Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,039 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<div style='background-color: #fbf9bb;padding: 10px;'><div style="font-size:0.850em; margin:0em 0; text-align:left; font-weight:bold; border:0px solid #8733ae;">
<div style='background-color: #fbf9bb;padding: 10px;'><div style="font-size:0.850em; margin:0em 0; text-align:left; font-weight:bold; border:0px solid #8733ae;">
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
{| class="wikitable"
{| class="wikitable"
|-
|-
വരി 10: വരി 8:
<font color=#008080>സർക്കാർ ഹൈടെക് സ്‌കൂളുകളെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ  
<font color=#008080>സർക്കാർ ഹൈടെക് സ്‌കൂളുകളെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ  
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം അഞ്ചേരി സ്‌കൂളിന് ലഭിച്ചു.
അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം അഞ്ചേരി സ്‌കൂളിന് ലഭിച്ചു.
നൂറാം പിറന്നാൾ സമ്മാനമായി തൃശൂർ കോർപറേഷനാണ് ഈ സമ്മാനം നൽകിയത് </font color>
നൂറാം പിറന്നാൾ സമ്മാനമായി തൃശൂർ കോർപ്പറേഷനാണ് ഈ സമ്മാനം നൽകിയത്.
അതിനാൽ ഹൈസ്കൂൾ വിഭാഗത്തിന് നല്ല കെട്ടി </font color>

<font size=5>ഒരുഏക്കർ ഭൂമിയിലാണ്</font size> വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
<font size=5>ഒരുഏക്കർ ഭൂമിയിലാണ്</font size> വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
വരി 21: വരി 20:

സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക  
സ്‌കൂളിന്റെ നൂറാം വാർഷികത്തോട് അനുബന്ധിച്ചു ഹൈ സ്കൂൾ വിഭാഗത്തിന് ഒൻപത് മുറികൾ അടങ്ങുന്ന അത്യാധുനിക  
സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപറേഷൻ പണിതു നൽകി വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്,
സൗകര്യങ്ങളോട് കൂടിയ കെട്ടിടം തൃശൂർ കോർപ്പറേഷൻ പണിതു നൽകി വിശാലമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്,
സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.2018 ൽ ഹൈസ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈ ടെക്  
സ്മാർട്ട് ക്ലാസ്റൂമുകൾ എന്നിവ അവിടെ പ്രവർത്തിക്കുന്നു.2018 ൽ ഹൈസ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളും ഹൈ ടെക്  
ക്ലാസ് റൂമുകളായി മാറി. യു പി വിഭാഗത്തിന് പ്രത്യേക സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട്.പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി  
ക്ലാസ് റൂമുകളായി മാറി. യു പി വിഭാഗത്തിന് പ്രത്യേക സ്മാർട്ട് ക്ലാസ് റൂം നിലവിലുണ്ട്.പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി  
ടോയ്‌ലെറ്റുകളും നിലവിലുണ്ട്.സ്‌കൂൾ ചുറ്റു മതിൽ കെട്ടി സംരക്ഷിക്കപെട്ടിട്ടുണ്ട് .എം എൽ എ ഫണ്ടുപയയോഗിച്ചു ലഭ്യമായ  
ടോയ്‌ലെറ്റുകളുംകളും നിലവിലുണ്ട്.സ്‌കൂൾ ചുറ്റു മതിൽ കെട്ടി സംരക്ഷിക്കപെട്ടിട്ടുണ്ട് .എം എൽ എ ഫണ്ടുപയയോഗിച്ചു ലഭ്യമായ  
സ്‌കൂൾ ബസും ഉണ്ട് .
സ്‌കൂൾ ബസും ഉണ്ട്.
<font color=red>* വിശാലമായ ലൈബ്രറി ഹാൾ സ്കളിനുണ്ട് സ്കൂളിന്റെ പൊതു പരിപാടികൾ ഇവിടെയാണ് അവതരിപ്പിക്കുന്നത്.
* കൗൺസലിങ്ങ് റൂം പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
* ഭിന്നശേഷിക്കാരായ കുട്ടികളുടെ സൗകര്യത്തിനും പ്രത്യേക റൂം സഡ്ഡീകരിച്ചിട്ടുണ്ട്.
* പരിപാടികൾ അവതരിപ്പിക്കുന്നതിന് സ്റ്റേഡ് സൗകര്യം ഉണ്ട്.
* ഹൈസ്കൂളിലെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആയിമാറി.
* വൃത്തിയുള്ള അടുക്കള പാചകത്തിനായുണ്ട്.
* ജലം എല്ലായിടത്തും ലഭിക്കാനുള്ള പൈപ്പ് കണക്ഷനുകളുണ്ട്.
* എൽ.പി കുട്ടികൾക്ക് ഊണ് കഴിക്കാനായി ഒരു ക്ലാസ്സ് മുറിയിൽ സൗകര്യമൊരുക്കിയിരിക്കുന്നു.
* പരമിതമായ സ്ഥലത്ത് കൃഷിയും ജൈവവൈവിധ്യ ഉദ്യാനവും പരിപാലിക്കുന്നു.
* എല്ലാ ക്ലാസ്സിലും മൈക്രോഫോണുകൾ ഉണ്ട്.
* ഫിഷ് ടാങ്ക് പരിപാലിക്കുന്നു.
* മഴ വെള്ളം ശേഖരിക്കാനുള്ള സൗകര്യം ഉണ്ട്.
* ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശുചി മുറികളുണ്ട്.
* ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലെറ്റുകളും ഉണ്ട്.
* ഹൈടെക് ക്ലാസ്സ് മുറികളിൽ ഇന്റർനെറ്റ് സൗകര്യമുണ്ട്.
* വിപുലമായ ഗ്രന്ധശേഖരം സ്കൂളിനുണ്ട്.
* കമ്പ്യൂട്ടറുകൾ ,സ്മാർട്ട്റൂമുകൾ എന്നവയുണ്ട്.
* ആകർഷകമായ ചിത്രങ്ങളോട് കൂടിയതാണ് നഴ്സറി ക്ളാസ്സുകളും,എൽ പി ക്ലാസ്സുകളും.
* മിക്കവാറും എല്ലാ ക്ലാസ്സ് മുറികളിലും ഖ്ലാസ്സ് ലൈബ്രറിക്കായി പ്രത്യേകം അലമാരകളുണ്ട്.
* ഹൈ ടെക് ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പും അനുബന്ധഉപകരണങ്ങളും വക്കുന്നതിനായി ബോക്സ് സ്ഥാപിച്ചിട്ടുണ്ട്.
* എല്ലാ ക്ലാസ്സുകളിലും ഫാനുകളുണ്ട്.
* നല്ലൊരു കളിസ്ഥലത്തിന്റെ പരിമിതിയുണ്ട്,എൽപി,യുപി ക്ലാസ്സുകളിലും ആധുനിക സൗകര്യങ്ങളോട്കൂടിയ ക്ലാസ്സ്റൂമുകൾക്കായി ശ്രമം നടക്കുന്നു.
* ഫിൽട്ടർ ചെയ്ത ശുദ്ധജലം ലഭിക്കുന്നു.
* സ്‌കൂൾ ബസ് സൗകര്യമുണ്ട്. </font color>
{| class="wikitable"
{| class="wikitable"
|-
|-
1,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543340" എന്ന താളിൽനിന്ന് ശേഖരിച്ചത്