Jump to content
സഹായം

"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites
|സ്കൂൾ കോഡ്=41056
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/41056
|അംഗങ്ങളുടെ എണ്ണം=35
|വിദ്യാഭ്യാസ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
|ഉപജില്ല=കൊല്ലം
|ലീഡർ=ആദർശ് രാജ്
|ഡെപ്യൂട്ടി ലീഡർ=സൗരഭ് എസ് രാജ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=പ്രീയ ജോൺ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷീബ ജോർജ്
|ചിത്രം=41056-LK.jpeg
|ഗ്രേഡ്=
}}
=='''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019'''==
=='''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019'''==
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക്ക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ  '''"ലിറ്റിൽകൈറ്റ്സ്"''' യൂണിറ്റുകൾ രൂപീകരിക്കുന്നത്.
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക്ക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ  '''"ലിറ്റിൽകൈറ്റ്സ്"''' യൂണിറ്റുകൾ രൂപീകരിക്കുന്നത്.
വരി 9: വരി 26:
=='''യ‌ൂണിറ്റ് പ്രവർത്തനം'''==
=='''യ‌ൂണിറ്റ് പ്രവർത്തനം'''==
[[പ്രമാണം:41056-class.jpeg|ലഘുചിത്രം]]
[[പ്രമാണം:41056-class.jpeg|ലഘുചിത്രം]]
   [[പ്രമാണം:41056-leaders.r.jpeg|ലഘുചിത്രം|ഇടത്ത്|ആദർശ് രാജ്, സൗരഭ് എസ് രാജ്]]
   [[പ്രമാണം:41056-leaders.r.jpeg|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ കൈറ്റ്സ് ലീഡേഴ്‌സ്  ആദർശ് രാജ്, സൗരഭ് എസ് രാജ്]]
2017-18 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിൽ പഠിച്ച വിദ്യാ‍ർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്ത‌ുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Registration No. LK/2018/41056.

വരി 23: വരി 40:
  [[പ്രമാണം:41056-akhil.jpeg|ലഘുചിത്രം|വലത്ത്|അഖിൽക്ലീറ്റസിനെ കണ്ണൻ സാർ ക‌ുട്ടികൾക്ക് പരിചയപ്പെട‌ുത്ത‌ുന്ന‌ു]] [[പ്രമാണം:41056-picture.jpeg|ലഘുചിത്രം|നടുവിൽ|അഖിൽ ക്ലീറ്റസ് വരച്ച ചിത്രം]]
  [[പ്രമാണം:41056-akhil.jpeg|ലഘുചിത്രം|വലത്ത്|അഖിൽക്ലീറ്റസിനെ കണ്ണൻ സാർ ക‌ുട്ടികൾക്ക് പരിചയപ്പെട‌ുത്ത‌ുന്ന‌ു]] [[പ്രമാണം:41056-picture.jpeg|ലഘുചിത്രം|നടുവിൽ|അഖിൽ ക്ലീറ്റസ് വരച്ച ചിത്രം]]
=='''ബ്ലഡ് മ‌ൂൺ പരിശീലന ക്ലാസ്'''==
=='''ബ്ലഡ് മ‌ൂൺ പരിശീലന ക്ലാസ്'''==
2018 ജൂലൈ 27-ന് ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി പ്രീയ ജോൺ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ചന്ദ്രഗ്രഹണത്തെക്കുറിച്ച് ക്ലാസ് എടുത്ത‍ു.
2018 ജൂലൈ 27-ന് ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ് ശ്രീമതി പ്രീയ ജോൺ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ചന്ദ്രഗ്രഹണത്തെക്കുറിച്ച് ക്ലാസ് എടുത്ത‍ു.
[[പ്രമാണം:41056-blood moon.jpeg|ലഘുചിത്രം|ഇടത്ത്‌|കൈറ്റ്സ് മിസ്ട്രസ് ശ്രീമതി.പ്രീയ ജോൺ ചന്ദ്രഗ്രഹണത്തെക്കുറിച്ച് ക്ലാസ് എട‌ുക്ക‌ുന്ന‌ു]]
[[പ്രമാണം:41056-blood moon.jpeg|ലഘുചിത്രം|ഇടത്ത്‌|കൈറ്റ്സ് മിസ്ട്രസസ്സ് ശ്രീമതി.പ്രീയ ജോൺ ചന്ദ്രഗ്രഹണത്തെക്കുറിച്ച് ക്ലാസ് എട‌ുക്ക‌ുന്ന‌ു]]
[[പ്രമാണം:41056-r.jpeg|ലഘുചിത്രം|നടുവിൽ|പങ്കെടുത്ത വിദ്യാർത്ഥികൾ]]
[[പ്രമാണം:41056-r.jpeg|ലഘുചിത്രം|നടുവിൽ|പങ്കെടുത്ത വിദ്യാർത്ഥികൾ]]

==ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഏകദിന  ക്യാമ്പ്==
==ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഏകദിന  ക്യാമ്പ്==
വരി 41: വരി 56:

== ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസസ്സ്==
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്മാരായി പ്രീയ ജോണിന‌ും ഷീബ ജോർജ്ന‌ും ച‌ുമതലനൽകി.
<gallery>
പ്രമാണം:Index7.r.jpeg|പ്രീയ ജോൺ
പ്രമാണം:Index6.r.jpeg|ഷീബ ജോർജ്
</gallery>

==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==
വരി 77: വരി 100:
പ്രമാണം:013.r.JPG|അര‌ുൺ എ (8347)
പ്രമാണം:013.r.JPG|അര‌ുൺ എ (8347)
</gallery>
</gallery>
== ഡിജിറ്റൽ മാഗസിൻ ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[പ്രമാണം:41056 LK magazine cover.png|thumb|left|ഡിജിറ്റൽ മാഗസിൻ  2019]]
=='''ഡിജിററൽ പൂക്കളം 2019'''==
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇന്ന് (സെപ്റ്റംബർ 2 ന്) നടന്ന  ഓണാഘോഷത്തിന്റെ  ഭാഗമായി  എല്ലാ സ്കൂളുകളിലും പൂക്കളം ഒരുക്കുന്നതോടൊപ്പം ഡിജിറ്റൽ പൂക്കള നിർമ്മാണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ -ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പൂക്കള നിർമ്മാണവും പ്രദർശനവും നടത്തുകയുണ്ടായി.  ജിമ്പ്, ഇങ്ക്ങ്കേപ്പ്, ടക്സ്പെയ്ന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് ഡിജിറ്റൽ പൂക്കളം നിർമ്മിച്ചത്. ഇത് കുട്ടികൾക്ക് പുതിയ ഒരനുഭവമായിരുന്നു.
[[പ്രമാണം:41056-klm-dp-2019-2.png|thumb|left|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം]]
[[പ്രമാണം:41056-klm-dp-2019-3.png|thumb|right|ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.]]
[[പ്രമാണം:41056-klm-dp-2019-4.png|thumb|നടുവിൽ|അത്തപ്പൂക്കളം]]
2,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543714...2455216" എന്ന താളിൽനിന്ന് ശേഖരിച്ചത്