Jump to content
സഹായം

"ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചെറു മാറ്റങ്ങൾ
(ചെ.) (ചെറു തിരുത്ത്)
(ചെ.) (ചെറു മാറ്റങ്ങൾ)
വരി 80: വരി 80:
  പ്രൊഫ: ടി കെ കുഞ്ഞബ്ദുല്ല
  പ്രൊഫ: ടി കെ കുഞ്ഞബ്ദുല്ല
   സി. കെ മമ്മു മാസ്റ്റർ
   സി. കെ മമ്മു മാസ്റ്റർ
 
[[പ്രമാണം:16079 logo.jpg|ചട്ടരഹിതം|വലത്ത്‌|സ്കൂളിന്റെ ലോഗോ]]
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
  ടി.കുഞ്ഞബ്ദുല്ല  
  ടി.കുഞ്ഞബ്ദുല്ല  
വരി 89: വരി 89:
=='''ലൈബ്രറി'''==
=='''ലൈബ്രറി'''==
2019-19 അധ്യയന വർഷത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾക്ക് ശക്തമായ ഊന്നൽ നൽകിയാണ് ആരംഭം കുറിച്ചത്.ഇതിനോടനുബന്ധമായി സ്കൂൾ തുറന്ന അന്ന് മുതൽ തന്നെ '''ബാഗിലൊരു പുസ്തകം'''  പദ്ധതി രൂപകൽപന ചെയ്തു.പാഠ്യ വിഷയങ്ങൾ പഠിക്കുന്നതിനോടൊപ്പം തന്നെ കുട്ടികളിൽ വായനാ ശീലം വളർത്തിയെടുക്കുക എന്നതും ഇതിന്റെ ഒരു പ്രധാന ലക്ഷ്യമായിരുന്നു.സ്കൂൾ തുറന്ന് ഒരു മാസത്തിനകം തന്നെ സ്കൂളിലെ മുഴുവൻ ക്ലാസ്സുകളിലും ലൈബ്രറി നിർമ്മിച്ച് മുഴുവൻ ക്ലാസ്സുകളിലും ലൈബ്രറി എന്ന പദ്ധതി വിജയകരമായി പൂർത്തീകരിച്ചു.ഇതോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ പുരസ്കാരം ഏറ്റുവാങ്ങി.

[[പ്രമാണം:Library book collection.jpg|ലഘുചിത്രം|നടുവിൽ|ലൈബ്രറിയുടെ പുസ്തകശേഖരം പരിപാടി ഉദ്ഘാടനം]]

[[പ്രമാണം:Lamiya.jpg|ലഘുചിത്രം|നടുവിൽ|ലൈബ്രറി പ്രവർത്തനങ്ങളെ കുറിച്ച് എച്ച്.എം കോൺഫറൻസിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ലാമിയ സംസാരിക്കുന്നു]]
[[പ്രമാണം:Lamiya.jpg|ലഘുചിത്രം|നടുവിൽ|ലൈബ്രറി പ്രവർത്തനങ്ങളെ കുറിച്ച് എച്ച്.എം കോൺഫറൻസിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ലാമിയ സംസാരിക്കുന്നു]]
=='''<big>ഷാഹിദിനൊപ്പം</big>'''==
2018 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ ജേതാവ് ഷാഹിദ് അൽ ഹസനി തിരുവള്ളൂർ വിദ്യാർത്ഥികളുമായി സംവദിച്ചു.പരിശ്രമങ്ങൾക്കൊടുവിൽ താൻ നേടിയ വിജയരഹസ്യങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കാിരുന്നു സംവദിക്കാനുള്ള ഭാഗ്യം ലഭിച്ചത്.
[[പ്രമാണം:16079 motivation.jpg|ലഘുചിത്രം|നടുവിൽ|ഷാഹിദ് വിദ്യാർത്ഥികളുമായി സംവദിക്കുന്നു]]

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550816" എന്ന താളിൽനിന്ന് ശേഖരിച്ചത്