Jump to content
സഹായം

"ജി. എച്ച്.എസ്. മന്നാംക​ണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,379 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
................................
................................
== ചരിത്രം ==
== <big>ചരിത്രം</big> ==
മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിൽ അടിമാലി ഗ്രാമപഞ്ചായത്ത് 8ാം വാർഡിലെ മലയോരമേഖലയായ കൊരങ്ങാട്ടി എന്ന സ്ഥലത്താണ്.തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ അടിമാലി ഉപജില്ലയുടേയും അടിമാലി ബി.ആർ.സിയുടേടും കീഴിലാണ് പ്രവർത്തിക്കുന്നത്.
<big>മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്ക്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിൽ അടിമാലി ഗ്രാമപഞ്ചായത്ത് 8ാം വാർഡിലെ മലയോരമേഖലയായ കൊരങ്ങാട്ടി എന്ന സ്ഥലത്താണ്.തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട ഈ സ്ക്കൂൾ അടിമാലി ഉപജില്ലയുടേയും അടിമാലി ബി.ആർ.സിയുടേടും കീഴിലാണ് പ്രവർത്തിക്കുന്നത്.സമുദ്രനിരപ്പിൽനിന്നും ഉദ്ദേശം 2500 അടി മുകളിലായി സ്ഥിതിചെയ്യുന്ന ഈ സ്ക്കൂളിന്റെ ഇരുവശവും കോട്ടപോലെ ഉയർന്നുനിൽക്കുന്ന മലകളാണ്.കൊരങ്ങാട്ടി എന്നപേരിൽ അറിയപ്പെടുന്ന ഈ താഴ്വാരം പ്രകൃതിരമണീയമായഒരു ഭൂപ്രദ്ദേശം ആണ്.ചിറ്റും വയലേലകളും അവയ്ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന കാട്ടരുവിയും അങ്ങിങ്ങായി ചിന്നിച്ചിതറികിടക്കുന്ന മൊട്ടക്കുന്നുകളുമെല്ലാം കണ്ണിനും കരളിനും ആനന്ദം പകരുന്ന കാഴ്ചകളാണ്.വർഷംമുഴുവനും അനുഭവപ്പെടുന്ന മിതോഷ്ണകാലാവസ്ഥയും പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ഇടയ്ക്കിടെ ഉണ്ടാകുന്ന കോടമഞ്ഞും കൊരങ്ങാട്ടിയുടെ പ്രകൃതിസവിശേഷതകളിൽപ്പെടുന്നു.</big>
 
<big>ഈ പ്രദ്ദേശത്തിന് കൊരങ്ങാട്ടി എന്നപേര് വരാനുണ്ടായതിനുപിന്നിൽ രസകരമായ ഒരു കഥയുണ്ട്.ഈപ്രദ്ദേശത്തെ പ്രബലമായ ഒരു ആദിവാസിവിഭാഗമാണ് മുതുവാന്മാർ.അവരുടെ ഒരു പ്രധാന ഭക്ഷണവിഭാഗമാണ് കോറൻകട്ടി എന്നുപറയുന്നത്.മുതുവാന്മാർ കോറൻപൊടിച്ച് കുറുക്കി ചൂടോടെ ഇലയിൽ ഒഴിക്കും.അത് തണുക്കുമ്പോൾ ഉറച്ച് കട്ടിയായിരിക്കും.സ്വാദിഷ്ഠമായ ഈ വിഭവത്തിന് കോറൻകട്ടി എന്നാണ് പറയുന്നത്.ഇപ്രകാരമുള്ള കോറൻകട്ടി ഒന്നിനുമുകളിൽ ഒന്നായി അടുക്കിവച്ചതുപോലെ തോന്നിക്കുന്ന ഒരു പാറ ഈ പ്രദേശത്ത് മുന്പ് ഉണ്ടായിരുന്നു.(സ്ക്കൂൾ നിർമ്മിക്കാനായി ഈ പാറ പിന്നീട് പൊളിച്ചെടുത്തു.) അതുകൊണ്ട് ഈ പ്രദേശത്തെ ആദ്യകാലത്ത് കോറൻകട്ടിപാറ എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ലോപിച്ചാണ് കൊരങ്ങാട്ടി എന്ന പേരുണ്ടായത് എന്നാണ് വിശ്വാസം.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/545692" എന്ന താളിൽനിന്ന് ശേഖരിച്ചത്