"എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. മൊറയൂർ കീഴ്‌മുറി (മൂലരൂപം കാണുക)
18:44, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
Amlps18333 (സംവാദം | സംഭാവനകൾ) No edit summary |
Amlps18333 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 336: | വരി 336: | ||
===ഹിരോഷിമ ദിനം=== | ===ഹിരോഷിമ ദിനം=== | ||
[[പ്രമാണം:IMG-20180806-WA0026.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:IMG-20180806-WA0026.jpg|ലഘുചിത്രം|ഇടത്ത്]] | ||
ഹിരോഷിമാദിനം വൈവിധ്യമാർന്നപ്രവർത്തനങ്ങളോടെ നടത്തി.സഡാക്കോകൊക്ക് നിർമ്മാണം,ക്വിസ്സ്,റാലി,നൊ വാർ പോസ്റ്റർ നിർമ്മാണം എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. | |||
==സ്വാതന്ത്ര്യദിനം== | |||
[[പ്രമാണം:IMG-20180815-WA0075.jpg|ലഘുചിത്രം|ഇടത്ത്]] | |||
,സീനിയർ അധ്യാപിക ഉമടീച്ചർ പതാക ഉയർത്തി.ശക്തമായ മഴയും കെടുതികളും പലർക്കും എത്തിച്ചേരാൻ പ്രയാസമാക്കി.സമീപപ്രദേശങ്ങളിലെ കുട്ടികൾ എത്തിച്ചേർന്നു.ദേശഭക്തിഗാനം,പ്രസംഗം, | |||
തുടങ്ങിയ പരിപാടികൾ നടത്തി. വാർഡ് മെംമ്പർ കരീമുദ്ദീൻഹാജി,പി.ടി.എ പ്രസിഡൻറ് സുകു നടുവത്ത്,എന്നിവർ ആശംസകൾ നേർന്നു. | |||
==SCERT ശില്പശാല== | |||
[[പ്രമാണം:IMG 20180828 124753.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:MG 20180828 124737.jpg|ലഘുചിത്രം|വലത്ത്]] | |||
ആഗസ്റ്റ് 28 ന് SCERT ഫാക്കൽറ്റി ബഷീർ സർ,ഡയറ്റ് ലക്ചർ സലീമുദ്ദീൻ സർ എന്നിവരുടെ നേതൃത്വത്തിൽ ആക്ഷൻ പ്ലാൻ തയ്യാറാക്കി അവതരിപ്പിച്ചു. | |||
==ദുരിതാശ്വാസ ധനസമാഹരണം== | |||
പ്രളയക്കെടുതികളിൽ അകപ്പെട്ടവരെസഹായിക്കുന്നതിനായി എല്ലാക്ലാസ്സിലെയും കുട്ടികൾ ധനസമാഹരണം നടത്തി. |