Jump to content
"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
ലക്ഷ്യവും പ്രവർത്തനവും
ലക്ഷ്യവും പ്രവർത്തനവും
* '''പരിസ്ഥിതിയെ നേരിട്ട് അറിയുക എന്നത് ലക്ഷ്യമിട്ട്'''.</font color>..... എല്ലാ വർഷവും ഒക്ടോബർ നവംബർ മാസങ്ങളിൽ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.കേരളത്തിലെ ഏതെങ്കിലും വന്യജീവി സങ്കേതത്തിലാണ് ക്യാംമ്പ് സംഘടിപ്പിക്കുന്നത്. ബന്ധപ്പെട്ട ഫോറസ്റ്റ് ഓഫീസറുടെ അനുമതി നേടിയ ശേഷം പരിസ്ഥിതി ക്ലബിലെ തെരെഞ്ഞെടുക്കപ്പെടുന്ന 30 അംഗങ്ങളും അധ്യാപകരും 3 ദിവസം അവിടെ തങ്ങി പരിസ്ഥിതിയെ അടുത്തറിയുന്നു.വനത്തിലൂടെയുള്ള യാത്ര ഒരു നവ്യാനുഭവം നൽകുന്നു.
* '''പരിസ്ഥിതി മലിനീകരണം തടയൽ, പുഴ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട്'''  </font color>  ....... എല്ലാ വർഷവും പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ  ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനോടു ചേർന്നുള്ള ഭാരതപ്പുഴയുടെ തീരങ്ങളിൽ കുട്ടികളുടെ നേതൃത്വത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനം നടത്തുന്നു. .
* '''നടീൽ ഉത്സവവും ,കൊയ്ത്തുത്സവവും നാടിന്റെ പഴമയും തനിമയും അറിയുവാൻ കുട്ടികളെ സഹായിക്കുന്നു........'''.</font color>സ്കൂളിനു സമീപമുള്ള 2 ഏക്കർ പാടം പാട്ടത്തിനെടുത്ത് ജൈവകൃഷി നടത്തി വരുന്നു.യാതൊരു കീടനാശിനിയും, രാസവളങ്ങളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവ വളങ്ങളെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിക്കുന്നത്.മായം കലർന്നതും കീടനാശിനികൾ ചേർന്നതുമായ ഭക്ഷണം നമ്മുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ കാലത്ത്ജൈവകൃഷിയിലൂടെ ആരോഗ്യം വീണ്ടെടുക്കാം എന്ന അവബോധം കുട്ടികൾക്ക് ലഭിക്കുന്നു.
831
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550952" എന്ന താളിൽനിന്ന് ശേഖരിച്ചത്