Jump to content

"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സകൂളുകളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നല്കി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. 2017 മാർച്ചിലാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്.ശ്രീമതി ദിവ്യ , ശ്രീമതി ശ്യാമ എന്നീ അദ്ധ്യാപകർ കൈറ്റ് മാസ്റ്റർമാരായി സേവനമനുഷ്ഠിക്കുന്നു. പരീക്ഷ നടത്തി 40 കുട്ടികളെ ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

[[പ്രമാണം:Little kites.jpeg|ലഘുചിത്രം|നടുവിൽ|]]
[[പ്രമാണം:Little kites.jpeg|ലഘുചിത്രം|നടുവിൽ|]]
[[പ്രമാണം:39047 Little kites board.jpg|ലഘുചിത്രം|നടുവിൽ|സ്കൂളിൽ സ്ഥാപിച്ച ലിറ്റിൽ കൈറ്റ്സ് ബോർഡ്]]
2018 മാർച്ചിൽ കുട്ടികളെ തിരഞ്ഞെടുത്തു.കൈറ്റ് മാസ്റ്റർമാർ രണ്ട് പേരും അവധിക്കാലപരിശീലനത്തിൽ പങ്കെടുത്തു.
[[പ്രമാണം:39047 vacclass.jpg|ലഘുചിത്രം|നടുവിൽ|വെക്കേഷൻ ട്രെയ്നിങ്]]
[[പ്രമാണം:39047 Little kites board.jpg|ലഘുചിത്രം|നടുവിൽ|സ്കൂളിൽ സ്ഥാപിച്ച ലിറ്റിൽ കൈറ്റ്സ് ബോർഡ്]]ാട
'''ജൂണിൽ തന്നെ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. എല്ലാ ബുധനാഴ്ചയും നാലു മുതൽ അഞ്ചു വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് നടത്തുന്നു.'''
ജൂലൈ ഏഴാം തീയതി ആർ.പി ട്രെയ്നിങ് കഴിഞ്ഞെത്തിയ ജോ. എസ്.ഐ. റ്റി സി പ്രസീദ ടീച്ചർ എക്സ്പർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്തു
ആഗസ്തിൽ പൂർവ്വ വിദ്യാർത്ഥി സീനയും എസ്.ഐ.റ്റി. സി ആശ ടീച്ചറും ജിമ്പിനെക്കുറിച്ചും ജിഫ് നിർമ്മാണത്തെക്കുറിച്ചും ക്ലാസ്സെടുത്തു
[[പ്രമാണം:39047 asha.jpg|ലഘുചിത്രം]]
സൈബർ സുരക്ഷയെക്കുറിച്ച് ലിറ്റിൽ കൈറ്റ്സിന്റേയും എസ്. പി. സി യുടേയും നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ നിന്ന്
[[പ്രമാണം:39047 aware.jpg|ലഘുചിത്രം]]
സ്പെപ്റ്റംബർ നാലാം തീയതി ലിറ്റിൽ കൈറ്റ്സിന് ഏകദിന ശില്പശാല നടത്തി. ഉപജില്ലാ ഐറ്റി. കോഡിനേറ്റർ ഗിരീഷ് സാർ ക്യാമ്പിലെത്തി കൈറ്റ് മാസ്റ്റർമാർക്ക് നിർദ്ദേശങ്ങൾ നൽകി. അനിമേഷൻ രംഗത്തെ അനന്തസാധ്യതകളെക്കുറിച്ചും പുതിയ അനിമേഷൻ സങ്കേതങ്ങളെക്കുറിച്ചും സാർ ക്ലാസ്സെടുത്തു
[[പ്രമാണം:39047 gireesh.jpg|ലഘുചിത്രം|നടുവിൽ|ഏകദിന ക്യാമ്പിൽ ഉപജില്ലാ ഐറ്റി. കോഡിനേറ്റർ ഗിരീഷ് സാർ അനിമേഷന്റെ സാധ്യതകളെക്കുറിച്ച് ക്ലാസ്സെടുക്കുന്നു ]]
[[പ്രമാണം:39047 gireesh.jpg|ലഘുചിത്രം|നടുവിൽ|ഏകദിന ക്യാമ്പിൽ ഉപജില്ലാ ഐറ്റി. കോഡിനേറ്റർ ഗിരീഷ് സാർ അനിമേഷന്റെ സാധ്യതകളെക്കുറിച്ച് ക്ലാസ്സെടുക്കുന്നു ]]
474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/546152" എന്ന താളിൽനിന്ന് ശേഖരിച്ചത്