Jump to content
സഹായം

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


== <font color=#0000A0> അന്ധകാരത്തിൽ ഒരു കൈതിരി </font> ==
== <font color=#0000A0> അന്ധകാരത്തിൽ ഒരു കൈതിരി </font> ==
നാഗരികതയുടെ പുത്തൻ ശൈലികൾ നിറഞ്ഞ മൂവാറ്റുപുഴയുടെ ഇന്നത്തെ അവസ്ഥയിൽ നിന്നും പിന്നോട്ടു നോക്കുമ്പോൾ അധിക ഭാഗവും കാടും മേടും നിറഞ്ഞ ഒരു പ്രദേശം മനസ്സിൽ നിറയും. 1936 ൽ മൂവാറ്റുപുഴയിൽ കർമ്മലീത്താമഠം ആരംഭിക്കുമ്പോൾ ഒരു സർക്കാർ ആശുപത്രിയും ഏതാനും ഒാഫീസ് കെട്ടിടങ്ങളും ഒന്നോ രണ്ടോ ബസ്സുകളും.തീർന്നു സൗകര്യങ്ങൾ.അധികം വികസിക്കാത്ത ഈ പ്രദേശത്തിന്റെ ഭാവിയെ സ്വപ്നം കണ്ട, കണ്ടത്തിൽ മാർ ആഗസ്റ്റിനോസ് മെത്രാപ്പോലീത്ത, വികാരി കണ്ടത്തിൽ അന്തപ്പായി അച്ചൻ, പൗര പ്രമാണിമാരായ ഷെവലിയർ തര്യത് കുുഞ്ഞിത്തൊമ്മൻ, പിട്ടാപ്പിള്ളി ഉതുപ്പ് വൈദ്യൻ, വടക്കേൽ അബ്രഹാം വക്കീൽ, ആരക്കുഴ കർമ്മലീത്തമഠം സുപ്പീരിയർ യോഹന്നാമ്മ എന്നിവരെ ഹ്യദയം നിറഞ്ഞ സേനഹത്തോടെ അനുസ്മരിക്കുന്നു.1936 ഡിസംബർ മൂന്നിന് മഠവും 1937 മെയ് 25 ന് സ്കൂളും ആരംഭിച്ചതിന്റെ പിന്നിൽ നല്ല ദൈവത്തിന്റെ ഒരിക്കലും നിലയ്ക്കാത്ത ക്യപയുണ്ടായിരുന്നു.
<div style="border:2px solid #5599FF; {{Round corners}}; margin: 5px;padding:5px;"><p align=justify>നാഗരികതയുടെ പുത്തൻ ശൈലികൾ നിറഞ്ഞ മൂവാറ്റുപുഴയുടെ ഇന്നത്തെ അവസ്ഥയിൽ നിന്നും പിന്നോട്ടു നോക്കുമ്പോൾ അധിക ഭാഗവും കാടും മേടും നിറഞ്ഞ ഒരു പ്രദേശം മനസ്സിൽ നിറയും. 1936 ൽ മൂവാറ്റുപുഴയിൽ കർമ്മലീത്താമഠം ആരംഭിക്കുമ്പോൾ ഒരു സർക്കാർ ആശുപത്രിയും ഏതാനും ഒാഫീസ് കെട്ടിടങ്ങളും ഒന്നോ രണ്ടോ ബസ്സുകളും.തീർന്നു സൗകര്യങ്ങൾ.അധികം വികസിക്കാത്ത ഈ പ്രദേശത്തിന്റെ ഭാവിയെ സ്വപ്നം കണ്ട, കണ്ടത്തിൽ മാർ ആഗസ്റ്റിനോസ് മെത്രാപ്പോലീത്ത, വികാരി കണ്ടത്തിൽ അന്തപ്പായി അച്ചൻ, പൗര പ്രമാണിമാരായ ഷെവലിയർ തര്യത് കുുഞ്ഞിത്തൊമ്മൻ, പിട്ടാപ്പിള്ളി ഉതുപ്പ് വൈദ്യൻ, വടക്കേൽ അബ്രഹാം വക്കീൽ, ആരക്കുഴ കർമ്മലീത്തമഠം സുപ്പീരിയർ യോഹന്നാമ്മ എന്നിവരെ ഹ്യദയം നിറഞ്ഞ സേനഹത്തോടെ അനുസ്മരിക്കുന്നു.1936 ഡിസംബർ മൂന്നിന് മഠവും 1937 മെയ് 25 ന് സ്കൂളും ആരംഭിച്ചതിന്റെ പിന്നിൽ നല്ല ദൈവത്തിന്റെ ഒരിക്കലും നിലയ്ക്കാത്ത ക്യപയുണ്ടായിരുന്നു. </p></div>


== <font color=#0000A0> സെന്റ് അഗസ്റ്റിൻസ് എന്ന നാമധേയം </font> ==
== <font color=#0000A0> സെന്റ് അഗസ്റ്റിൻസ് എന്ന നാമധേയം </font> ==
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551788" എന്ന താളിൽനിന്ന് ശേഖരിച്ചത്