Jump to content
സഹായം

"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:

=='''നൂറു വർഷങ്ങൾ പിന്നിട്ട് രാജാസ്'''==

*ശതാബ്ധിആഘോഷങ്ങളുടെ ഉദഘാടനം

[[പ്രമാണം:13021-inauguration2.png]]
[[പ്രമാണം:13021-inauguration2.png]]
വരി 105: വരി 107:

[[പ്രമാണം:13021-newsreport.png]]  
[[പ്രമാണം:13021-newsreport.png]]  
[[പ്രമാണം:13021-newsreport1.png]]     
[[പ്രമാണം:13021-newreport1.png]]     
 
*ശതാബ്ധിആഘോഷങ്ങളുടെ സമാപനം 
   
         ശതാബ്ധിയാഘോഷങ്ങളുടെ സമാപന പരിപാടി ഉദഘാടനം ചെയ്തത് ബഹുമാനപ്പെട്ട കേരളാ വിദ്ദ്യാഭ്യാസമന്ത്രി പ്രൊഫസർ ശ്രീ. സി രവീന്ദ്രനാഥ് ആണ്. പ്രമുഖ സാഹിത്യകാരനും രാജാസിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. ടി പദ്മനാഭൻ മുഖ്യാഥിതിയായിരുന്നു. രാജാസിലെ പ്രഗത്ഭരായ പൂർവ്വ അധ്യാപകരെ ആദരിക്കുന്നതിനായി ആദരായനം എന്ന ഒരു പരിപാടിയും അതിനോടനുബന്ധിച്ചു സംഘടിപ്പിച്ചു. രാജാസിലെ പൂർവ്വ അദ്ധ്യാപകരെ പൊന്നാട അണിയിച്ചു. പൂർവ്വ അദ്ധ്യാപകരും വിദ്ദ്യാർത്ഥികളും അവരുടെ ഓർമ്മകൾ പങ്കുവച്ചു. സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ പ്രശസ്തരായ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. അതിനോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടികളിൽ വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ പ്രശാന്തകൃഷ്ണൻ മാഷിന്റെ സംഗീത കച്ചേരിയും ശ്രീമതി സുമ സുരേഷ്‌വർമയുടെ വീണ കച്ചേരിയും സമാപന സമ്മേളനത്തിന്റെ മാറ്റൂകൂട്ടി. ആഘോഷങ്ങളുടെ ഭാഗമായി '''''ചിറക്കൽ രാജാസ് - ഞാവൽ പൊഴിഞ്ഞ നൂറുവർഷങ്ങൾ ''''' എന്ന പേരിൽ ശതാബ്‌ദി സ്മരണികയും പുറത്തിറക്കി.

185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542878" എന്ന താളിൽനിന്ന് ശേഖരിച്ചത്