Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. ഷൈലജ റിപ്പോർട്ടും അവതരിപ്പിച്ചു.  
ഹെഡ്മിസ്ട്രസ് ശ്രീമതി. ബി. ഷൈലജ റിപ്പോർട്ടും അവതരിപ്പിച്ചു.  
== ജൂലൈ 2018 ==
== ജൂലൈ 2018 ==
=== 27/7/2018 ചന്ദ്രഗ്രഹണം===   
=== 27/7/2018 സെമിനാർ ===   
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം നിരീക്ഷിക്കുന്നതിന് മുന്നോടിയായി സാമൂഹ്യശാസ്ത്ര, സയൻസ് ക്ലബുകളുടെ നേതൃത്വത്തിൽ നടന്ന പരിശീലവും പ്രദർശനവും ആനക്കുളം ഗവ. എൽ.പി.എസ് ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി. തുളസീധര‍ൻപിള്ള ക്ലാസ് നയിച്ച് ഉദാഘാടനം ചെയ്തു. ചന്ദ്രഗ്രഹണത്തിൻറെ വിവിധഘട്ടങ്ങളും ശാസ്ത്രവിശദീകരണവും പ്രസൻറേഷന്റെ സഹായത്തോടെ അദ്ദേഹം വിവരിച്ചു. സ്കൂൾ അധ്യാപകൻ ശ്രീ. യു. പുഷ്പാംഗദൻ സ്വാഗതവും അധ്യാപകൻ ശ്രീ, ബി. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

=== 14/7/2018 സെമിനാർ ===   
=== 14/7/2018 സെമിനാർ ===   
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തിൽ ജി എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റിൽ വച്ചു നടന്ന സെമിനാറിൽ എൻ എസ്സ് എസ്സ് വോളന്റിയേഴ്സ് ആദ്യാവസനം വരെ തങ്ങളുടെ സേവനം നൽകി. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ച സെമിനാർ ജനാധിപത്യത്തിന്റെ മൂല്യവും ജനാധിപത്യ ബോധവും പകർന്നു നൽകി.

=== 07/7/2018 പ്രതിഭകൾക്ക് സമ്മാനം===   
=== 07/7/2018 സെമിനാർ ===   
ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് നേടിയ കുട്ടികൾ ജില്ലാ കളക്ടറിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയത്തിനും ഫുൾ എ പ്ലസ് നേടിയ കുട്ടികൾ ജില്ലാ കളക്ടറിൽ നിന്നും സമ്മാനങ്ങൾ ഏറ്റുവാങ്ങി.
== ജൂൺ 2018 ==
== ജൂൺ 2018 ==
വരി 62: വരി 62:
പരിസ്ഥിതിയെക്കുറിച്ചും പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങളുടേയും ഭാഗമായി 2018 ജൂൺ 5 ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരവും സ്കൂൾ തല പരിസ്ഥിതി ക്വിസ് മത്സരവും നടത്തി. സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ് കുട്ടികളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ആശംസാ കാർഡ് നിർമ്മാണ മത്സരവും ന‌ടത്തി.<br />

ജൂനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.
ജൂനിയർ റെഡ്ക്രോസ് കുട്ടികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.
=== 1/6/2018 പ്രവേശനോത്സവം ===  
=== 1/6/2018 ലോക പരിസ്ഥിതി ദിനം ===  
പ്രവേശനോത്സവത്തോടെ 2018- 19 അധ്യയനവർഷത്തെ വരവേറ്റു. അക്ഷരമധുരം നുണയാൻ അഞ്ചൽ വെസ്റ്റ് സ്കൂളിലേയ്ക്ക് എത്തിയത് 600 ലധികം പുതിയ കുട്ടികളാണ്. രക്ഷിതാക്കൾ സ്കൂളിലർപ്പിച്ച വിശ്വാസത്തിന്റെ നേർക്കാഴ്ചയായിരുന്നു സ്കൂളിൽ ഉത്സവ ലഹരിയിൽ നടന്ന പ്രവേശനോത്സവം. സിവിൽ സർവീസ് പരീക്ഷയിൽ 151 ആമത് റാങ്ക് നേടിയ അഞ്ചലിന്റെ അഭിമാനം സുശ്രീയ്ക്കും പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടിയ വെസ്റ്റ് സ്കൂളിലെ അതുല്യാ മോഹനും പ്രവേശനോത്സവചടങ്ങിൽ അനുമോദനം നൽകി.
പ്രവേശനോത്സവത്തോടെ 2018- 19 അദ്യായനവർഷത്തെ വരവേറ്റു. അക്ഷരമധുരം നുണയാൻ അഞ്ചൽ വെസ്റ്റ് സ്കൂളിലേയ്ക്ക് എത്തിയത് 600 ലധികം പുതിയ കുട്ടികളാണ്. രക്ഷിതാക്കൾ സ്കൂളിലർപ്പിച്ച വിശ്വാസത്തിന്റെ നേർക്കാഴ്ചയായിരുന്നു സ്കൂളിൽ ഉത്സവ ലഹരിയിൽ നടന്ന പ്രവേശനോത്സവം. സിവിൽ സർവീസ് പരീക്ഷയിൽ 151 ആമത് റാങ്ക് നേടിയ അഞ്ചലിന്റെ അഭിമാനം സുശ്രീയ്ക്കും പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടിയ വെസ്റ്റ് സ്കൂളിലെ അതുല്യാ മോഹനും പ്രവേശനോത്സവചടങ്ങിൽ അനുമോദനം നൽകി.
== മേയ് 2018 ==
== മേയ് 2018 ==
=== 31/5/2018 പ്രവേശനോത്സവം- യോഗം===
=== 31/5/2018 പ്രവേശനോത്സവം- യോഗം===
2018 അധ്യയനവർഷത്തെ പ്രവേശനോത്സവം വിപുലമാക്കുന്നതിന് സ്കൂളിൽ അധ്യാപക- രക്ഷാകർതൃസമിതിയുടെ വിപുലമായ യോഗം വിളിച്ചുചേർത്തു. പ്രവേശനോത്സവത്തിൽ അധ്യാപകർക്ക് ചുമതലാ വിഭജനം നൽകി. സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മനിസ്ട്രസ് എന്നിവർ യോഗത്തിൽ നിർദേശങ്ങൾ അവതരിപ്പിച്ചു.

=== 30/5/2018 ഇൻകൾകേറ്റ് സ്കോളർഷിപ്പ് സെലക്ഷൻ===
=== 30/5/2018 പ്രവേശനോത്സവം- യോഗം===
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം 2018 ലെ ഇൻകൾകേറ്റ് സ്കോളർഷിപ്പ് സെലക്ഷൻ 8 ക്ലാസിലെ സാനിയ ഷാജി, ജോർജ്ജ് ക്രിസോസ്റ്റം, ആലിയ. എച്ച്, മെറിൻ മാത്യു, ആവണി. ഡി. എന്നീ കുട്ടികൾക്ക് ലഭിച്ചു.
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം 2018 ലെ ഇൻകൾകേറ്റ് സ്കോളർഷിപ്പ് സെലക്ഷൻ ക്ലാസിലെ സാനിയ ഷാജി, ജോർജ്ജ് ക്രിസോസ്റ്റം, ആലിയ. എച്ച്, മെറിൻ മാത്യു, ആവണി. ഡി. എന്നീ കുട്ടികൾക്ക് ലഭിച്ചു.  
 
=== 28/5/2018 എസ്.പി.സി കേഡറ്റുകൾക്ക് സമ്മാനം===
=== 28/5/2018 എസ്.പി.സി കേഡറ്റുകൾക്ക് സമ്മാനം===
2018 എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ജില്ലാതലത്തിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
2018 എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ജില്ലാതലത്തിൽ സമ്മാനങ്ങൾ ഏറ്റുവാങ്ങി.
=== 03/5/2018 എസ്.എസ്.എൽ.സി പരീക്ഷാഫലം===
=== 03/5/2018 എസ്.പി.സി കേഡറ്റുകൾക്ക് സമ്മാനം===
2018 എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈസ്കൂളിൽ 92 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. 39 കുട്ടികൾക്ക് ഒൻപത് എ പ്ലസും 29 കുട്ടികൾക്ക് എച്ച് എ പ്ലസും ലഭിച്ചു. ഉന്നതവിജയം നേടിയ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

== ഏപ്രിൽ 2018 ==
== ഏപ്രിൽ 2018 ==
=== 13/4/2018 മികവുത്സവം ===
=== 13/4/2018 മികവുത്സവം ===
വരി 88: വരി 86:
=== 27/3/2018 യാത്രയയപ്പ്===
=== 27/3/2018 യാത്രയയപ്പ്===
സാമൂഹ്യപിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി അഞ്ചൽ കാനറാ ബാങ്ക് നടപ്പിലാക്കിയ വിദ്യാജ്യോതി പദ്ധതി പ്രകാറം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറ് കുട്ടികൾക്ക് 5000 രൂപയുടെ ധനയഹായം കാനറാ ബാങ്ക് മാനേജർ ശ്രീ. അജാസ് നൽകി.

== ആഗസ്റ്റ് 2017==
=== 2017 ആഗസ്റ്റ് 7 ഏകദിന പഠനക്യാമ്പ് ===
അനിയന്ത്രിതമായ പ്രകൃതിചൂഷണം, അശാസ്ത്രീയ വികസനകാഴ്ചപ്പാട് എന്നിവ ഹരിീതഭൂമിയുടെ നിലനിൽപിനെ സാരമായി ബാധിക്കുന്നു എന്ന ബോധം നൽകി കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്മെൻറും അഞ്ചൽ വെസ്റ്റ് സ്കൂളിലെ പരിസ്ഥിതി ക്ലബും ടൂറിസം ക്ലബും സംയുക്തമായി പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. 2017 ആഗസ്റ്റ് 7 ന് ശനിയാഴ്ച സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പരിസ്ഥിതി ക്യാമ്പെയിനിൽ നൂറിലധികം കുട്ടികളും അധ്യാപകരും പങ്കെടുത്തു. പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഭക്ഷണവും നൽകി. സോഷ്യൽ ഫഓറസ്ട്രി എക്സ്റ്റെൻഷൻ റഏയ്ഞ്ച് ഓഫീസർ ശ്രീ. കനകരാജ് ക്ലാസ് നയിച്ചു. പി.ടി.എ അംഗങ്ങളും അധ്യാപകരും സജീവമായി ക്യാമ്പിൽ പങ്കെടുത്തു.
=== 2017 ആഗസ്റ്റ് 2 നാളേയ്ക്കൊരു തേക്കുമരം പദ്ധതി ===
കൊല്ലം സോഷ്യൽ ഫോറസ്ട്രി വകുപ്പും അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബും സീഡ് ക്ലബും സംയുക്തമായി നാളേക്കൊരു തേക്കുമരം പദ്ധതി സ്കൂളിൽ നയപ്പിലാക്കി. കുളത്തൂപ്പുഴ സഞ്ജീവനിയിൽ നിന്ന് 3000 തേക്കിൻ തൈകൾ സ്കൂളിൽ വിതരണം ചെയ്തു. സാമൂഹ്യവനവൽക്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ വീടുകളിൽ മരംവച്ചുപിടിപ്പിക്കുക എന്നതിനപ്പുറം ഭാവിയിലേയ്ക്ക് ഒരു കരുതൽ എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ച‌ടങ്ങ് പി.ടി.എ പ്രസിഡൻറ് കെ. ബാബു പണിക്കർ ഉദാഘാടനം ചെയ്തു. സീഡ് കോർഡിനേറ്ററ്‍ യു. പുഷ്പാംഗദൻ നന്ദി അറിയിച്ചു.
== ജൂലൈ 2017 ==
=== 2017 ജൂലൈ 20 സ്കൂൾ കൃഷിത്തോട്ടം ഉദ്ഘാടനം ===
സ്ഥല പരിമിതി മൂലം കാർഷിക പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടപ്പോൾ അഞ്ചൽ കീഴൂട്ട് വീട്ടിൽ ശ്രീ. സാബുവിന്റെ ഒരേക്കർ സ്ഥലം അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കൃഷിത്തോട്ടത്തിനായി വിട്ടുതന്നു. അന്യംനിൽക്കുന്ന കൃഷിയറിവുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസ്ഥിതി ക്ലബ് കൃഷി ആരംഭിച്ചു. നൂറിലധികം വാഴകൾ, മുരിങ്ങ, കറിവേപ്പില, വഴുതന, പയർ, ചുരയ്ക്ക, പാവൽ, ചേമ്പ്, കപ്പ എന്നിവ നട്ട് പരിപാലിച്ചുവരുന്നു. സ്കൂൾ ുച്ചഭക്ഷണ വിഭവങ്ങൾക്കായി ഇവ ഉപയോഗപ്പെടുത്തുന്നു. വിഷരഹിത കാർഷികോൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈ പദ്ധഥി പ്രയോജനപ്പെടുന്നു.
== ജൂൺ 2017 ==
=== 2017 ജൂൺ 27നാപ്കിൻ വെൻഡിംഗ് മെഷീൻ, ഇൻസിനറേറ്റർ ഉദ്ഘാടനം ===
ആരോഗ്യ ശുചിത്വ ശീലങ്ങൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ പഞ്ചായത്തും സാമൂഹ്യ ക്ഷേമവകുപ്പും സംയുക്തമായി അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാപ്കിൻ വെൻഡിംഗ് മെഷീനും ഇൻസിനറേറ്ററും സ്ഥാപിച്ചു. ഇതിൻറെ ഉദ്ഘാടനം ബഹു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിനു. കെ. സി നിർവഹിച്ചു.
=== 2017 ജൂൺ 26  ലോക ലഹരി വിരുദ്ധ ദിനാചരണം ===
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഞ്ചൽ വെസ്റ്റ് സ്കൂളിലെ പരിസ്ഥിതി ക്ലബും ആശ്വാസ് 2017 ഉം സംയുക്തമായി സ്കൂൾ ക്യാമ്പസിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്, സിഗ്നേച്ചർ ക്യാമ്പെയിൻ, തെരുവ് നാടകം എന്നിവ ഇതിന്റെ ഭാഗമായി നടന്നു. പരിപാടിയുടെ ഭാഗമായി നടന്ന സിഗ്നേച്ചർ ക്യാമ്പ് കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ഒപ്പുരേഖപ്പെടുത്തി പങ്കാളികളായി വിജയിപ്പിച്ചു.
=== 24/06/2017 കാവ്യപര്യ‌ടനം ===
2017 ജൂൺ 24 ന് മാതൃഭൂമി സീഡ് ക്ലബും സ്കൂൾ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച കാവ്യപര്യടനം, വായനക്ലബ് ഉദ്ഘാടനം എന്നിവ നടന്നു. കുട്ടികളിൽ വായനശീലവും സർഗ്ഗാത്മകതയും വലർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ന‌ടത്തിയ പരിപാടികൾ ജില്ലാപഞ്ചായത്തംഗം അഡ്വ. കെ. സി. ബിനു നിർലഹിച്ചു. പി.ടി.എ പ്രസിഡൻറ് ശ്രീ. കെ. ബാബു പണിക്കർ അധ്യാക്ഷനായിരുന്നു. യുവകവി ശ്രീ. രതീഷ് ഇളമാട്കാവ്യപര്യടനം നടത്തി. സ്കൂൾ പ്രിൻസിപ്പൽ എ. നൗഷാദ്, ഹെഡ്മാസ്റ്റർ ജെ. സുരേഷ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എൽ. ഷൈലജ എന്നിവർ സന്നിഹിതരായിരുന്നു.
== ഫെബ്രുവരി 2017==
== ഫെബ്രുവരി 2017==
സുവർണജൂബിലി ആഘോഷ സമാപനത്തോട് അനുബന്ധിച്ച് ഹരിതം എന്ന പേരിൽ സ്കൂൾ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ചീഫ് എഡിറ്ററായി യു.പി. അധ്യാപകൻ ശ്രീ. യു. പുഷ്പാംഗദനേയും അസോസിയേറ്റ് എഡിറ്ററായി ശ്രീ. സതീഷ്. ആറിനേയും ചുമതലപ്പെടുത്തി.

817

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543846" എന്ന താളിൽനിന്ന് ശേഖരിച്ചത്