Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.മണത്തണ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

കണ്ണൂർ ജില്ലയിലെ മികച്ച ലൈബ്രറികളിലൊന്നാണ് മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലൈബ്രറി. സ്കൂൾ  ലൈബ്രറിയുടെ ചാർജ്ജ് കെ. ആർ തങ്കച്ചൻ എന്ന അദ്ധ്യാപകനാണ് വഹിക്കുന്നത്.  7000 ത്തോളം പുസ്തകങ്ങളുള്ള ഈ  ലൈബ്രറി റഫറൻസ്  പുസ്തകങ്ങളാൽ സമ്പന്നമാണ്.

''ലൈബ്രറി പ്രവർത്തനം''
''ലൈബ്രറി പ്രവർത്തനം''
ജൂൺ പി എൻ പണിക്കർ ചരമ ദിനത്തോടനുബന്ധിച്ച് നടക്കുന്ന വായന വാരാചരണത്തിൽതന്നെ എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കുന്നതു കൂടാതെ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭ്യമാക്കിയ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ലൈബ്രറിയിൽ ഉണ്ട്.ക്ലാസ് ടീച്ചറുടെ മേൽ നോട്ടത്തിൽ കുട്ടികൾ തന്നെയാണ്  പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.  പുസ്തകങ്ങൾവായിച്ചു കഴിയുന്ന മുറയ്ക്ക് പുതിയ  പുസ്തകങ്ങൾ  ലൈബ്രറിയിൽ നിന്നെടുക്കുന്നു.
 
ജൂൺ 19 - പി. എൻ. പണിക്കർ ചരമ ദിനത്തോടനുബന്ധിച്ച് നടന്ന വായന വാരാചരണത്തിൽതന്നെ എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കുന്നതു കൂടാതെ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭ്യമാക്കിയ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ലൈബ്രറിയിൽ ഉണ്ട്.ക്ലാസ് ടീച്ചറുടെ മേൽ നോട്ടത്തിൽ കുട്ടികൾ തന്നെയാണ്  പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.  പുസ്തകങ്ങൾവായിച്ചു കഴിയുന്ന മുറയ്ക്ക് പുതിയ  പുസ്തകങ്ങൾ  ലൈബ്രറിയിൽ നിന്നെടുക്കുന്നു.
''വായന വാരാചരണം''
''വായന വാരാചരണം''
ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായന വാരാചരണമായി നടത്തി. വിദ്ധയാരംഗം കലാ സാഹിത്യ വേദിയുടെ സഹകരണത്തോടെ പോസ്റ്റർ രചന സാഹിത്യ ക്വിസ് വാർത്താ വായന മത്സരം  പുസ്തകാസ്വാധനക്കുറിപ്പ് മത്സരം എന്നിവ നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കീയവർക്ക് സമ്മാനങ്ങൾ നൽകി.

വരി 17: വരി 19:
ജൂലൈ 5 ബഷീർ ദിനം ഡോക്യുമെന്റരി പ്രദർശനം
ജൂലൈ 5 ബഷീർ ദിനം ഡോക്യുമെന്റരി പ്രദർശനം

ജൂലൈ  11 ലോക ജനസംഗ്യ ദിനം
ജൂലൈ  11 ലോക ജനസംഖ്യാ ദിനം
പേരാവൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്
പേരാവൂർ താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്
ക്ലാസ് ക്വിസ് മത്സരം
ക്ലാസ് ക്വിസ് മത്സരം
വരി 38: വരി 40:
സെപ്റ്റംബർ 5 - അദ്ധ്യാപക ദിനാചരണം അദ്ധ്യാപകദിന സന്ദേശം
സെപ്റ്റംബർ 5 - അദ്ധ്യാപക ദിനാചരണം അദ്ധ്യാപകദിന സന്ദേശം

സെപ്റ്റംബർ 7  
സെപ്റ്റംബർ 7 - പ്രളയാനന്തരം കേരളം
 
പ്രളയാനന്തരം കേരളം

പ്രളയത്തിന്റേയും അതിജീവനത്തിന്റേയും ചരിത്ര രചന
പ്രളയത്തിന്റേയും അതിജീവനത്തിന്റേയും ചരിത്ര രചന

കുട്ടികൾ തയ്യാറാക്കിയ 13 പതിപ്പുകളുടെ പ്രകാശനവുംപ്രദർശനവും
കുട്ടികൾ തയ്യാറാക്കിയ 13 പതിപ്പുകളുടെ പ്രകാശനവും പ്രദർശനവും

453

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/550101" എന്ന താളിൽനിന്ന് ശേഖരിച്ചത്