Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 322: വരി 322:
സ്ത്രീകൾ, കൈകൊട്ടിക്കളി, വട്ടുകളി, ഊഞ്ഞാലാട്ടം, തുമ്പിതുള്ളൽ, പെണ്ണുവിളി തുടങ്ങിയ വിനോദങ്ങളിലേർപ്പെട്ടിരുന്നു.

== വിശ്വാസങ്ങൾ ==
== വിശ്വാസങ്ങൾ ==
പ്രാദേശികമായി നേരിയ വൈവിധ്യങ്ങളോടുകൂടിയ ആചാരങ്ങളും വിശ്വാസങ്ങളും ഈ പ്രദേശത്ത് നിലനിന്നിരുന്നു. കൂടുതൽ ജനവിഭാഗങ്ങളും ദൈവവിശ്വാസികളായിരുന്നു. പൂജാധികർമ്മങ്ങൾ കൃത്യമായി ചെയ്ത്പോരണമെന്ന് അവർ വിശ്വസിച്ചിരുന്നു. ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി കർമ്മങ്ങൾ കൊടുക്കുക പതിവായിരുന്നു.

ചൊള്ള, വസൂരി, തുടങ്ങിയ അസുഖങ്ങൾ വരുന്നത് ഭഗവതിയുടെ കോപം കൊണ്ടാണെന്ന് പഴയകാലത്തെ ആളുകൾ വിശ്വസിച്ചിരുന്നു.

കണ്ണേറുതട്ടൽ
കണ്ണേറുതട്ടൽ

കുട്ടികളേയും, ഐശ്വര്യ പ്രധാനം ചെയ്യുന്ന മറ്റു വസ്തുക്കളേയും വളർത്തു മൃഗങ്ങളേയുമൊക്കെ കണ്ണേറുതട്ടുമെന്ന വിശ്വാസം അക്കാലത്ത് ഉണ്ടായിരുന്നു. ചില ആളുകളുടെ വാക്കിലും നോട്ടത്തിലും കണ്ണേറുതട്ടാനുള്ള സാധ്യത ഏറെയുണ്ട് എന്ന് ഒരു വിശ്വാസമുണ്ടായിരുന്നു.

വരി 341: വരി 340:
അയിത്തം
അയിത്തം

തീണ്ടൽ, തൊടീൽ തുടങ്ങിയവ പഴയക്കാലത്ത് നിലനിന്നിരുന്നു. ഉയർന്ന ജാതിക്കാരുടെ മുറ്റം വരെയാണ് ചെറുമക്കൾക്ക് പ്രവേശനമുണ്ടായിരുന്നത്. പാണർക്ക് പടികടന്ന് നിൽക്കാൻ മാത്രമേ അവകാശം ഉണ്ടായിരുന്നുള്ളു. പറയർക്ക് പടിക്കൽ വരെ മാത്രമേ വരാൻ അനുവാദമുണ്ടായിരുന്നുള്ളു. നായാടികൾക്ക് വിളിപ്പാടകലെ  നിൽക്കണമായിരുന്നു.

== ലോകങ്ങളും ചികിത്സാരീതികളും ==
== ലോകങ്ങളും ചികിത്സാരീതികളും ==
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/547284" എന്ന താളിൽനിന്ന് ശേഖരിച്ചത്