"സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
13:54, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018.
(.) |
(.) |
||
വരി 44: | വരി 44: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
NH 220 യുടെ സമീപത്തായി കാഞ്ഞിരപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തായി രണ്ടേക്കർ വരുന്ന വിശാലമായ ഭൂമിയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളുടെ സർവ്വതോത്മുകമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് നാലു കെട്ടിടങ്ങളിലായി 42 ക്ളാസ് മുറികളും രണ്ട് ഓഡിറ്റോറിയങ്ങളും, നാല് സയൻസ് ലാബുകളും,രണ്ട് കംപ്യുട്ടർ ലാബുകളും, കോണ്ഫ്രൻസ് ഹാൾ ,മൾട്ടീ മീഡിയ റൂം, ലൈബ്രറി, റീഡിംങ് റൂം...........ഇങ്ങനെ നീണ്ടുപോകുന്നു ഹരിതാഭമായ ഈ സ്കൂൾ അങ്കണം. | NH 220 യുടെ സമീപത്തായി കാഞ്ഞിരപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തായി രണ്ടേക്കർ വരുന്ന വിശാലമായ ഭൂമിയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളുടെ സർവ്വതോത്മുകമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് നാലു കെട്ടിടങ്ങളിലായി 42 ക്ളാസ് മുറികളും രണ്ട് ഓഡിറ്റോറിയങ്ങളും, നാല് സയൻസ് ലാബുകളും,രണ്ട് കംപ്യുട്ടർ ലാബുകളും, കോണ്ഫ്രൻസ് ഹാൾ ,മൾട്ടീ മീഡിയ റൂം, ലൈബ്രറി, റീഡിംങ് റൂം.15 ക്ലാസ്സ് മുറികൾ | ||
ഹൈ ടെക് ആക്കി..ലാപ് ടോപ്പ് പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം ഇന്റർനെറ്റ് കണക്ഷൻ എന്നിവയുടെ സഹായത്താൽ പഠനപ്രവർത്തനം നടത്തുന്നു...........ഇങ്ങനെ നീണ്ടുപോകുന്നു ഹരിതാഭമായ ഈ സ്കൂൾ അങ്കണം. | |||
സ്കൂൾ കെട്ടിടം അറ്റകുറ്റപണികൾ തീർത്ത് പെയിന്റിംഗ് നടത്തി ക്ലാസ്സ് മുറികൾ ടൈൽ പാകി .കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ ശ്രി സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |