Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. അരീക്കോട്/പരിസ്ഥിതി ക്ലബ്ബ്/വായന:പ്രകൃതിദുരന്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 123: വരി 123:
<p style="text-align:justify">കാക്കനാടന്റെ '''ഒറോത''' എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോത "തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ" മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയവളാണ്. പ്രസിദ്ധ സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ '''വെള്ളപ്പൊക്കത്തിൽ '''എന്ന കഥയിൽ  വിഷയമാവുന്നത് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം കുട്ടനാടിന് ഏൽപ്പിച്ച ആഘാതമാണ് .

കൊടുങ്ങല്ലൂർ ചെറിയ കൊച്ചുണ്ണിത്ത്മ്പുരാന്റെ '''അതിവാതവർഷം''' എന്ന കൃതി തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തെക്കുറിച്ചാണ് .</p>

'''തയ്യാറാക്കിയത്: സ്കൂൾ ടീം'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/539480" എന്ന താളിൽനിന്ന് ശേഖരിച്ചത്