Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/സീഡ് പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]

സീഡ് പ്രവർത്തകർ നല്ല പ്രവർത്തനം നടത്തുന്നു.
സീഡ് റിപ്പോർട്ടർ ക്യൂലിയറ്റ് ജാക്ക് തയ്യാറാക്കിയ റിപ്പോർട്ട്-2015
 
'''സീഡ് പ്രവർത്തകർ ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ'''-റിപ്പോർട്ട്2015

'''പച്ചപ്പ് നിലനിർത്താൻ അഞ്ചേരി സ്കൂൾ'''
'''പച്ചപ്പ് നിലനിർത്താൻ അഞ്ചേരി സ്കൂൾ'''
വരി 20: വരി 18:
വഴിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന് നിയമമുള്ള കേരളത്തിൽ വഴിയിൽ തന്നെയാണ്  
വഴിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന് നിയമമുള്ള കേരളത്തിൽ വഴിയിൽ തന്നെയാണ്  
മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.ഇതിനെതിരെ ശക്തമായ നടപടിയെടുക്കേണ്ടതാണ് എന്ന്  
മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.ഇതിനെതിരെ ശക്തമായ നടപടിയെടുക്കേണ്ടതാണ് എന്ന്  
അധികാരികളെ ബോധ്യപ്പെടുത്തുകയും സ്കൂളിലെ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ
''അധികാരികളെ ബോധ്യപ്പെടുത്തുകയും സ്കൂളിലെ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ''
മാലിന്യം നീക്കുകയും ചെയ്തുു.
''മാലിന്യം നീക്കുകയും ചെയ്തുു.''

[[പ്രമാണം:22065vazhi.jpg|ലഘുചിത്രം,|300px]]
[[പ്രമാണം:22065vazhi.jpg|ലഘുചിത്രം,|300px]]
വരി 28: വരി 26:

അഞ്ചേരി:അഞ്ചേരിയുടെ സൗന്ദര്യം നിലനിർത്തുന്ന കുളം.ആമകുളം,പോതറകുളം  
അഞ്ചേരി:അഞ്ചേരിയുടെ സൗന്ദര്യം നിലനിർത്തുന്ന കുളം.ആമകുളം,പോതറകുളം  
എന്നീ ഓമനപേരുകളിൽ അറിയപ്പെടുന്ന ഈ കുളം ഇന്നും ഇത് നിലനിൽക്കുന്നു  
എന്നീ ഓമനപേരുകളിൽ അറിയപ്പെടുന്നു. ഈ കുളം ഇന്നും നിലനിൽക്കുന്നു  
എന്നത് അത്ഭുതമാണ്.എത്രയോ കാലത്തെ കഥയാണ് കുളത്തിന് പറയാനുള്ളത്?
എന്നത് അത്ഭുതമാണ്.എത്രയോ കാലത്തെ കഥയാണ് കുളത്തിന് പറയാനുള്ളത്?
എന്നാൽ ഇന്ന് കുളം പറയുന്നത് ദീനരോധനമാണ്.ആരും നോക്കാതെ മാല്യന്യങ്ങൾ,
എന്നാൽ ഇന്ന് കുളം പറയുന്നത് ദീനരോദനമാണ്.ആരും നോക്കാതെ മാല്യന്യങ്ങൾ,
പ്ലാസ്റ്റിക്കുകൾ എന്നിവ കുളത്തിൽ തള്ളി കുളം മലിനമാക്കിയിരിക്കുന്നു.ആമകുളം എന്ന  
പ്ലാസ്റ്റിക്കുകൾ എന്നിവ കുളത്തിൽ തള്ളി കുളം മലിനമാക്കിയിരിക്കുന്നു.ആമകുളം എന്ന  
പേരിലറിയപ്പെട്ട കുളത്തിൽ ഇന്ന് ഒരു ജീവി പോലുമില്ല എന്ന് പറയാം. എന്നിട്ടും കുളം  
പേരിലറിയപ്പെട്ട കുളത്തിൽ ഇന്ന് ഒരു ജീവി പോലുമില്ല എന്ന് പറയാം. എന്നിട്ടും കുളം  
വരി 37: വരി 35:
അധികൃതർ മുൻകൈയെടുക്കേണ്ടതാണ്.
അധികൃതർ മുൻകൈയെടുക്കേണ്ടതാണ്.
ഒരു നാടിന്റെ ജീവനാഡിയാണ് ജലാശയങ്ങൾ.ഒരു കാലത്ത് അഞ്ചേരിച്ചിറയുടെ  
ഒരു നാടിന്റെ ജീവനാഡിയാണ് ജലാശയങ്ങൾ.ഒരു കാലത്ത് അഞ്ചേരിച്ചിറയുടെ  
ജീവദായിനിയായിരുന്ന ആമകുളത്തിന്റെ ഇന്നത്തെ സ്ഥിതി ശോചനീയമാണ്.അധികാരികളെ ബോധ്യപ്പെടുത്തുകയും
ജീവദായിനിയായിരുന്ന ആമകുളത്തിന്റെ ഇന്നത്തെ സ്ഥിതി ശോചനീയമാണ്.
മാലിന്യം നീക്കുകയും ചെയ്തുു.
 
''അധികാരികളെ ബോധ്യപ്പെടുത്തുകയുംമാലിന്യം നീക്കുകയും ചെയ്തുു.''

'''മരിക്കുന്ന കിണറിന് പുനർജീവൻ നൽകാൻ അഞ്ചേരി സ്കൂൾ സീഡ് പ്രവർത്തകർ'''
'''മരിക്കുന്ന കിണറിന് പുനർജീവൻ നൽകാൻ അഞ്ചേരി സ്കൂൾ സീഡ് പ്രവർത്തകർ'''
വരി 49: വരി 48:
അംഗങ്ങൾ കിണറിന്റെ അവസ്ഥ സന്ദർശിച്ച് മനസ്സിലാക്കുകയുണ്ടായി. ഈ  കിണറിന്റെ  
അംഗങ്ങൾ കിണറിന്റെ അവസ്ഥ സന്ദർശിച്ച് മനസ്സിലാക്കുകയുണ്ടായി. ഈ  കിണറിന്റെ  
അവസ്ഥ മാറ്റുന്നതിനായി അധികാരപ്പെട്ടവർ ശ്രദ്ധകാണിക്കേണ്ടതാണ്.
അവസ്ഥ മാറ്റുന്നതിനായി അധികാരപ്പെട്ടവർ ശ്രദ്ധകാണിക്കേണ്ടതാണ്.
അധികാരികളെ ബോധ്യപ്പെടുത്തുകയും
''അധികാരികളെ ബോധ്യപ്പെടുത്തുകയും മാലിന്യം നീക്കുകയും ചെയ്തുു.''
മാലിന്യം നീക്കുകയും ചെയ്തുു.
<gallery>
<gallery>
22065 quliyqt.png|<small>Q<sub>ULIYET JACK.SEED REPORTER</sub></small>  
22065 quliyqt.png|<small><sub>ക്യൂലിയറ്റ് ജാക്ക്.സീഡ് റിപ്പോർട്ടർ</sub></small>  

</gallery>
</gallery>
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550338" എന്ന താളിൽനിന്ന് ശേഖരിച്ചത്