Jump to content
സഹായം

"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 57: വരി 57:
   '''5  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
   '''5  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
         '''a. സാഹിത്യ ക്ല ബ്ബ്.'''
         '''a. സാഹിത്യ ക്ല ബ്ബ്.'''
        '''b.  ഗണിത ക്ലബ്ബ്'''
    '</font>
        '''c    സോഷ്യൽ സയൻസ് ക്ലബ്ബ്'''
  '''6.  Junior Red Cross'''</font>

   <font size =5>  <font color=red>  '''1.  N C.C'''</font>

വരി 82: വരി 80:
                               <font color=blue>  '''അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സ‍ഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ്  സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്.താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു.കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി.സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.''' </font>

  <font size =5>  <font color=red>  '''b.  ഗണിത ക്ലബ്ബ്'''</font></font>
==<font color=green>'''2018-19 ലെ പ്രവർത്തനങ്ങൾ'''==
 
  <font color=blue>  '''ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ് പ്രവർത്തിക്കുന്നു .എല്ലാദിവസവും മൽസരം നടത്തി സമ്മാനം നൽകി വരുന്നു.''' </font>
 
  <font size =5>  <font color=red>  '''5. Junior Red Cross'''</font></font>
 
    <font color=blue>    '''തിരുവനന്തപുരം Junior Red Cross Society യുടേ ഒരു യൂണിറ്റ് 30/01/2011 മുതൽ ഇവിടേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.''' </font>
 
== <font color=green>'''2018-19 ലെ പ്രവർത്തനങ്ങൾ'''==
    
== <font color=green>'''പ്രവേശനോൽസവം'''==

വരി 126: വരി 116:
</gallery>
</gallery>
==<font color=green>'''പ്രതിഭാസംഗമം'''==

     <font color=blue>'''SSLC ,+2പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ്സ് നേടിയ വിദ്യാർത്ഥികളെ പൂർവവിദ്യാർത്ഥി സംഘടനഅനുമോദിക്കുകയുണ്ടായി..സ്ക്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പൂർവവിദ്യാർത്ഥി കൂട്ടായ്മ 30 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി .  മുൻ കണ്ണൂർ സബ്.കളക്ടർ സുധാകരൻ ഐ.എ.എസ് മുഖ്യാതിഥിയായിപങ്കെടുത്ത  പ്രസ്തുത ചടങ്ങിൽ ശ്രീ ജോൺ സ്വാഗതവും മാനേജർ ജോർജ്ജ് ഗോമസ് ,അധ്യക്ഷതയും സബ്.ജഡ്ജി.സിജുഷെയ്ക് പ്രിൻസിപ്പൽ ആന്റണിമൊറായിസ് ,ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ ആശംസയും അർപ്പിച്ചു.'''

വരി 160: വരി 149:
44011-lehari.png
44011-lehari.png
</gallery>
</gallery>
==<font color=red>'''പൗൾട്രി ക്ലബ്ബ്''' ==
==<font color=red>'''ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം'''==
 
<font color=green> '''നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ  ദുരിതാശ്വാസക്യാമ്പുകളായ കോട്ടൺഹിൽ തിരുപുറം  എന്നീ സ്ക്കൂളുകൾ സന്ദർശിക്കുകയും മുപ്പതിനായിരം രൂപയുടെ സാധനങ്ങൾ ( വസ്ത്രം, ഭക്ഷണസാധനങ്ങൾ, മറ്റ് നിത്യോപയോഗവസ്തുക്കൾ )ക്യാമ്പിലും മനോരമ, മാതൃഭൂമി എന്നീ ഓഫീസുകളിലും എത്തിച്ചു...'''
<font color=green>'''മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്കൂൾ പൗൾട്രി ക്ലബ്ബ് പദ്ധതിയുടെ ഭാഗമായി കരുംകുളം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജി.ഹെസ്റ്റിൻ ഉദ്ഘാടനവും വെറ്ററിനറി സർജൻ ഡോ.എ.ജെ.കീർത്തി അധ്യക്ഷതയും വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ്, പി.ടി..പ്രസിഡന്റ് സ്മിത ആൻഡ്രൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ഉദയകുമാർ, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി'''.</font>
 
==<font color=red>  '''  നല്ലപാഠം പ്രവർത്തനങ്ങൾ'''==

വരി 256: വരി 242:

   <font color=blue>  '''വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഗവൺമെന്റ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ വളരെ സജീവമായി നടന്നുവരുന്നു.ഈ പ്രോഗ്രാമിന്റെ മികവ് രക്ഷാകർത്താക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു.സിസിലി ടീച്ചർ നേതൃത്വം നൽകുന്നു.''' .</font>
   <font color=blue>  '''വിദ്യാർത്ഥികളിലെ ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഗവൺമെന്റ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസ്സുകളിൽ വളരെ സജീവമായി നടന്നുവരുന്നു.ഈ പ്രോഗ്രാമിന്റെ മികവ് രക്ഷാകർത്താക്കളുടെ മുമ്പിൽ കുട്ടികൾ അവതരിപ്പിച്ചു.സിസിലി ടീച്ചർ നേതൃത്വം നൽകുന്നു.''' .</font>
==<font color=red>'''പൗൾട്രി ക്ലബ്ബ്''' ==
<font color=green>'''മൃഗസംരക്ഷണ വകുപ്പിന്റെ സ്ക്കൂൾ പൗൾട്രി ക്ലബ്ബ് പദ്ധതിയുടെ ഭാഗമായി കരുംകുളം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ജി.ഹെസ്റ്റിൻ ഉദ്ഘാടനവും വെറ്ററിനറി സർജൻ ഡോ.എ.ജെ.കീർത്തി അധ്യക്ഷതയും വഹിച്ചു. ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ്, പി.ടി.എ.പ്രസിഡന്റ് സ്മിത ആൻഡ്രൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ഉദയകുമാർ, ഷാജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി'''.</font>

==<font color=green>    '''പത്രവാർത്തകൾ'''==

1,161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/545021" എന്ന താളിൽനിന്ന് ശേഖരിച്ചത്