"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. അരീക്കോട്/ഫിലിം ക്ലബ്ബ് (മൂലരൂപം കാണുക)
21:02, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
==കാഴ്ച ഫിലിം ക്ലബ്ബ്== | ==കാഴ്ച ഫിലിം ക്ലബ്ബ്== | ||
[[പ്രമാണം:11019-22.jpeg|thumb|left|സിനിമാപ്രദർശനം]] | |||
[[പ്രമാണം:Abhayadev.jpg|thumb|200px|'''അഭയദേവ്.എസ്'''<br/>(കൺവീനർ-കാഴ്ച ഫിലിംക്ലബ്ബ്)]] | [[പ്രമാണം:Abhayadev.jpg|thumb|200px|'''അഭയദേവ്.എസ്'''<br/>(കൺവീനർ-കാഴ്ച ഫിലിംക്ലബ്ബ്)]] | ||
<p style="text-align:justify">ജന്മസിദ്ധമായ കഴിവുകൾ എല്ലാവർക്കുമുണ്ട്. ചിലർക്ക് പാടാൻ, ചിലർക്ക് ചിത്രം വരയ്ക്കാൻ, ചിലർക്ക് അഭിനയിക്കാൻ, ചിലർക്ക് എഴുതാൻ, പ്രസംഗിക്കാൻ, കളിക്കാൻ അങ്ങനെ പല കഴിവുകൾ. ചിലർ അത് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് അംഗീകാരങ്ങളും വിജയങ്ങളും നേടുന്നു. എന്നാൽ പലവിധത്തിലുള്ള കഴിവുകൾ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ, സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവസരം കിട്ടാത്തതുമൂലം അറിയപ്പെടാതെ പോകുന്നവരാണ് കൂടുതലും. കഴിവുകൾ പ്രദർശിപ്പിക്കാനും അംഗീകാരം നേടാനും അവസരം നൽകുന്ന വേദികൾ അവർക്കു കുറവുമായിരിക്കും. അഥവാ ഉണ്ടെങ്കിൽ തന്നെ എല്ലാവർക്കും അതിനുള്ള അവസരം ലഭിക്കാറില്ല. ഇങ്ങനെ വ്യത്യസ്തമായ കഴിവുകൾ ഉള്ളകുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗചോദനകളെ സംയോജിപ്പിച്ച്, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കലാസൃഷ്ടികൾക്ക് പ്രാപ്തരാക്കുക എന്നതാണ് അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂളിലെ ജേണലിസം വിദ്യാർഥികളുടെ കൂട്ടായ്മയായ കാഴ്ച എന്ന ഫിലിം ക്ലബ്ബിന്റെ ലക്ഷ്യം.<br> | <p style="text-align:justify">ജന്മസിദ്ധമായ കഴിവുകൾ എല്ലാവർക്കുമുണ്ട്. ചിലർക്ക് പാടാൻ, ചിലർക്ക് ചിത്രം വരയ്ക്കാൻ, ചിലർക്ക് അഭിനയിക്കാൻ, ചിലർക്ക് എഴുതാൻ, പ്രസംഗിക്കാൻ, കളിക്കാൻ അങ്ങനെ പല കഴിവുകൾ. ചിലർ അത് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച് അംഗീകാരങ്ങളും വിജയങ്ങളും നേടുന്നു. എന്നാൽ പലവിധത്തിലുള്ള കഴിവുകൾ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ, സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാൻ അവസരം കിട്ടാത്തതുമൂലം അറിയപ്പെടാതെ പോകുന്നവരാണ് കൂടുതലും. കഴിവുകൾ പ്രദർശിപ്പിക്കാനും അംഗീകാരം നേടാനും അവസരം നൽകുന്ന വേദികൾ അവർക്കു കുറവുമായിരിക്കും. അഥവാ ഉണ്ടെങ്കിൽ തന്നെ എല്ലാവർക്കും അതിനുള്ള അവസരം ലഭിക്കാറില്ല. ഇങ്ങനെ വ്യത്യസ്തമായ കഴിവുകൾ ഉള്ളകുട്ടികളെ കണ്ടെത്തി അവരുടെ സർഗ്ഗചോദനകളെ സംയോജിപ്പിച്ച്, സമൂഹനന്മ ലക്ഷ്യമാക്കിയുള്ള കലാസൃഷ്ടികൾക്ക് പ്രാപ്തരാക്കുക എന്നതാണ് അരീക്കോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂളിലെ ജേണലിസം വിദ്യാർഥികളുടെ കൂട്ടായ്മയായ കാഴ്ച എന്ന ഫിലിം ക്ലബ്ബിന്റെ ലക്ഷ്യം.<br> |