Jump to content
സഹായം

"വി.എച്ച്. എസ്.എസ്. വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1951-ല്‍ സ്ക്കൂള്‍ സ്ഥാപിച്ചു.ഫസ്റ്റ് ഫോം മുതല്‍ തേഡ് ഫോം വരെയുള്ള 3 ക്ളാസുകള്‍.കുളമംഗലത്തിനടുത്തുള്ള പുത്തന്‍ കളം എന്നറിയപ്പെടുന്ന ഒരു നാലകെട്ടിലാണ്  ഹൈസ്ക്കൂള്‍ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ‍ശ്രി കെ.സി.കെ. രാജയായിരുന്നു.
1951-ല്‍ സ്ക്കൂള്‍ സ്ഥാപിച്ചു.ഫസ്റ്റ് ഫോം മുതല്‍ തേഡ് ഫോം വരെയുള്ള 3 ക്ളാസുകള്‍.കുളമംഗലത്തിനടുത്തുള്ള പുത്തന്‍ കളം എന്നറിയപ്പെടുന്ന ഒരു നാലകെട്ടിലാണ്  ഹൈസ്ക്കൂള്‍ ആദ്യം ആരംഭിച്ചത്. ആദ്യത്തെ ഹെഡ്മാസ്റ്റര് ‍ശ്രി കെ.സി.കെ. രാജയായിരുന്നു.സര്‍വ്വശ്രീ എം.ടി. ശ്രീകുമാരന്‍ നായര്‍,വി.എന്‍. കൃഷ്ണയ്യര്‍,എം. ദാമോദരന്‍ നന്പൂതിരി, ആര്‍. എന്‍. കക്കാട്, തരകന്‍ അങ്ങാടിപ്പുറം,കുമാരി എം. പി മറിയം എന്നിവര്‍ ആദ്യത്തെ അധ്യാപകര്‍.1952-ല്‍ സ്ക്കൂള് ‍വൈക്കത്തൂര്‍ മൈലാടിക്കുന്നില്‍ ചെരുവില്‍ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1955-ല്‍ വളാഞ്ചേരി ഹൈസ്ക്കൂളിന്റെ (30  ആണ്‍കുട്ടികളും, 10 പെണ്‍കുട്ടികളും ഉള്‍പ്പെട്ട ) ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പുറത്തിറങ്ങി.വളാഞ്ചേരി ഹൈസ്ക്കൂള്‍ ജില്ലയിലെ മികച്ച വിദ്യാലയമായി മാറികൊണ്ടിരുന്നു.ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവര്‍ത്തി പരിചയമേളകളിലും,കലാകായിക മല്സരങ്ങളിലും മികവുറ്റ വിദ്യാലയമായി.ഇവിടെ പഠിച്ച നിരവധിക്കുട്ടികള്‍ ജില്ലാ- സംസ്ഥാന മല്സരങ്ങളില്‍ ഒന്നാം സ്ഥാനം ഉള്‍പ്പെടെ മികച്ച നിലവാരം പുലര്ത്തി.1999-ല്‍ വളാഞ്ചേരി ഹൈസ്ക്കൂള്‍-  ബോയ്സ്  ഹൈസ്ക്കൂള്‍, ഗേള്‍സ് ഹൈസ്ക്കൂള്‍ എന്നിങ്ങനെ രണ്ട് വിദ്യലയമായി മാറി. 1999 -ല്‍ബോയ്സ് ഹൈസ്ക്കൂള്‍ വളാഞ്ചേരി ഹയര്‍സെക്കന്ററി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഇന്ന് 5 മുതല്‍ 12 വരെ ക്ളാസ്സുകളിലാായി 2560 കുട്ടികള്‍ പഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/54029" എന്ന താളിൽനിന്ന് ശേഖരിച്ചത്