"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/Details (മൂലരൂപം കാണുക)
16:42, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{prettyurl|G.H.S.S.Karakunnu}} | {{prettyurl|G.H.S.S.Karakunnu}} | ||
* <font color=blue> '''അസാപ്''' </font> | * <font color=blue> '''അസാപ്''' </font> | ||
[[പ്രമാണം:18078 ASAP LOGO.jpeg|75px|left]] | [[പ്രമാണം:18078 ASAP LOGO.jpeg|75px|left]] | ||
വരി 51: | വരി 50: | ||
* <font color=blue>'''ഫിലീം സൊസൈറ്റി'''</font> | * <font color=blue>'''ഫിലീം സൊസൈറ്റി'''</font> | ||
[[ചിത്രം:NAMfilmclub.jpg|75px|left]] | [[ചിത്രം:NAMfilmclub.jpg|75px|left]] | ||
കുട്ടികൾ മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകൾ, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികൾ എന്നിവ കാണുക, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളിൽ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു.ജലീൽ സാർ നേതൃത്വം നൽകുന്നു. | <p style="text-align:justify">കുട്ടികൾ മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകൾ, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികൾ എന്നിവ കാണുക, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളിൽ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു.ജലീൽ സാർ നേതൃത്വം നൽകുന്നു. | ||
എല്ലാ വർഷവും സൊസൈറ്റി ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു. | എല്ലാ വർഷവും സൊസൈറ്റി ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പൺ ഫോറവും സംഘടിപ്പിക്കുന്നു.</p> | ||
* '''വിനോദയാത്രാ സംഘം''' | * '''വിനോദയാത്രാ സംഘം''' | ||
[[ചിത്രം:18026 Bus c.jpg|125px|left]] | [[ചിത്രം:18026 Bus c.jpg|125px|left]] | ||
വിനോദസഞ്ചാരരംഗത്ത് ജില്ലയുടെ സമഗ്രവളർച്ചയ്ക്ക് കരുത്തേകാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ(ഡിറ്റിപിസി) ആഭിമുഖ്യത്തിൽ ടൂറിസം ക്ലബുകൾ. ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ച് 25 ടൂറിസം ക്ലബുകളാണ് രൂപീകരിച്ചിട്ടുള്ളത്. അധ്യാപക-വിദ്യാർഥി കോ-ഓർഡിനേറ്റർമാർ ഉൾക്കൊള്ളുന്നതാണ് ടൂറിസം ക്ലബുകൾ. വിനോദസഞ്ചാരത്തെക്കുറിച്ച് സമൂഹത്തിൽ അവബോധവും കാഴ്ചപ്പാടും വളർത്തിയെടുക്കുകയാണ് ടൂറിസം ക്ലബുകളുടെ ലക്ഷ്യം. വിനോദസഞ്ചാരികളെ അതിഥികളായി കണ്ട് മികച്ച സേവനം നൽകുന്നതിനും കൂടുതൽ പേരെ ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിലേക്ക് ആകർഷിക്കുന്നതിനും ടൂറിസം ക്ലബുകൾ പ്രവർത്തിക്കും. ഇതിനു പുറമേ, ജില്ലയിലെ പുതിയ വിനോദസഞ്ചാരസാധ്യതകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ടൂറിസം ക്ലബുകളുടെ സേവനം വിനിയോഗിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മലപ്പുറം ഡിറ്റിപിസി സത്രത്തിൽ ടൂറിസം ക്ലബ് അധ്യാപക-വിദ്യാർഥി കോ-ഓർഡിനേറ്റർമാർക്കായി സംഘടിപ്പിച്ച ഏകദിനപരിശീലന പരിപാടി മികവുകൊണ്ട് ശ്രദ്ധേയമായി. ജില്ലയുടെ ടൂറിസം വികസന സാധ്യതകളെക്കുറിച്ച് ക്ലാസ് അവതരിപ്പിച്ചു. ജി.എച്ച്.എസ്.എസ്. കാരക്കുന്ന് ടൂറിസം ക്ലബ് അംഗങ്ങളായ 75 പേർ പങ്കെടുത്തു.നൗഷാദ് പി. യാണ് കൺവീനർ. | <p style="text-align:justify">വിനോദസഞ്ചാരരംഗത്ത് ജില്ലയുടെ സമഗ്രവളർച്ചയ്ക്ക് കരുത്തേകാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ(ഡിറ്റിപിസി) ആഭിമുഖ്യത്തിൽ ടൂറിസം ക്ലബുകൾ. ജില്ലയിലെ ഹയർസെക്കൻഡറി സ്‌കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ച് 25 ടൂറിസം ക്ലബുകളാണ് രൂപീകരിച്ചിട്ടുള്ളത്. അധ്യാപക-വിദ്യാർഥി കോ-ഓർഡിനേറ്റർമാർ ഉൾക്കൊള്ളുന്നതാണ് ടൂറിസം ക്ലബുകൾ. വിനോദസഞ്ചാരത്തെക്കുറിച്ച് സമൂഹത്തിൽ അവബോധവും കാഴ്ചപ്പാടും വളർത്തിയെടുക്കുകയാണ് ടൂറിസം ക്ലബുകളുടെ ലക്ഷ്യം. വിനോദസഞ്ചാരികളെ അതിഥികളായി കണ്ട് മികച്ച സേവനം നൽകുന്നതിനും കൂടുതൽ പേരെ ജില്ലയുടെ സാംസ്‌കാരിക പൈതൃകത്തിലേക്ക് ആകർഷിക്കുന്നതിനും ടൂറിസം ക്ലബുകൾ പ്രവർത്തിക്കും. ഇതിനു പുറമേ, ജില്ലയിലെ പുതിയ വിനോദസഞ്ചാരസാധ്യതകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ടൂറിസം ക്ലബുകളുടെ സേവനം വിനിയോഗിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. മലപ്പുറം ഡിറ്റിപിസി സത്രത്തിൽ ടൂറിസം ക്ലബ് അധ്യാപക-വിദ്യാർഥി കോ-ഓർഡിനേറ്റർമാർക്കായി സംഘടിപ്പിച്ച ഏകദിനപരിശീലന പരിപാടി മികവുകൊണ്ട് ശ്രദ്ധേയമായി. ജില്ലയുടെ ടൂറിസം വികസന സാധ്യതകളെക്കുറിച്ച് ക്ലാസ് അവതരിപ്പിച്ചു. ജി.എച്ച്.എസ്.എസ്. കാരക്കുന്ന് ടൂറിസം ക്ലബ് അംഗങ്ങളായ 75 പേർ പങ്കെടുത്തു.നൗഷാദ് പി. യാണ് കൺവീനർ.</p> | ||
==<font color=blue>'''വിവിധ സൗകര്യങ്ങൾ - ഒറ്റ നോട്ടത്തിൽ: '''</font>== | |||
* 12000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി | |||
* 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാറു ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി. | |||
* അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും. | |||
* കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു. | |||
* പാചകപ്പുര. | |||
* പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം | |||
* മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
* മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. | |||
* മൂന്ന് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.. | |||
* സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം | |||
* ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി. | |||