Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
<p style="text-align:justify">
<p style="text-align:justify">
{{Infobox person
{{Infobox person
| name        = സി എസ് സുബ്രഹ്‌മണ്യൻ പോറ്റി
| name        = [[സി എസ് സുബ്രഹ്‌മണ്യൻ പോറ്റി]]
| image      = Cs.png<!-- just the filename, without the File: or Image: prefix or enclosing [[brackets]] -->
| image      = Cs.png<!-- just the filename, without the File: or Image: prefix or enclosing [[brackets]] -->
| alt        =  
| alt        =  
വരി 53: വരി 53:




'''ഒരു നാടിന്റെ സാംസ്കാരിക പ്രതീകങ്ങളാണ് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അറിവിന്റെ പ്രകാശഗോപുരങ്ങൾ. പാഠപുസ്തകങ്ങൾക്കൊപ്പം അജ്ഞാനമാകുന്ന അന്ധകാരം നീക്കാനുതകുന്ന വിജ്ഞാന ശേഖരങ്ങൾ വിദ്യാലയത്തിൽ ഉണ്ടാകണം. സുസജ്ജമായ വായനശാലകൾ ഓരോ വിദ്യാലയവും ഒരുക്കേണ്ടതുണ്ട്''' .
<big>സുസജ്ജമായ വായനശാലകൾ ഓരോ വിദ്യാലയവും ഒരുക്കേണ്ടതുണ്ട്. ഒരു നാടിന്റെ സാംസ്കാരിക പ്രതീകങ്ങളാണ് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അറിവിന്റെ പ്രകാശഗോപുരങ്ങൾ. പാഠപുസ്തകങ്ങൾക്കൊപ്പം അജ്ഞാനമാകുന്ന അന്ധകാരം നീക്കാനുതകുന്ന വിജ്ഞാന ശേഖരങ്ങൾ വിദ്യാലയത്തിൽ ഉണ്ടാകണം.</big>
== ലൈബ്രറി നിയമാവലി ==
== ലൈബ്രറി നിയമാവലി ==
1. ഒരു സമയം ഒരു പുസ്തകം മാത്രമേ വിദ്യാർത്ഥിനികൾക്ക് നൽകുകയുള്ളു.
<big>* 1. ഒരു സമയം ഒരു പുസ്തകം മാത്രമേ വിദ്യാർത്ഥിനികൾക്ക് നൽകുകയുള്ളു.
2. പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്.
* 2. പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്.
3. പുസ്തകങ്ങളുടെ പേജുകൾ നീക്കം ചെയ്യാനോ അവയിൽ അടയാളങ്ങൾ രേഖപ്പെടുത്താനോ പാടില്ല.
* 3. പുസ്തകങ്ങളുടെ പേജുകൾ നീക്കം ചെയ്യാനോ അവയിൽ അടയാളങ്ങൾ രേഖപ്പെടുത്താനോ പാടില്ല.
4. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ ഏൽപ്പിക്കുമ്പോഴും സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തി വാങ്ങേണ്ടതാണ്.
* 4. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ ഏൽപ്പിക്കുമ്പോഴും സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തി വാങ്ങേണ്ടതാണ്.
5. പുസ്തകങ്ങൾ എടുക്കുന്ന സമയത്ത് അതിൽ കേടുപാടുകൾ ഉണ്ടെങ്കിൽ ലൈബ്രറിയനെ ബോധ്യപ്പെടുത്തോണ്ടതാണ്.
* 5. പുസ്തകങ്ങൾ എടുക്കുന്ന സമയത്ത് അതിൽ കേടുപാടുകൾ ഉണ്ടെങ്കിൽ ലൈബ്രറിയനെ ബോധ്യപ്പെടുത്തോണ്ടതാണ്.
6. പുസ്തകം വൃത്തിയായും കേട്കൂടാതയും സൂക്ഷിക്കേണ്ടതാണ്.പുസ്തകം നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താൽ നിയമപരമായ പിഴ ഒടുക്കേണ്ടതാണ്.
* 6. പുസ്തകം വൃത്തിയായും കേട്കൂടാതയും സൂക്ഷിക്കേണ്ടതാണ്.പുസ്തകം നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താൽ നിയമപരമായ പിഴ ഒടുക്കേണ്ടതാണ്.
7 . മറ്റ് പുസ്തകങ്ങൾ ലൈബ്രറിയിൽ കൊണ്ടുവരാൻ പാടുള്ളതല്ല.
* 7 . മറ്റ് പുസ്തകങ്ങൾ ലൈബ്രറിയിൽ കൊണ്ടുവരാൻ പാടുള്ളതല്ല.
8. റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിക്ക് പുറത്തേക്ക് നൽകുന്നതല്ല.
* 8. റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിക്ക് പുറത്തേക്ക് നൽകുന്നതല്ല.
9. ലൈബ്രറിയന്റെ അനുവാദം കൂടാതെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
* 9. ലൈബ്രറിയന്റെ അനുവാദം കൂടാതെ പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
10. ലൈബ്രറിയിൽ നിർബന്ധമായും അച്ചടക്കം പാലിക്കേണ്ടതാണ്.
* 10. ലൈബ്രറിയിൽ നിർബന്ധമായും അച്ചടക്കം പാലിക്കേണ്ടതാണ്.
 
</big>


==സഖിമാർക്ക് സഖിയായ് അക്ഷര സേന==
==സഖിമാർക്ക് സഖിയായ് അക്ഷര സേന==
1,954

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/552661" എന്ന താളിൽനിന്ന് ശേഖരിച്ചത്