"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==നാടോടി വിജ്ഞാന കോശം== ഓരോ ദേശത്തിനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 9: വരി 9:
* പ്രദേശിക ഭാഷാപദങ്ങൾ തിരിച്ചറിയാൻ
* പ്രദേശിക ഭാഷാപദങ്ങൾ തിരിച്ചറിയാൻ
* നാട്ടറിവുകളെ തിരിച്ചറിയാൻ
* നാട്ടറിവുകളെ തിരിച്ചറിയാൻ
സ്ഥല നാമനിഷ്പത്തി
തോന്നയ്ക്കൽ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ആധികാരികമായ രേഖകളോ,ചരിത്ര രേഖകളോ ഇല്ല.കേട്ടുകേൾവികളും കെട്ടുകഥകളും മാത്രമാണവ.അവയിലൊന്ന് തോന്നൽ കല്ലുകളെക്കുറിച്ചാണ്.തോന്നൽ കല്ലുകളുള്ള ഈ പ്രദേശം തോന്നയ്ക്കലായി പരിണമിച്ചു എന്ന് പറയപ്പെടുന്നു.തോന്നലിൽ നിന്ന് തോറ്റവുമായി തോറ്റത്തിൻ ദേശം തോന്നയ്ക്കലായി എന്നും പറയാറുണ്ട്.
തോന്നൽ തോറ്റം(തോന്നയ്ക്കൽ വാസുദേവൻ)

തോന്നലിൽ നിന്നും തോറ്റവുമായി

തോറ്റത്തിൽ ദേശം തോന്നയ്ക്കലായി

ഓടും മനസ്സേ ചാടുമ മനസ്സേ

ഓരോന്നു തോന്നി പറയും മനസ്സേ

ഓങ്കാര നാദം കിലുങ്ങും മനസ്സേ

ഓണനിലാവിലുറങ്ങും മനസ്സേ

ഓണക്കിനാവിൽ മയങ്ങും മനസ്സേ

ഓണവില്ലിൻ പാട്ട് പാടു മനസ്സേ

തോരാത്ത കണ്ണുനീർ തോറ്റങ്ങളായേ

തോന്നയ്ക്കലിൽ വിളി കേൾക്കുന്നു

കാറ്റിൻ ചിറകിൽ പറക്കുന്നു

തോറ്റങ്ങൾ നീല വിഹായസ്സിൽ

ചെമ്പട്ടുതുന്നും പുലരിപോലെ

വെള്ളിക്കൊലുസിട്ട രാവുപോലെ

താരാട്ടു പാടും പുഴകൾ പോലെ

തെന്നയ്ക്കൽ തോറ്റമായ് പാടുന്നു.

അനുഷ്ഠാനങ്ങളും കലാരൂപങ്ങളും
ഇടയാവണത്ത് ക്ഷേത്രോത്സത്തോടനുബന്ധിച്ചുള്ള ഗരുഡൻ തൂക്കം ഇവിടത്തെ ഒരുകലാരൂപമാണ്.ചിലകുടുംബാംഗങ്ങൾ പ്രത്യേകമായി ശ്രീ രാമ പട്ടാഭിഷേകം നടത്തുന്നു.
നാട്ടുഭാഷ
ഓരോ  നാടിനും അതിന്റേതായ ചില പദങ്ങളും പ്രയോഗങ്ങളുമുണ്ട്.അച്ചി-ഭാരി  അക്കച്ചി-ചേച്ചി,അവുത്തുങ്ങൾ-അവർ,എന്നിങ്ങനെ ധാരാളം പദങ്ങൾ ഉപയോഗിക്കാറുണ്ട്.
ഗ്രാമത്തിലെ തനത് വിഭവങ്ങൾ
ഈ ഗ്രാമത്തിലെ തനത് വിഭവങ്ങളായിരുന്നു മരച്ചീനിപ്പുട്ട്,കട്ടപ്പം,ആലില അട,വാഴപ്പിണ്ടി അവിയൽ,മാങ്ങ അവിയൽ...തുടങ്ങിയവ.
നാടൻ കളികൾ
നാടൻ കളികൾ

215

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/551172" എന്ന താളിൽനിന്ന് ശേഖരിച്ചത്