Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
[[പ്രമാണം:15047 36.png|thumb|]]
[[പ്രമാണം:15047 36.png|thumb|]]
ആദ്യകെട്ടിടം 1990 ൽ പൊളിച്ചു നീക്കി. എൽ.പി യൂപി വിഭാഗങ്ങൾരക്ക് 1972 ലും 78 ലുമായി നാല് ക്ലാസ് മുറികളുള്ള രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചു. മറ്റങ് ക്ലാസുകൾ ആ സമയം പ്രവർത്തിച്ചിരുന്നത് 3 ഓല ഷെഡ്ഢുകളിലായിരുന്നു. കെട്ടിട സൗകര്യം ഇല്ല എന്ന തായിരുന്നു ആദ്യകാലത്തെ മന്നുടെ പ്രധാന പ്രതിസന്ധി. 1984 ലാണ് ഇന്നത്തെ പ്രധാകെട്ടിടം നിർമ്മിച്ചത്. 16 ക്ലാസ്മുറികളും ഓഫീസും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. പ്രീ പ്രൈമറി ലൈബ്രറി എന്നിവ പ്രവർത്തി്ക്കുന്ന ഇരുനില വയനാട് നിർമ്മിതി കേന്ദ്രം 2002 ൽ നിർമ്മിച്ചു. കെട്ടിടം നിർമ്മിച്ചു. 2004 ൽ ശ്രീ. എ. വിജയരാഘവൻ എം. പിയുടെ പ്രാദേശിക ഫണ്ട് 20 ലക്ഷം പൂപ ലഭിതക്കുകയും ആ തുക കൊണ്ട് ഇരുനിലക്കെട്ടിടം നിർമ്മിക്കുകയും ചെയ്തു. സയൻസ് ലാബ്, യൂ. പി. സ്മാർട്ട് റൂം എന്നിവ പ്രവർത്തി്കകുന്നത് ഈ കെട്ടിടത്തിലാണ്.യ  2007 ൽ വി.എച്ച്. എസ്.ഇ വിഭാഗം അനുവദിച്ചതോടെ കെട്ടിട സൗകര്യം വീണ്ടും വർദ്ധിപ്പിക്കേണ്ടി വന്നു. 10 സെന്റ് സ്ഥലം സമീപത്തുള്ള വിച്ചാട്ടുമഠത്തിൽ ശശിധരനോട് വില്കകു വാങ്ങി 2008ൽ  60 ലക്ഷം രൂപയുടെ പുതിയ കെട്ടിടെ 6  ക്ലാസ് മുറിയും ഓഫീസും ലാബും ഉൾപ്പടെയുള്ളത് നിർമ്മിച്ചു. 2009 ൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നതിനായി 12 ലക്ഷം രൂപ ചെലവിൽ വയനാട് ജില്ലാ പഞ്ചായത്ത് ഒരു കെട്ടിടം നിർമ്മിച്ചു.. എം എസ് ഡി. പി കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി 12 ക്ലാസ് മുറികളുള്ള പുതിയ കതെട്ടിടം നിർമ്മാണത്തിലാണ്. ഈ കെട്ടിടത്തിന്റെ പണി പുർത്തിയാകുന്നതോടെ എല്ലാ വിധമായ ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയമായി നമ്മുടെ സ്കൂൾ മാറും.  

കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. *2012 _135/127-96.5%  
കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്.  
*2012 _135/127-96.5%  
*2013 128/124- 98%
*2013 128/124- 98%
*2014 110/109 - 99.3%,
*2014 110/109 - 99.3%,
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550945" എന്ന താളിൽനിന്ന് ശേഖരിച്ചത്