Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 6: വരി 6:

|-
|-
| == പ്രളയബാക്കി -മഹാശുചീകരണയ‍ജ്ഞം==
| <big>പ്രളയബാക്കി -മഹാശുചീകരണയ‍ജ്ഞം</big>
പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ എസ് പി.സി യും നല്ലപാഠം പ്രവർത്തകരും ഒരുമിച്ച് ആഗസ്റ്റ് 27ന് പള്ളം കരുമ്പുംകാലാ കടവിലുള്ള വീടുകൾ ശുചീകരിച്ചുകൊണ്ടു് മഹാശുചീകരണയജ്ഞത്തിൽ പങ്കാളികളായി.

<gallery>
<gallery>
വരി 12: വരി 12:
ചിത്രം:33070flood relief2018 1.jpg|thumb|250px|ബുക്കാനൻ ഗേൾസ് മഹാശുചീകരണത്തിന്റെ ഭാഗമായപ്പോൾ

</gallery>
</gallery>
  || == ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ==
  || <big>ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്</big>
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഏകദിന ക്യാമ്പ് 4-8-18 ൽ നടന്നു. ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂളിലെ ബീന ബഞ്ചമിൻ " വീഡിയോ എഡിറ്റിംഗ് "ക്ലാസ്സുകൾ എടുത്തു. 23 ലിറ്റിൽ കൈറ്റ്സ് മാർ പങ്കെടുത്തു.

വരി 20: വരി 20:
വായനാദിനവുമായി ബന്ധപ്പെട്ട് ഈസ്റ്റ് ബി. ആർ. സി യിൽ നടത്തപ്പെട്ട പെയ്‌ന്ററിംഗ് മത്സരത്തിൽ ഒന്നാം സമ്മാനം അലീന മേരി ഡേവിഡ് കരസ്ഥമാക്കി. ശുചിത്വകേരളം സുന്ദരകേരളം  എന്നതായിരുന്നു വി‍ഷയം.

  || === ലിറ്റിൽ കൈറ്റ്സ്  ===
  || === ലിറ്റിൽ കൈറ്റ്സ്  ===
പള്ളം രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക ​എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു. 25 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. കൈറ്റ് മാസ്റ്റേഴ്സ് ആയി ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ പ്രവർത്തിക്കുന്നു.

<big>ഹൈടെക് ക്ളാസ് മുറികൾ</big>
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു.
ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു.
<big>ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം</big>
പള്ളം  ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികളുടെ ഉദ്ഘാടനം ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് ജൂൺ ഒന്നിന് നിർവഹിക്കും.
|}
|}

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/553017" എന്ന താളിൽനിന്ന് ശേഖരിച്ചത്