"ഗവ. എച്ച് എസ്സ് അയിലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് അയിലറ (മൂലരൂപം കാണുക)
18:16, 28 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Ghs aylara (സംവാദം | സംഭാവനകൾ) No edit summary |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം ==കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്‍ ഏരൂര്‍ പഞ്ചായത്തിലാണ് സ്കൂൂള്‍ സ്ഥിതി ചെയ്യുന്നത്. | ||
അഞ്ചല്‍ പട്ടണത്തില്‍ നിന്നും 7 km അകലെയാണ് സ്കൂളി സ്ഥാനം. അഞ്ചല്‍ കുളത്തൂപ്പു റോഡില്‍ | |||
3km സഞ്ചരിച്ച് ഏരൂരിലെത്തി അവിടെ നിന്നും ഏരൂര്‍ വിളക്കുപാറ റൂട്ടില്‍ 4km സഞ്ചരിച്ചാല്‍ | |||
സ്കൂളിലെത്തിച്ചേരാം. സ്കൂള്‍ തുടക്കത്തില്‍ HSA-in-charge ആയിരുന്നത് Sri.T.Mathai ആയിരുന്നു. | |||
VIII,IX,X ക്ളാസുകളാണ് സ്കുളിലുള്ളത്.2009-2010 അദ്ധ്യയനവറ്‍ഷം വരെ സ്കൂളില്‍ മലയാളം | |||
മീഡിയം ക്ളാസുകളാണ് നടന്നുവരുന്നത്.2010-2011 അദ്ധ്യയനവറ്‍ഷം മുതല് ഇംഗ്ളീഷ് മീഡിയം | |||
ഡിവിഷനുകള്‍ ആരംഭിക്കുന്നതാണ്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == 3 ഏക്കറ്‍ 5 സെന്റ് സ്ഥലമാണ് സ്കൂളിന് സ്വന്തമായുള്ളത്.ചെറിയ കളി | ||
സ്ഥലമാണ് സ്കൂളിനുള്ളത്.100'x20' കോണ്‍ക്റീററ് കെട്ടിടം 100'x20' ആസ്ബറ്റോസ് കെട്ടിടം | |||
100'x80'ആസ്ബറ്റോസ് കെട്ടിടം 30'x20' കന്പ്യൂട്ടറ്‍ കെട്ടിടം 100'x80' കോണ്‍ക്റീററ് കെട്ടിടം | |||
എന്നിവയാണ് സ്കുളിലെ കെട്ടിടങ്ങള്‍.ഉച്ചഭക്ഷണപ്പുുര നിറ്‍മ്മാണം പുരോഗമിക്കുന്നു.സ്കൂളില്‍ ആണ്‍കുട്ടി | |||
കളും പെണ്കുട്ടികളും പഠിക്കുന്നു.സ്കൂളിന് വാ നങ്ങള്‍ സ്വന്തമായില്ല.സ്കൂളില്‍ പോസ്റ്റല്‍ .സൗകര്യവുമില്ല. | |||
കുടിവെള്ളപദ്ധതി സ്കളില്‍ നടപ്പാക്കിയിട്ടുണ്ട്. | |||
സ്കുളിനു വിപുലമായ വായനമുറി ലൈബ്ററി സൗകര്യങ്ങള്‍ ഉണ്ട്. | |||