"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ (മൂലരൂപം കാണുക)
01:47, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 10 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
സ്കൂളിന്റെ സ്ഥാപകൻ ശ്രീ.സി.പി.പോക്കർ ആണ്. | സ്കൂളിന്റെ സ്ഥാപകൻ ശ്രീ.സി.പി.പോക്കർ ആണ്. | ||
രണ്ടു ഡിവിഷനായി തുടങ്ങിയ സ്കൂൾ ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളർന്ന് 4 പഞ്ചായത്തുകളിൽ നിന്നു വരുന്ന വദ്യാർത്ഥികൾക്ക് വിദ്യാദാനമേകുന്നു. | രണ്ടു ഡിവിഷനായി തുടങ്ങിയ സ്കൂൾ ഇന്ന് 98 അധ്യാപകരും 6 അനധ്യാപകരും 58 ഡിവിനുമായി വളർന്ന് 4 പഞ്ചായത്തുകളിൽ നിന്നു വരുന്ന വദ്യാർത്ഥികൾക്ക് വിദ്യാദാനമേകുന്നു. നാളെയുടെ നന്മകളെ കിളിർപ്പിക്കുന്ന മഹത്തായ സംരംഭത്തിൽ അദ്ധ്യാപകരും രക്ഷാ കർത്താക്കളും വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ എട്ടു മുതൽ പത്തുവരേയുള്ള ഹൈസ്ക്കൂൾ വിഭാഗത്തിൽ 1400 പേരും, സയൻസ് കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സീറ്റുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ററി വിഭാഗത്തിൽ മുന്നൂറോളംകുട്ടികളും പഠിക്കുന്നു. | ||
വരി 76: | വരി 77: | ||
|- | |- | ||
| <font color=green size=3> വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ | | <font color=green size=3> വിദ്യാർത്ഥികളുടെ യാത്രാസൗകര്യങ്ങൾക്കായി സ്ക്കൂൾ ബസ്സുകൾ | ||
=='''മൾട്ടിമീഡിയ സൗകര്യങ്ങൾ'''''' == | |||
ഹയർസെക്കണ്ടറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഹയർസെക്കണ്ടറിക്കു് 20 ഹൈസ്കൂൾ 25ഉം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
വരി 89: | വരി 92: | ||
* കുട്ടിക്കൂട്ടം | * കുട്ടിക്കൂട്ടം | ||
* ജൂനിയർ റെഡ് ക്രോസ്സ് | * ജൂനിയർ റെഡ് ക്രോസ്സ് | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഗാന്ധിദർശൻ | * ഗാന്ധിദർശൻ | ||
* ഹെൽത്ത് ക്ലബ്ബ് | * ഹെൽത്ത് ക്ലബ്ബ് | ||
* | * പരിസ്ഥിതിക്ലബ്ബ്style="background:#l; border:2px solid #9F000F; p | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ == | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* ഗണിതക്ലബ്ബ് | |||
* I T ക്ലബ്ബ് | |||
* സയൻസ് ക്ലബ് | |||
* പ്രവർത്തി പരിചയ ക്ലബ് | |||
* ലഹരി വിരുദ്ധ ക്ലബ്ബ് | |||
* വിദ്യാരംഗം കലാസാഹിത്യ വേദി | |||
* ഊർജ ക്ലബ്ബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* മലയാളം വിഷയസമിതി | |||
* ഹിന്ദി ക്ലബ്ബ് | |||
* ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് | |||
* സ്പോർട്സ് ക്ലബ്ബ് | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ചലച്ചിത്രക്ലബ്ബ് | * ചലച്ചിത്രക്ലബ്ബ് | ||
* ജൈവവൈവിദ്ധ്യ ഉദ്യാനം | * ജൈവവൈവിദ്ധ്യ ഉദ്യാനം | ||
== സോഷ്യൽ സയൻസ് ക്ലബ്ബ് == | |||
വിദ്യാർത്ഥികളിലെ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി | |||
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് സോഷ്യൽസയൻസ് ക്ലബ്ബ്. സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും | |||
വളരെ ഭംഗിയോടു കൂടി s.s ക്ലബ്ബ് നിറവേറ്റി വരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും അയ്യായ പ്രദേശത്തിലൂടെ എല്ലാ വർഷവും നടത്തി വരുന്നു.അതുപോലെ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.പ്രാദേശിക ഭൂപടനിർമ്മാണം ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു പ്രധാനപ്രവർത്തനമായിരുന്നു. | |||
==ഗണിത ക്ലബ്== | |||
എല്ലാ രണ്ടാമത്തെ വെള്ളിയാഴ്ചയും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ പഠനക്ലാസ്സുകളും പരിശീലനവും നടത്തുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ എത്തിക്കുന്നു. മിക്ക വർഷങ്ങളിലും ക്വിസ് മത്സരത്തിന് ഉപജില്ലാതലത്തിലോ ജില്ലാതലത്തിലോ പങ്കെടുക്കാൻ കുട്ടികൾക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം തന്നെ. ഗണിത പഠനം രസകരം എന്ന ലക്ഷ്യത്തോടെ ഗണിതശാസ്ത്ര രംഗത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും നല്ല നിലവാരം പുലർത്തുകയും ചെയ്യാറുണ്ട്. സംസ്ഥാനതല ഗണിത നാടക ഫെസ്റ്റിവലിൽ മൂന്നാം സഥാനം ലഭിച്ചിട്ടുണ്ട് . | |||
==IT ക്ലബ്ബ്== | |||
വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, തന്റെതായ വ്യക്തിമുദ്ര ഐ.ടി മേളയിലും പതിപ്പിച്ചിരിക്കുകയാണ് സിപിപിഎച്ച്എംഎച്ച്എസ്സ്. ഓരോ ഡിവിഷനിൽ നിന്നും അഞ്ച് കുട്ടികൾ എന്ന നിരക്കിൽ എട്ട്,ഒമ്പത്,പത്ത് ക്ലാസ്സുകളിൽ നിന്ന് വിവരസാങ്കേതിക രംഗത്ത് തല്പരരായ കുട്ടികളെ ചേർത്തിണക്കി ,സ്കൂളിൽ ഒരു ഐ .ടി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. | |||
==സയൻസ് ക്ലബ്== | |||
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്. | |||
==പ്രവർത്തി പരിചയ ക്ലബ്== | |||
കലാവൈഭവത്തിന്റെ നൂതനമായ പാതയിൽ പുതിയ വഴിത്തിരിവുകൾക്ക് വേണ്ടിയും മികവുറ്റ ആശയങ്ങളും പുതിയ രീതികളും കൈകൊണ്ടുപോരുന്ന കലയെന്ന അത്ഭുതത്തിന്റെ തെളിവാണ് പ്രവൃത്തിപരിചയ ക്ലാസുകൾ.കുട്ടികൾക്കെല്ലാവർക്കും തനതായ ശൈലികളും ആശയങ്ങളും പ്രകടമാക്കാനും അവതരണം മനോഹരമാക്കാനുമുള്ള വേളകൾ പ്രവൃത്തിപരിചയക്ലാസുകൾ ഒരുക്കിത്തരുന്നുണ്ട്.മനസ്സിനെ ശാന്തമാക്കാനും | |||
ആസ്വാദനനിമിഷങ്ങൾ വർണശബളമാക്കാനും പ്രവൃത്തിപരിചയക്ലാസുകൾ സഹായകമാകുന്നു. പ്രവൃത്തിപരിചയമേള സ്കൂൾതലത്തിലും ,ഉപജില്ലാ തലത്തിലും,സംസ്ഥാനതലത്തിലും വരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.പലതരത്തിലുള്ള ഉത്പന്നങ്ങൾ കുട്ടികൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തുവരുന്നു.കഴിഞ്ഞ അഞ്ച് വർഷങ്ങളിലായി പാചകമത്സരത്തിൽ തുടർച്ചയായി എ ഗ്രേഡ് നേടാനായത് അഭിമാനകരമാണ് | |||
==ലൈബ്രറിയും റീഡിംങ്ങ്റൂമും== | |||
മികച്ച നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറിയും വായനമൂലയും സ്ക്കൂളിലെ എല്ലാ പ്രവർത്തനപഥങ്ങളിലും വെളിച്ചം പകരുന്ന വിളക്കാണ്. എല്ലാ വർഷവും ആചരിക്കുന്ന വായനദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുസ്തകപ്രദർശനം കുട്ടികളെ പുതിയപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനും വായനയിൽ അഭിരുചിയുള്ളവരാക്കിമാറ്റുന്നതിനും സഹായുക്കുന്നു | |||
= കല - കായികം= | |||
ഉപജില്ലാ കലോത്സവങ്ങളിൽ സ്ഥിരം ജേതാക്കൾ. പലതവണ ഉപജില്ലായിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ സ്കൂളായി തെരെഞ്ഞെടുത്തിട്ടുണ്ട്. ജില്ല,സംസ്ഥാന കലോത്സവങ്ങളിൽ സ്ഥിര സാന്നിദ്ധ്യം. ഉപജില്ലാ-ജില്ലാ കായികമേളകളിലെ സ്ഥിര പങ്കാളിത്തം. | |||
==സംസ്ഥാനകലാമേള== | |||
* കഥാപ്രസംഗം -എ ഗ്രേഡ് | |||
* അറബിപദ്യം -എ ഗ്രേഡ്(തുടരച്ചയായി 3തവണ) | |||
= 2018-19 അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ : = | |||
'''<big><big>പ്രവേശനോത്സവം 2018 </big></big>''''' | |||
2018-19 വിദ്യാലയവർഷത്തിലേക്കുള്ള കാല്വവെയ്പ്. പുതിയൊരു അദ്ധ്യയനവർഷത്തെക്കൂടി വരവേറ്റു. നീണ്ട മധ്യവേനലവധിക്കുശേഷം സിപിപിഎച്ച്എംഎച്ച്എസ്സില് വീണ്ടും കുട്ടികളുടെ ഹർഷാരവങ്ങൾ മുഴങ്ങി. | |||
സ്കൂൾ പി ടി എ പ്രസിഡന്റ് ഹനീഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് എം സ്വാഗതം അർപ്പിച്ചു.വാര്ഡ് മെമ്പർ ശ്രീ ഷൗക്കത്ത് മാസ്റ്റര് പുതിയൊരു അധ്യയനവർഷത്തിന് തിരി തെളിച്ചു.സ്കൂൾ മാനേജർ സി.പി പോക്കർ, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അധ്യാപിക ഷേർലി പിസി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പ്രമോദ് സർ, സ്റ്റാഫ് സെക്രട്ടറി ശ്രീകമാർ എന്നിവർ സംസാരിച്ചു. വർണാഭമായ ആരവങ്ങളോടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹം നിറഞ്ഞ വരവേൽപ്പ് പുതിയ കൂട്ടുകാർക്ക് അവരുടെ ഓർമയിൽ സൂക്ഷിക്കാവുന്ന ഒരേടായിരുന്നു. | |||
മുൻവർഷങ്ങളിലെപ്പോലെത്തന്നെ വിജയത്തിന്റെ പൊൻതൂവലണിയാൻ .......കഴിയുമെന്ന പ്രതീക്ഷയോടെ... | |||
മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലോകത്തിലേക്ക് ഒരു ചുവട്...കുട്ടികൾക്ക് സ്ലേറ്റും പെൻസിലും പോലെ കമ്പ്യൂട്ടറും ഉപയോഗിക്കുന്ന കാലഘട്ടം വിദൂരതയില്ല എന്ന ഓർമപ്പെടുത്തൽ...താനൂർ എം എല്.എ എ അബ്ദുറഹ്മാൻ പ്രത്യേക വികസനഫണ്ടിൽ നിന്നും അനുവദിച്ച ഐ ടി ലാബിൽ പത്ത് കമ്പ്യൂട്ടർ സമർപ്പണവും പോയവർഷത്തിൽ നടത്തി. സിപിപിഎച്ച്എംഎച്ച്എസ്സിലെ വിജയികൾക്കുള്ള അനുമോദനച്ചടങ്ങ് 18. 07. 2018ന് സിപിപിഎച്ച്എംഎച്ച്എസ്സ് അങ്കണത്തിൽ നടന്നു. | |||
സ്കൂൾ പി ടി എ പ്രസിഡന്റ് ഹനീഫ നിയന്ത്രണച്ചുമതല ഏറ്റെടുത്ത ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ സ്വാഗതം പറഞ്ഞു.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്ട്രർ രാജീെവ് എം,ഡെപ്യൂടി എച്ച്.എം പ്രമോദ് സര്, പ്രിൻസിപ്പൾ ഹനീഫ തയ്യൻ, അദ്ധ്യാപിക ഷെർലി. പിസി എന്നിവർ സംസാരിച്ചു. സ്കൂളിലെ കുട്ടിക്കൂട്ടം,സ്ക്കൗട്ട്&ഗൈഡ്സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. | |||
'''<big><big>മികവ് 2018</big></big>''' | |||
2017 -18 അധ്യയന വർഷത്തിലെ മികച്ച വിജയത്തിനുശേഷം തിളക്കമാര്ന്ന വിജയം കാഴ്ചവെക്കുന്ന സ്ക്കൂൾ എന്ന ഖ്യാതി നിലനിർത്തുന്നതിനാായി ഒത്തിരി പ്രതീക്ഷകളുമായി പുതിയ SSLC ബാച്ചിനെ ഒരുക്കിയെടുക്കുകയാണ്സിപിപിഎച്ച്എംഎച്ച്എസ്സ്. പുതിയ SSLC ബാച്ചുകൾക്ക് മോട്ടിവേഷൻ ക്ലാസ് ഏർപ്പെടുത്തി.പഠനത്തിന്റെ മികവുയർത്തുന്നതിനുപരി സ്വഭാവഗുണങ്ങളും ശീലങ്ങളും മെച്ചപ്പെടുത്തുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനുമുള്ള കരുത്ത് അദ്ധ്യാപകനായ ഉദയകുമാർ വിദ്യാർത്ഥികൾക്കായ് പകർന്നു നൽകി. വിജയഭേരി കൺവീനർ ആയ ഇസ്മയിൽ മാസ്റ്റർ സ്വാഗതം അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപികൻ രാജീവ് എം ആശംസകൾ നേർന്നു | |||
'''<big><big>സ്കൂൾ ജൈവവൈവിധ്യഉദ്യാനം ഉദ്ഘാടനം</big></big>''' | |||
സിപിപിഎച്ച്എംഎച്ച്എസ്സ് സ്ക്കൂളിലെ ജൈവവിധ്യ പാർക്ക് താനൂർ എം.എൽ.എ അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. | |||
'''<big><big>സ്മാർട്ട് റൂം ഉദ്ഘാടനം</big></big>''' | |||
... സ്മാർട്ട് റൂം ഉദ്ഘാടനം ചടങ്ങ്... | |||
'''<big><big>വായനാദിനം</big></big>''' | |||
"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും"എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് വീണ്ടുമൊരു വായനാവാരം വന്നെത്തി.വിവിധ പുസ്തകങ്ങൾ വായിച്ച് അവയുടെ ആസ്വാദനം തയ്യാറാക്കി, ക്വിസ് മത്സരവും നടത്തപ്പെട്ടു, മലയാളം വിഷയസമിതിയുടെ ആഭിമുഖ്യത്തിൽ പുസ്തകപ്രദര്ശനവും പുസ്തകപരിചയപ്പെടുത്തലും നടത്തി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 139: | വരി 218: | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
ഡോ. ശങ്കരനാരായണൻ പാലേരി | ഡോ. ശങ്കരനാരായണൻ പാലേരി | ||
'''<big>പൂർവ്വവിദ്യാർത്ഥി മഹാ സംഗമം</big>''' | |||
1982 മുതൽ പഠിച്ച പൂർവ്വവിദ്യാർത്ഥികളുടെ മഹാസംഗമം നടത്തി. | |||
==വഴികാട്ടി== | ==വഴികാട്ടി== |