"എ.എൽ.പി.എസ്.കയിലിയാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്.കയിലിയാട്/Activities (മൂലരൂപം കാണുക)
21:44, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
[[പ്രമാണം:IMG-20180323-WA0013.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:IMG-20180323-WA0013.jpg|ലഘുചിത്രം|നടുവിൽ]] | ||
=2018-19 അദ്ധ്യയന വർഷത്തിലൂടെ='''''''' | |||
==പ്രവേശനോത്സവം2018-19== | |||
[[പ്രമാണം:07jpg.jpeg |ലഘുചിത്രം|ഇടത്ത്|പ്രവേശനോത്സവം18-19]] | [[പ്രമാണം:07jpg.jpeg |ലഘുചിത്രം|ഇടത്ത്|പ്രവേശനോത്സവം18-19]] | ||
2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി. | 2018 ജൂൺ1ന് പ്രവേശനോത്സവത്തോടെ അദ്ധ്യയന വർഷം ആരംഭിച്ചു.ഉദ്ഘാടനം വാർഡ് മെമ്പർ എൻ.മനോജ് നിർവഹിച്ചു.പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാത്ഥികളെ അനുമോദിക്കൽ,നവാഗതരെ സ്വീകരിക്കൽ,കുട്ടികളുടെ കലാപരിപാടികൾ എന്നിവയുമുണ്ടായി. | ||
==ലോക പരിസ്ഥിതി ദിനം== | ==ലോക പരിസ്ഥിതി ദിനം== | ||
[[പ്രമാണം:പ്രമാണം8 jpg.jpeg|ലഘുചിത്രം|ഇടത്ത്|ലോക പരിസ്ഥിതിദിനം]] | [[പ്രമാണം:പ്രമാണം8 jpg.jpeg|ലഘുചിത്രം|ഇടത്ത്|ലോക പരിസ്ഥിതിദിനം]] | ||
2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി.ഒന്നാം ഉത്സവത്തിൻറെ ഭാഗമായി മരങ്ങൾ നട്ട് സംരക്ഷിക്കുക,മഴ പരിചയം,ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം എന്നിവയുമുണ്ടായി. | 2018 ജൂൺ5ന് പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടി.ചളവറ കൃഷി ഓഫീസർ ഉദ്ഘാടനം ചെയ്തു. വിത്തു വിതരണം,തൈ നടൽ, പ്ലാസ്റ്റിക്ക് നിർമാർജ്ജനബോധവത്കരണം,വേനൽ കൃഷി വിളവെടുപ്പ് എന്നിവയുമുണ്ടായി.ഒന്നാം ഉത്സവത്തിൻറെ ഭാഗമായി മരങ്ങൾ നട്ട് സംരക്ഷിക്കുക,മഴ പരിചയം,ജൈവവൈവിധ്യ ഉദ്യാനനിർമ്മാണം എന്നിവയുമുണ്ടായി. | ||
==മരുവത്കരണവിരുദ്ധദിനം 2018 ജൂൺ17== | ==മരുവത്കരണവിരുദ്ധദിനം 2018 ജൂൺ17== | ||
[[പ്രമാണം:പ്രമാണം26jpg.jpeg |ലഘുചിത്രം|ഇടത്ത്|ഹരിത നിയമാവലി]] | [[പ്രമാണം:പ്രമാണം26jpg.jpeg |ലഘുചിത്രം|ഇടത്ത്|ഹരിത നിയമാവലി]] | ||
വരൾച്ചയേയും മരുവത്കരണത്തേയും പ്രതിരോധിക്കുവാനും അതേക്കുറിച്ച് അവബോധം വളർത്തുന്നതിനും വേണ്ടി മരുവത്കരണവിരുദ്ധദിനം ആചരിച്ചു.ഭൂമിയെ സംരക്ഷിക്കുക,മണ്ണ് പുനസ്ഥാപിക്കുക,സമൂഹത്തെ പങ്കാളികളാക്കുക എന്ന മുദ്രാവാക്യം പരിചയപ്പെടുത്തി.ഹരിതനിയമാവലി പ്രഖ്യാപനവും ഉണ്ടായി. | |||
==വായനാ പക്ഷാചരണം== | ==വായനാ പക്ഷാചരണം== | ||
2018 ജൂൺ19മുതൽ15 ദിവസത്തെ വായനാപക്ഷാചരണപ്രവത്തനങ്ങൾ സ്ക്കൂളിൽ നടന്നു.ഓരോ ദിവസവും കഥാദിനം,കവിതാദിനം,നാടകദിനം,വായനാദിനം എന്നിങ്ങനെ ആചരിച്ചു.വിവിധ മത്സരങ്ങൾ,ലൈബ്രറി വിപുലീകരണം,പുസ്തകപ്രദർശനം,ക്ലാസ് ലൈബ്രറി സജ്ജീകരണം,വായനമൂലവിപുലീകരണം,ഗ്രന്ഥശാലാ സന്ദർശനം എന്നിവയും നടന്നു. | 2018 ജൂൺ19മുതൽ15 ദിവസത്തെ വായനാപക്ഷാചരണപ്രവത്തനങ്ങൾ സ്ക്കൂളിൽ നടന്നു.ഓരോ ദിവസവും കഥാദിനം,കവിതാദിനം,നാടകദിനം,വായനാദിനം എന്നിങ്ങനെ ആചരിച്ചു.വിവിധ മത്സരങ്ങൾ,ലൈബ്രറി വിപുലീകരണം,പുസ്തകപ്രദർശനം,ക്ലാസ് ലൈബ്രറി സജ്ജീകരണം,വായനമൂലവിപുലീകരണം,ഗ്രന്ഥശാലാ സന്ദർശനം എന്നിവയും നടന്നു. | ||
വരി 78: | വരി 73: | ||
==സ്വാതന്ത്ര്യദിനാഘോഷം== | ==സ്വാതന്ത്ര്യദിനാഘോഷം== | ||
2018 ആഗസ്റ്റ് 15ന് പ്രതികൂല കാലാവസ്ഥതരണം ചെയ്ത് സ്ക്കൂളിൽ പതാക ഉയത്തി, പ്രതീക്ഷിച്ചതിലുമധികം കുട്ടികളും രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു.പതിപ്പ് പ്രകാശനം,ബുൾ ബുൾ യൂണിറ്റിൻറെ പ്രത്യേക പരിപാടികൾ എന്നിവയുണ്ടായി. | 2018 ആഗസ്റ്റ് 15ന് പ്രതികൂല കാലാവസ്ഥതരണം ചെയ്ത് സ്ക്കൂളിൽ പതാക ഉയത്തി, പ്രതീക്ഷിച്ചതിലുമധികം കുട്ടികളും രക്ഷിതാക്കളും ചടങ്ങിനെത്തിയിരുന്നു.പതിപ്പ് പ്രകാശനം,ബുൾ ബുൾ യൂണിറ്റിൻറെ പ്രത്യേക പരിപാടികൾ എന്നിവയുണ്ടായി. | ||
==ഞങ്ങളുണ്ട് കൂടെ...== | |||
പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ സ്ക്കൂളിന് കഴിയുന്ന എല്ലാസഹായവും നൽകാൻ അദ്ധ്യാപകരും,വിദ്യാർത്ഥികളും,രക്ഷിതാക്കളും ഒന്നിച്ചു നിന്നു.ക്യാമ്പുകൾസന്ദർശിച്ച് സഹായിക്കുന്നതിനും അവശ്യവസ്തുക്കളെത്തിക്കുന്നതിനും എല്ലാവരും സജീവമായിരുന്നു. |