയർ, കശുവി, കാർഷിക, മത്സ്യബന്ധന മേഖലകളിൽ ജീവിതമാർഗ്ഗം
കത്തെുന്ന സാധാരണക്കാരിൽ സാധാരണക്കാരുടെ മക്കളാണ് ഇവിടുത്തെ വിദ്യാർത്ഥികളിൽ ബഹുഭൂരിപക്ഷവും.സമരാധ്യരായ ഗുരുജനങ്ങളുടെയും രക്ഷാകർത്താക്കളുടെയും നിരവധി സത്തുക്കളുടെയും മഹത്തുക്കളുടെയുംനിസ്തുലവും നിസ്വാർത്ഥവുമായ അശ്രാന്തപരിശ്രമത്തിൻറെ പരിണിതഫലമായിട്ടാണ് നമ്മുടെ വിദ്യാലയം ഇന്ന്പുരോഗതിയുടെ സോപാനങ്ങൾ അനുദിനം കയറിക്കൊിരിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553417" എന്ന താളിൽനിന്ന് ശേഖരിച്ചത്