"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ (മൂലരൂപം കാണുക)
10:43, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ചരിത്രം= | ==ചരിത്രം= | ||
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ൽ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎൽ.പി.സ്കൂൾ.1954ൽ പുളളന്നൂരിൽ ഒരു എൽ.പി. സ്കൂൾ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നൽകി.എന്നാൽ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരിൽ അനുവദിച്ച സ്കൂൾ പുള്ളാവൂരിൽ പ്രവ൪ത്തനം തുടങ്ങി.സ്കൂൾ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎൽ.പി.സ്കൂൾ എന്ന് തന്നെയായിരുന്നു.എന്നാൽ 1973ൽ നാട്ടുകാരുടെ ശ്രമഫലമായി പുളളന്നൂരിൽ തന്നെ ഒരു എൽ.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8ന് നിലവിൽവന്ന ഈ സ്കൂളിന് ഗവ.എൽ.പി.സ്കൂൾ പുളളന്നൂ൪ ന്യൂ എന്ന് പേര് നൽകി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് | കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുളളന്നൂ൪ പ്രദേശത്ത് 1973ൽ സ്ഥാപിതമായ സ്ഥാപനമാണ് പുളളന്നൂ൪ ന്യൂ ഗവഃഎൽ.പി.സ്കൂൾ.1954ൽ പുളളന്നൂരിൽ ഒരു എൽ.പി. സ്കൂൾ തുടങ്ങുന്നതിന് സ൪ക്കാ൪ അനുമതി നൽകി.എന്നാൽ തൊട്ടടുത്ത പ്രദേശമായ പുളളാവൂരിലെ ചിലരുടെ സ്വാധീനം മൂലം പുളളന്നൂരിൽ അനുവദിച്ച സ്കൂൾ പുള്ളാവൂരിൽ പ്രവ൪ത്തനം തുടങ്ങി.സ്കൂൾ സ്ഥിതി ചെയ്യുന്നത് പുളളാവൂരിലാണെങ്കിലും സ്കൂളിന്റെ പേര് പുളളന്നൂ൪ ഗവഃഎൽ.പി.സ്കൂൾ എന്ന് തന്നെയായിരുന്നു.എന്നാൽ 1973ൽ നാട്ടുകാരുടെ ശ്രമഫലമായി പുളളന്നൂരിൽ തന്നെ ഒരു എൽ.പി.സ്കൂളിന് അനുമതി കിട്ടി.1973 ഒക്ഃ8ന് നിലവിൽവന്ന ഈ സ്കൂളിന് ഗവ.എൽ.പി.സ്കൂൾ പുളളന്നൂ൪ ന്യൂ എന്ന് പേര് നൽകി.അന്ന് 82 കുട്ടികളും ഒരു അധ്യാപകനുമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് 98 കുുട്ടികളും 5 അധ്യാപകരുമാണ് ഉളളത്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരേക്കറിലധികം സ്ഥലമുളള ഏക സ൪ക്കാ൪ വിദ്യാലയമാണിത്.പ്രീ.കെ.ഇ.ആ൪.പ്രകാരമുളള 4 ക്ളാസ് മുറികളുണ്ട്.ഇവ ഫാ൯,ലൈറ്റ് സൗകര്യമുളളവയാണ്.പുതുതായി നി൪മ്മിച്ച എച്ച്.എം റൂം ഉണ്ട്.കുട്ടികൾക്കു ഭക്ഷണം | ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒരേക്കറിലധികം സ്ഥലമുളള ഏക സ൪ക്കാ൪ വിദ്യാലയമാണിത്.പ്രീ.കെ.ഇ.ആ൪.പ്രകാരമുളള 4 ക്ളാസ് മുറികളുണ്ട്.ഇവ ഫാ൯,ലൈറ്റ് സൗകര്യമുളളവയാണ്.പുതുതായി നി൪മ്മിച്ച എച്ച്.എം റൂം ഉണ്ട്.കുട്ടികൾക്കു ഭക്ഷണം കഴക്കാനും അസ്സംബ്ലി നടത്താനും ,മീറ്റിംഗിനും മറ്റും ഉപകരിക്കുന്ന ഒരു ഹാൾ എസ് .എസ്.എ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചിട്ടുണ്ട്.തറ ടൈൽസ് പാകിയതാണ്.സ്കൂളിന്റെ നാലുഭാഗവും ചുറ്റുമതിൽ നിർമ്മിച്ചിട്ടുണ്ട്.എം.എൽ.എ.ഫണ്ട്ഉപയോഗിച്ച് രണ്ട് ക്ലാസ് മുറികള് കൂടി പണിപൂർത്തിയായിട്ടുണ്ട്. | ||
== | ==2016-2017 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ= | ||
ഒരുക്കം 2016 | |||
പ്രവേശനോത്സവം | |||
വാർഡ് മെമ്പർ | |||
31.05.2016 നു വാർഡ് മെമ്പർ ഉദ്‌ഘാടനം ചെയ്തു. പ്രവേശനോത്സവ ചുമതലകൾ വിഭജിച്ചു. 3 മാസത്തെ കലണ്ടർ തയ്യാറാക്കി.പി.ടി.എ. | |||
പ്രസിഡണ്ട് ,SMC അംഗങ്ങൾ ,3,4 ക്ലാസ്സിലെ കുട്ടികൾ എന്നിവർ ചേർന്ന് ബലൂൺ ,മിട്ടായി, പൂച്ചെണ്ടുകൾ നൽകി നവാഗതരെ സ്വീകരിച്ചു . | |||
10.30 ന് സ്കൂളിൽ നിന്നും റാലി ആരംഭിച്ചു .നാരകശ്ശേരി അങ്ങാടിയിൽ റാലിക്ക് സ്വീകരണം ഉണ്ടായിരുന്നു .SMC പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പായസം വിതരണം | 10.30 ന് സ്കൂളിൽ നിന്നും റാലി ആരംഭിച്ചു .നാരകശ്ശേരി അങ്ങാടിയിൽ റാലിക്ക് സ്വീകരണം ഉണ്ടായിരുന്നു .SMC പ്രസിഡന്റിന്റെ വീട്ടിൽ നിന്നും പായസം വിതരണം | ||
ചെയ്തു .പുതിയ കുട്ടികൾക്ക് പുള്ളിക്കുടയും സമ്മാനപ്പൊതിയും നൽകി .മുൻ PTA പ്രസിഡന്റ് അബൂക്ക ,രാജീവ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു. | ചെയ്തു .പുതിയ കുട്ടികൾക്ക് പുള്ളിക്കുടയും സമ്മാനപ്പൊതിയും നൽകി .മുൻ PTA പ്രസിഡന്റ് അബൂക്ക ,രാജീവ് പണിക്കർ എന്നിവർ ആശംസകൾ നേർന്നു. | ||
വരി 199: | വരി 197: | ||
====== | ====== | ||
2017-18 വർഷത്തെ പ്രവർത്തനങ്ങള് | |||
ഒരുക്കം 2017 | |||
2017 18 അധ്യയനവർഷത്തിലേക്ക് സ്കൂൾ ചുമരുകളും ഡസ്കുകളും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരുന്നു . | 2017 18 അധ്യയനവർഷത്തിലേക്ക് സ്കൂൾ ചുമരുകളും ഡസ്കുകളും ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിരുന്നു . |