Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 97: വരി 97:
പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ
പാഠത്തിൽ നിന്ന് പാടത്തിലേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ
  പരിസ്ഥിതി ക്ലബ് കരനെൽകൃഷി ആരംഭിച്ചു. ഒരേക്കർ സ്ഥലത്ത് 20 സെൻറ് സ്ഥലമാണ് കരനെൽകൃഷിയ്ക്ക് ഉപയോഗിക്കുന്നത്.
  പരിസ്ഥിതി ക്ലബ് കരനെൽകൃഷി ആരംഭിച്ചു. ഒരേക്കർ സ്ഥലത്ത് 20 സെൻറ് സ്ഥലമാണ് കരനെൽകൃഷിയ്ക്ക് ഉപയോഗിക്കുന്നത്.
{| class="wikitable"
|[[പ്രമാണം:40001 206.jpg|150px|സുവർണജൂബിലി എംബ്ളം]]
|}
=== 2017 സെപ്തംബർ 8 വിളവെടുപ്പുത്സവം ===
=== 2017 സെപ്തംബർ 8 വിളവെടുപ്പുത്സവം ===
സ്കൂളിന് സമീപത്തെ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഭക്ഷ്യോൽപന്നങ്ങളുടെ വിളവെടുപ്പ് നടന്നു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി അഞ്ചൽ കൃഷിഭവനുമായി യോജിച്ച് ആരംഭിച്ചു.
സ്കൂളിന് സമീപത്തെ കൃഷിത്തോട്ടത്തിൽ നിർമ്മിച്ച ഭക്ഷ്യോൽപന്നങ്ങളുടെ വിളവെടുപ്പ് നടന്നു. വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി അഞ്ചൽ കൃഷിഭവനുമായി യോജിച്ച് ആരംഭിച്ചു.
വരി 106: വരി 109:
== ജൂലൈ 2017 ==
== ജൂലൈ 2017 ==
=== 2017 ജൂലൈ 20 സ്കൂൾ കൃഷിത്തോട്ടം ഉദ്ഘാടനം ===
=== 2017 ജൂലൈ 20 സ്കൂൾ കൃഷിത്തോട്ടം ഉദ്ഘാടനം ===
സ്ഥല പരിമിതി മൂലം കാർഷിക പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടപ്പോൾ അഞ്ചൽ കീഴൂട്ട് വീട്ടിൽ ശ്രീ. സാബുവിന്റെ ഒരേക്കർ സ്ഥലം അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കൃഷിത്തോട്ടത്തിനായി വിട്ടുതന്നു. അന്യംനിൽക്കുന്ന കൃഷിയറിവുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കൃഷി ആരംഭിച്ചു. നൂറിലധികം വാഴകൾ, മുരിങ്ങ, കറിവേപ്പില, വഴുതന, പയർ, ചുരയ്ക്ക, പാവൽ, ചേമ്പ്, കപ്പ എന്നിവ നട്ട് പരിപാലിച്ചുവരുന്നു. സ്കൂൾ ുച്ചഭക്ഷണ വിഭവങ്ങൾക്കായി ഇവ ഉപയോഗപ്പെടുത്തുന്നു. വിഷരഹിത കാർഷികോൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈ പദ്ധഥി പ്രയോജനപ്പെടുന്നു.
സ്ഥല പരിമിതി മൂലം കാർഷിക പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടപ്പോൾ അഞ്ചൽ കീഴൂട്ട് വീട്ടിൽ ശ്രീ. സാബുവിന്റെ ഒരേക്കർ സ്ഥലം അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കൃഷിത്തോട്ടത്തിനായി വിട്ടുതന്നു. അന്യംനിൽക്കുന്ന കൃഷിയറിവുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കൃഷി ആരംഭിച്ചു. നൂറിലധികം വാഴകൾ, മുരിങ്ങ, കറിവേപ്പില, വഴുതന, പയർ, ചുരയ്ക്ക, പാവൽ, ചേമ്പ്, കപ്പ എന്നിവ നട്ട് പരിപാലിച്ചുവരുന്നു. സ്കൂൾ ഉച്ചഭക്ഷണ വിഭവങ്ങൾക്കായി ഇവ ഉപയോഗപ്പെടുത്തുന്നു. വിഷരഹിത കാർഷികോൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈ പദ്ധഥി പ്രയോജനപ്പെടുന്നു.
== ജൂൺ 2017 ==
== ജൂൺ 2017 ==
=== 2017 ജൂൺ 27നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ ഉദ്ഘാടനം ===
=== 2017 ജൂൺ 27നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ ഉദ്ഘാടനം ===
817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/544075" എന്ന താളിൽനിന്ന് ശേഖരിച്ചത്