"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പെരകമണ്ണ (മൂലരൂപം കാണുക)
20:59, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
ഒതായി:പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ്, അറബിക് ക്ലബ്ബ്,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽഹിരോഷിമാ ദിനം ലോകസമാധാന ദിനമായി ആചരിച്ചു.വിദ്യാർത്ഥികൾ തങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി സമാധാന റാലി നടത്തി.ചടങ്ങുകൾക്ക് സീനിയർ അസിസ്റ്റന്റ് പി.പി ദാവൂദ്, ആയിഷ .പി.ടി, ജുവൈരിയ.എൻ, റജീന ബിൻത്.എൻ, കുര്യൻ തോമസ് എന്നിവർ നേതൃത്വം നൽകി | ഒതായി:പെരകമണ്ണ ഗവൺമെന്റ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ്, അറബിക് ക്ലബ്ബ്,ഗാന്ധി ദർശൻ തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിൽഹിരോഷിമാ ദിനം ലോകസമാധാന ദിനമായി ആചരിച്ചു.വിദ്യാർത്ഥികൾ തങ്ങൾ തയ്യാറാക്കിയ പ്ലക്കാർഡുകളുമായി സമാധാന റാലി നടത്തി.ചടങ്ങുകൾക്ക് സീനിയർ അസിസ്റ്റന്റ് പി.പി ദാവൂദ്, ആയിഷ .പി.ടി, ജുവൈരിയ.എൻ, റജീന ബിൻത്.എൻ, കുര്യൻ തോമസ് എന്നിവർ നേതൃത്വം നൽകി | ||
[[പ്രമാണം:Inday48141.jpg|ലഘുചിത്രം]] | [[പ്രമാണം:Inday48141.jpg|ലഘുചിത്രം|2018 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്]] | ||
[[പ്രമാണം:Inda48141.jpg|ലഘുചിത്രം]] | [[പ്രമാണം:Inda48141.jpg|ലഘുചിത്രം|2018 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്]] | ||
===സ്വാതന്ത്ര്യദിനാഘോഷം=== | ===സ്വാതന്ത്ര്യദിനാഘോഷം=== | ||
2018 ലെ സ്വാതന്ത്ര്യദിനത്തിൽ സീനിയർ അസിസ്റ്റന്റ് പി.പി.ദാവൂദ് മാസ്റ്റർ ദേശീയപതാക ഉയർത്തി.പി.ടി.എ പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി എസ്.പി.സി പി.ടി.എ പ്രസിഡണ്ട് സത്യനാഥൻ, ഡ്രില്ലിങ്ങ് ഇൻസ് ട്രക്ടർ സുഭാഷ്, ജുവൈരിയ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.പ്രതികൂല കാലാവസ്ഥയിലും ധാരാളം രക്ഷിതാക്കൾ സ്ഥലത്തെത്തിയിരുന്നു. | 2018 ലെ സ്വാതന്ത്ര്യദിനത്തിൽ സീനിയർ അസിസ്റ്റന്റ് പി.പി.ദാവൂദ് മാസ്റ്റർ ദേശീയപതാക ഉയർത്തി.പി.ടി.എ പ്രസിഡണ്ട് അഭിലാഷ് പാണമ്പറ്റ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി എസ്.പി.സി പി.ടി.എ പ്രസിഡണ്ട് സത്യനാഥൻ, ഡ്രില്ലിങ്ങ് ഇൻസ് ട്രക്ടർ സുഭാഷ്, ജുവൈരിയ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.പ്രതികൂല കാലാവസ്ഥയിലും ധാരാളം രക്ഷിതാക്കൾ സ്ഥലത്തെത്തിയിരുന്നു. |