Jump to content
സഹായം

"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 326: വരി 326:
</gallery>
</gallery>
കുട്ടികളിൽ സാമൂഹ്യ പ്രതിബന്ധത വളർത്തിയെടുക്കാനായി മാനവവിഭവശേഷിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് Nടട. Not me, but you ഇതാണ് NSS ന്റെ മുദ്രാവാക്യം. Nടടന്റെ അടിസ്ഥാനം മൂന്ന് വ്യക്തികളുടെ ദർശനങ്ങളാണ്.ഗാന്ധിജി,സ്വാമി വിവേകാനന്ദൻ ,ഡോ.ട.രാധാകൃഷ്ണൻ ഇവരുടെ ദർശനങ്ങളാണ് Nടട ന്റെ അടിസ്ഥാനം.കുട്ടികൾക്ക്സാമൂഹ്യ പ്രവർത്തന ലക്ഷ്യമാക്കി നമ്മുടെ സ്കൂളിലും Nടട യൂണിന് പ്രവർത്തിക്കുന്നു വിദ്യാർത്ഥിയുടെ ശാരീരികവും മാനസികവും, ബൗദ്ധികവും, സാമൂഹിക സാംസ്കാരികപരവുമായ വികസനമാണ്  NSS ന്റെ ലക്ഷ്യം.

      ഈ വർഷം Nടടന്റെ ഭാഗമായി വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചു. "ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിച്ചു.ശ്രീ ചിത്ര ഹോസ്പിറ്റലി ലെ വിദഗ്ധസംഘമാണ് കാഞ്ഞിരംകുളം ജംഗ്ഷനിൽ വച്ച് സ്ക്കൂളിന്റെ നേതൃത്വത്തിൽ വ്യാപാര വ്യവസായ ഏകോപന സമിതിയുമായി സഹകരിച്ച് നടത്തി.

        18/8/2018ൽ തിരുവനന്തപുരം PT P  നഗറിൽ പ്രകൃതി പഠനവുമായി ബന്ധപെട്ട് DFE - IC ൽNSട വിദ്യാർത്ഥികൾ  ക്യാമ്പ് സംഘടിപ്പിച്ചു. അത് വളരെ വിജ്ഞാനപ്രദമായിരുന്നു.15/8/2018, സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് കൈവൻവിള റിഹബിലേഷൻ സെന്റർ സന്ദർശിച്ചു.പത്ത് കിലോ അരിയും കേക്കും സ്നേഹസമ്മാനമായി നൽകി. വിഭിന്ന ശേഷികുട്ടികളുമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഇതുകൂടാതെ മുള്ളുക്കാട് ലൈബ്രറി സന്ദർശിക്കുകയും അക്ഷരദീപം പദ്ധതിയുടെ ഭാഗമായി പുസ്തകം വിതരണം ചെയ്തു.

            വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ NSS സംഭാവനകൾ നൽകി. നെയ്യാറ്റിൻകര ക്ലാസ്റ്ററിന്റെ നേതൃത്വത്തിൽ, നെയ്യാറ്റിൻകരBHss -ൽപoനോപകരണങ്ങൾ സംഭാവന നൽകി.ദുരിതാശ്വാസക്യാമ്പുകൾക്കാവശ്യമായ ഭക്ഷണ സാമഗ്രികൾ Nടട ന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. " നമുക്കൊപ്പം '' പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ ഹ്യുമാനിറ്റിസ് ബാച്ചിലെ വിഭാഗത്തിൽ വിഭിന്ന ശേഷി  വിദ്യാർത്ഥിയായ ശരത്തിന്റെ ഭവനം പുതുക്കി പണിതു.

==അസാപ് (ASAP)==
==അസാപ് (ASAP)==
2,619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/552945" എന്ന താളിൽനിന്ന് ശേഖരിച്ചത്