"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 14 കുട്ടികൾക്ക് Full A+ ലഭിച്ചു.
നന്ദന സോമൻ, ഫ്ലവിൻ ഫ്രാൻസിസ്, മീനു വിനോദ്, അനാമിക എം മണി എന്നിവർ യു.എസ്സ്.എസ്സ്.സ്കോളർഷിപ്പിന് അർഹരായി.
2017-18 ലെ SSLC പരീക്ഷയിൽ 100% വിജയവും 14 കുട്ടികൾക്ക് Full A+ ലഭിച്ചു.
നന്ദന സോമൻ, ഫ്ലവിൻ ഫ്രാൻസിസ്, മീനു വിനോദ്, അനാമിക എം മണി എന്നിവർ യു.എസ്സ്.എസ്സ്.സ്കോളർഷിപ്പിന് അർഹരായി.
[[പ്രമാണം:Sslc A+.jpg|thumb|250px|വിമലമാതയുടെ അഭിമാനങ്ങൾ|]]
[[പ്രമാണം:Sslc A+.jpg|thumb|100px|വിമലമാതയുടെ അഭിമാനങ്ങൾ|]]
[[പ്രമാണം:Lahari.resized.jpg|thumb|250px|ലഹരി വിരുദ്ധ റാലി|]]
[[പ്രമാണം:Lahari.resized.jpg|thumb|100px|ലഹരി വിരുദ്ധ റാലി|]]
== '''ഭൗതിക സൗകര്യങ്ങൾ''' ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
അ‍ഞ്ച്  ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങൾക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വർഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. 2018 -19 അധ്യയനവർഷത്തിന്റെ ആരംഭത്തിൽതന്നെ പൊതുവിദ്യഭ്യാസസംരക്ഷണയത്നത്തിന്റെ ഭാഗമായിഹൈസ്കൂൾ സെക്ഷനിലെ 23 ക്ലാസ്സ് മുറികളും  ഹയർ സെക്കണ്ടറിസെക്ഷനിലെ 4 ക്ലാസ്സ് മുറികളും പ്രോജക്ടർ, Laptop, എന്നിവഅടങ്ങുന്ന ഹൈടെക് ക്ലാസ്സ്മുറികളായി.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.
== '''ലിറ്റിൽ കൈറ്റ്സ്''' ==
== '''ലിറ്റിൽ കൈറ്റ്സ്''' ==
[[പ്രമാണം:Littlekite.resized.jpg|thumb|right|250px|]]
[[പ്രമാണം:Littlekite.resized.jpg|thumb|right|100px|]]
2018 ൽ ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ് ആരംഭിച്ചു. സി. ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതി എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.40 കുട്ടികൾ ലിറ്റിൽ കൈറ്റിൽഅംഗങ്ങളാണ്.
2018 ൽ ഈ വിദ്യാലയത്തിൽ ലിറ്റിൽ കൈറ്റ് ആരംഭിച്ചു. സി. ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതി എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.40 കുട്ടികൾ ലിറ്റിൽ കൈറ്റിൽഅംഗങ്ങളാണ്.
== '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' ==
== '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' ==
വരി 91: വരി 91:
സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർമാരുടെയും ഐ.സി.ടി. രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും ഐ.ടി.@സ്ക്കൂൾ പ്രോജക്ട് ആവിഷ്കരിച്ചു നടപ്പാക്കുന്ന സമഗ്ര നൂതന പദ്ധതിയാണ് ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം. 2017 ജനുവരിയിൽ ഈ സ്കൂളിലും ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം രൂപീകരിക്കുകയുണ്ടായി. 21 അംഗങ്ങൾ സ്ക്കൂൾ സ്റ്റുഡന്റ് ഐ.ടി കോ-ഓർഡിനേറ്റർ കുമാരി അലീന ജോർജ്ജിന്റെ നേതൃത്വത്തിൽ ഐ.സി.ടി. പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്നു.
[[പ്രമാണം:Hitech.resized.jpg|thumb|right|250px|]]
[[പ്രമാണം:Hitech.resized.jpg|thumb|right|100px|]]
[[പ്രമാണം:Vimalamatha 29.5x18in.resized.jpg|thumb|right|250px|]]
[[പ്രമാണം:Vimalamatha 29.5x18in.resized.jpg|thumb|right|100px|]]
വരി 111: വരി 111:
2016-17,2017-18വർഷങ്ങളിൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS  വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമാക്കി.
2016-17,2017-18വർഷങ്ങളിൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS  വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, എച്ച്.എസ്.,യു.പി വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമാക്കി.
ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
*സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിൻ.
*എൻ.സി.സി.
വിദ്യാരംഗം കലാ സാഹിത്യ വേദി.
*ബാന്റ് ട്രൂപ്പ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലാസ് മാഗസിൻ.
*'''''HSS തലത്തിൽ NSS,Scout, Guide, Asap'''''
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*'''''Student Police Cadet ,'''''
*'''''മാത്തമാറ്റിക്സ് ക്ലബ്ബ്,'''''
എച്ച്.എസ്സ്.എസ്സ്.തലത്തിൽ
*'''''സയൻസ് ക്ലബ്ബ്,''''
*എൻ.എസ്സ്.എസ്സ്.
*'''''സോഷ്യൽ സയൻസ് ക്ലബ്ബ്,'''''
*സ്കൗട്ട്
*'''''ഹെൽത്ത് ക്ലബ്ബ്,'''''
*ഗൈഡ്
*'''''നെച്യർ ക്ലബ്ബ്,'''''
*മാത്തമാറ്റിക്സ് ക്ലബ്ബ്
*'''''ഐറ്റി. ക്ലബ്ബ് '''''
*സയൻസ് ക്ലബ്ബ്
*'''''എനർജി ക്ലബ്ഹ്'''''എന്നിവ വളരെ കാര്യക്ഷമതയോടെ നടത്തപ്പെടുന്നു.
*സോഷ്യൽ സയൻസ് ക്ലബ്ബ്
40 കുട്ടികൾ ലിറ്റിൽ കൈറ്റിൽ അംഗങ്ങളായിപ്രവർത്തിക്കുന്നു. SITC സി.ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതിനായർ എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി പ്രവർത്തിക്കുന്നു.
*ഹെൽത്ത് ക്ലബ്ബ്
*നെച്യർ ക്ലബ്ബ്
*ഐറ്റി. ക്ലബ്ബ്
*എനർജി ക്ലബ്ഹ്
എന്നിവ വളരെ കാര്യക്ഷമതയോടെ നടത്തപ്പെടുന്നു.
40 കുട്ടികൾ ലിറ്റിൽ കൈറ്റിൽ അംഗങ്ങളായിപ്രവർത്തിക്കുന്നു. SITC സി.ജൂലിയ ജോർജ്ജ്, ശ്രീമതി. പാർവ്വതിനായർ എസ്. എന്നിവർ കൈറ്റ് മിസ്ട്രസ്സ്മാരായി പ്രവർത്തിക്കുന്നു.
വരി 136: വരി 141:
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.
സ്കൗട്ട് മാസ്റ്റർ ശ്രീ ജിസ്സ് ജോൺ ഗൈഡ് ക്യാപ്റ്റൻ സി.ജിബി കെ പോൾ & സി.ആൻസി ഇമ്മാനുവൽ എന്നിവരുടേയുംനേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ന്റ ഒരു യൂണിറ്റും ഗൈഡ്സ് പ്രസ്ഥാനത്തിന്റെരണ്ടു യൂണിറ്റും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്
സ്കൗട്ട് മാസ്റ്റർ ശ്രീ ജിസ്സ് ജോൺ ഗൈഡ് ക്യാപ്റ്റൻ സി.ജിബി കെ പോൾ & സി.ആൻസി ഇമ്മാനുവൽ എന്നിവരുടേയുംനേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ന്റ ഒരു യൂണിറ്റും ഗൈഡ്സ് പ്രസ്ഥാനത്തിന്റെരണ്ടു യൂണിറ്റും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡിസാസർ മാനേജ്മെന്റ്, ഫയർ & റസ്ക്യൂ എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്
'''''കുമാരി അപർണ്ണ എസ്'''',
'''''കുമാരി ലിനു റാണി ജോളി '''
'''''കുമാരി അൻസു സാബു.''''
'''''കുമാരി അന്നാ ബിനോയി '''
'''''കുമാരി അപർണ്ണ എസ്''''
'''''കുമാരി ലിനു റാണി ജോളി '''
'''''കുമാരി അൻസു സാബു.''''
'''''കുമാരി അന്നാ ബിനോയി '''
'''''കുമാരി അൻസിയസമീർ''''
'''''കുമാരി അൻമോൾ കെ എസ് '''
'''''കുമാരി സംഗീത ബാബു.,'''',
'''''കുമാരി കീർത്തി മനോജ് '''
'''''കുമാരി അഫാ മോഹൻ''
എന്നിവർ രാജ്യപുരസ്കാർ അവാർഡിന് ഈ വർഷം അർഹരായി.
'''''കുമാരി അൻസിയസമീർ''''
'''''കുമാരി അൻമോൾ കെ എസ് '''
'''''കുമാരി സംഗീത ബാബു.,''''
'''''കുമാരി കീർത്തി മനോജ് '''
'''''കുമാരി അഫാ മോഹൻ''
എന്നിവർ രാജ്യപുരസ്കാർ അവാർഡിന് ഈ വർഷം അർഹരായി.
ഏകാഗ്രതയും സമഗ്രവ്യക്തിത്വവും നേടുക എന്നലക്ഷ്യത്തോടെ എൻ.എസ്സ്.എസ്സ്, സ്കൗട്ട്, ഗൈഡ്, എസ്.പി.സി, ജെ.ആർ.സി. എന്നിവയുടെ ആഭിമുഖ്യത്തിൽ യോഗാക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
ഏകാഗ്രതയും സമഗ്രവ്യക്തിത്വവും നേടുക എന്നലക്ഷ്യത്തോടെ എൻ.എസ്സ്.എസ്സ്, സ്കൗട്ട്, ഗൈഡ്, എസ്.പി.സി, ജെ.ആർ.സി. എന്നിവയുടെ ആഭിമുഖ്യത്തിൽ യോഗാക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
വരി 145: വരി 150:
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ മാനേജരായും സി.മെർളി തെങ്ങുംപിള്ളിൽ  വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സി. സാലി ജോർജ്ജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.
[[പ്രമാണം:പ്രിൻസിപ്പൽ - സി.സാലി ജോർജ്ജ്.jpg|ലഘുചിത്രം|ഇടത്ത്‌|100px|പ്രിൻസിപ്പൽ- സി. സാലി ജോർജ്ജ്]]
[[പ്രമാണം:പ്രിൻസിപ്പൽ - സി.സാലി ജോർജ്ജ്.jpg|ലഘുചിത്രം|ഇടത്ത്‌|100px|പ്രിൻസിപ്പൽ- സി. സാലി ജോർജ്ജ്]]
[[പ്രമാണം:management.jpg|thumb|center|250px|]]
[[പ്രമാണം:management.jpg|thumb|center|250px|]]
വരി 151: വരി 156:
മികവിലേയ്ക്കുളള ചുവടുകൾ ==
മികവിലേയ്ക്കുളള ചുവടുകൾ ==
കേരളത്തിലെ  വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ് പകർന്നു കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ്.അക്കാദിമകവും ഭൗതികവുമാ മേഖലകളിൽ മുമ്പെങ്ങുമില്ലാത്ത മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.ഇൗ രംഗത്ത് പ്രവർത്തിക്കുന്ന വിവധ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ ആശയവും ആവേശവും  വളർത്തികൊണ്ട് പുതിയ തലങ്ങളിലേയ്ക്ക് വികസിപ്പിക്കുകയാണ്.ഒാരോ വിദ്യാർഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലെയ്ക്കുർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ.പഠനപ്രയാസം നേരിടുന്ന ഒാരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്.ഈ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളാണ്  ശ്രദ്ധ,നവപ്രഭ,മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്- മികവിലേയ്ക്കുള്ള ചുവടുകൾ..........
കേരളത്തിലെ  വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ് പകർന്നു കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നേറുകയാണ്.അക്കാദിമകവും ഭൗതികവുമാ മേഖലകളിൽ മുമ്പെങ്ങുമില്ലാത്ത മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.ഇൗ രംഗത്ത് പ്രവർത്തിക്കുന്ന വിവധ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ ആശയവും ആവേശവും  വളർത്തികൊണ്ട് പുതിയ തലങ്ങളിലേയ്ക്ക് വികസിപ്പിക്കുകയാണ്.ഒാരോ വിദ്യാർഥിയുടെയും നൈസർഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലെയ്ക്കുർത്താൻ സാധിച്ചാലേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂർണമാകൂ.പഠനപ്രയാസം നേരിടുന്ന ഒാരോ കുട്ടിക്കും അവർക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങൾ നൽകേണ്ടതുണ്ട്.ഈ ലക്ഷ്യം മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളാണ്  ശ്രദ്ധ,നവപ്രഭ,മലയാളത്തിളക്കം,ഹലോ ഇംഗ്ലീഷ്.
=== നവപ്രഭ ===
=== നവപ്രഭ ===
വരി 165: വരി 170:
===ഹലോ ഇംഗ്ലീഷ്===
===ഹലോ ഇംഗ്ലീഷ്===
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം സ്യഷ്ടിക്കുന്നതിനും ,കുട്ടികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും സമൂഹത്തിനുമിടയിൽ നല്ല ബന്ധം വളർത്തിയെടുക്കുക,ഇംഗ്ലീഷ് നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിനായ് അധ്യാപകർക്കു അവശ്യമായ പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളിലൂടെ തുടക്കമിട്ട പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. ഉദ്ഘാടനം കല്ലൂർക്കാട് ബി.ആർ.സി. ട്രെയ്നർ ശ്രീ. ജാക്സൺ സാർ. സി.ബോബി തോമസ് കോർഡിനേറ്ററായി പ്രവർത്തിക്കുന്നു നിർവ്വഹിച്ചു.
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തി ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം സ്യഷ്ടിക്കുന്നതിനും ,കുട്ടികൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും സമൂഹത്തിനുമിടയിൽ നല്ല ബന്ധം വളർത്തിയെടുക്കുക,ഇംഗ്ലീഷ് നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിനായ് അധ്യാപകർക്കു അവശ്യമായ പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളിലൂടെ തുടക്കമിട്ട പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്. ഉദ്ഘാടനം കല്ലൂർക്കാട് ബി.ആർ.സി. ട്രെയ്നർ ശ്രീ. ജാക്സൺ സാർ. നിർവ്വഹിച്ചു.സി.ബോബി തോമസ് കോർഡിനേറ്ററായി പ്രവർത്തിക്കുന്നു
== '''എൻഡോവ്മെന്റുകൾ'''==
== '''എൻഡോവ്മെന്റുകൾ'''==
വിദ്യാർത്ഥികളുടെ  അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു. ദേശീയ അവാർഡ് നേടിയ പൂർവ്വാദ്ധ്യാപകൻ ശ്രീ സി.എൻ.കുട്ടപ്പൻ സാർ ഏർപ്പെടുത്തിയിരിക്കന്ന എസ്.എസ്. എൽ. സി. അവാർഡാണ് ഇവയിൽ ഏറ്റവും മുഖ്യമായത്.
വിദ്യാർത്ഥികളുടെ  അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു.
{|class="wikitable" style="text-align:center; width:600px; height:400px" border="8"
{|class="wikitable" style="text-align:center; width:600px; height:400px" border="8"
399
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/542257" എന്ന താളിൽനിന്ന് ശേഖരിച്ചത്