Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:
=== 27/3/2018 കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി ===

സാമൂഹ്യപിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി അഞ്ചൽ കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി പ്രകാരം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾക്ക് 5000 രൂപയുടെ ധനയഹായം കാനറാ ബാങ്ക് മാനേജർ ശ്രീ. അജാസ് നൽകി.

== ഒക്ടോബർ  2017==
=== 2017 ഒക്ടോബർ 10 ഹരിതോൽസവം===
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നയപ്പിലാക്കിയ ഹരിതോൽസവം പദ്ധതി പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലമായി നടന്നു. സംസ്ഥാനസർക്കാരിന്റെ ഹരിതകേരളം മിഷന്റെ ലക്ഷം കുട്ടികളിലെത്തിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. മണ്ണിനെ പച്ചപ്പ് അണിയിക്കുക, മാലിന്യനിർമ്മാർജ്ജനം നടത്തുക, പ്ലാസ്റ്റിക് പുനരുപയോഗ്യമാക്കുക എന്നിവ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തു.
== സെപ്തംബർ 2017==
== സെപ്തംബർ 2017==
=== 2017 സെപ്തംബർ 28 കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ് പദ്ധതി===

വരി 106: വരി 109:
=== 2017 സെപ്തംബർ 8 വിളവെടുപ്പുത്സവം ===

സ്കൂളിന് സമീപത്തെ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഭക്ഷ്യോൽപന്നങ്ങളുടെ വിളവെടുപ്പ് നടന്നു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി അഞ്ചൽ കൃഷിഭവനുമായി യോജിച്ച് ആരംഭിച്ചു.

== ആഗസ്റ്റ് 2017==
== ആഗസ്റ്റ് 2017==
=== 2017 ആഗസ്റ്റ് 7 ഏകദിന പഠനക്യാമ്പ് ===

817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/544236" എന്ന താളിൽനിന്ന് ശേഖരിച്ചത്