"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രാദേശിക പത്രം (മൂലരൂപം കാണുക)
23:07, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ മധുര മുഹൂർത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ പ്രത്യേകതയെന്ന് സൗഹൃദ ദിനാചരണം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ കഴിഞ്ഞു.</p>]] | സ്നേഹിക്കപ്പെടുന്നുവെന്നറിയുന്നതും സ്വന്തം സ്നേഹം തിരിച്ചറിയപ്പെടുന്നതുമായ മധുര മുഹൂർത്തങ്ങളാണ് ഇത്തരം ദിവസങ്ങളുടെ പ്രത്യേകതയെന്ന് സൗഹൃദ ദിനാചരണം കുട്ടികൾക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുവാൻ കഴിഞ്ഞു.</p>]] | ||
<br> | <br> | ||
[[പ്രമാണം:വിജയോത്സവ ഉദ്ഘാടനം.jpeg|thumb|300px| | [[പ്രമാണം:വിജയോത്സവ ഉദ്ഘാടനം.jpeg|thumb|300px|right|<div style="background-color:#E6E6FA;text-align:center;"> '''ഉന്നത വിജയികളെ അനുമോദിച്ചു.''' | ||
<p style="text-align:justify">'''അരീക്കോട്. (20.07.2018):'''രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. | <p style="text-align:justify">'''അരീക്കോട്. (20.07.2018):'''രണ്ടായിരത്തി പതിനെട്ട് മാർച്ചിൽ നടന്ന ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. | ||
അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും ഹയർ സെക്കന്ററി പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 32 കുട്ടികളെയും, എം.ബി.ബി.എസ്സ്.നീറ്റ് പരീക്ഷകളിൽ വിജയം നേടിയ മൂന്നു കുട്ടികളേയും പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു. | അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും ഹയർ സെക്കന്ററി പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ 32 കുട്ടികളെയും, എം.ബി.ബി.എസ്സ്.നീറ്റ് പരീക്ഷകളിൽ വിജയം നേടിയ മൂന്നു കുട്ടികളേയും പി.റ്റി.എ കമ്മറ്റിയുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തിൽ ട്രോഫികൾ നൽകി അനുമോദിച്ചു. |