"ജി. എച്ച്. എസ്. എസ്. ഉദിനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. ഉദിനൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:11, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
Surendrank (സംവാദം | സംഭാവനകൾ) No edit summary |
Surendrank (സംവാദം | സംഭാവനകൾ) No edit summary |

വരി 119: | വരി 119: | ||

ഭൂമി ശാസത്രം

| ഭൂമി ശാസത്രം

ഉദിനൂർ വില്ലേജ് പൂർണ്ണമായും തീരപ്രദേശത്ത് ഉൾപ്പെടുന്നു. ''Northern Midland zone 'എന്ന ഭൂ മേഖലയിലാണ് ഈ പ്രദേശം. സംസ്ഥാന പുനഃസംഘടനയ്ക്ക് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിൽ പെട്ട സൗത്ത് കാനറ ജില്ലയുടെ ഭാഗമായിരുന്നു ഉദിനൂർ. പൂഴിമണ്ണ്, പൂഴി മണൽ കലർന്ന കളിമണ്ണ്, ചെമ്മണ്ണ്, എക്കൽ മണ്ണ്, പശിമരാശി മണ്ണ് എ്നനീയിനങ്ങൾ നമ്മുടെ പ്രദേശത്ത് കാണാം. മഴ, വേനൽ, ശൈത്യം എന്നീ കാലഭേദങ്ങൾ കൃത്യമായി അനുഭവപ്പെടുന്നു. ഏഴിമലയുടെ വടക്കേ ചരിവിലുള്ള കവ്വായിക്കായലും ഗ്രാമത്തിന്റെ ഭൂമിശാസ്ത്രപരമായ മറ്റൊരു സവശേഷതയാണ്. മൽസ്യങ്ങളുടെ കലവറ തന്നെയായിരുന്ന കവ്വായിക്കായൽ ജനങ്ങളുടെ തൊഴിൽകേന്ദ്രമായും വർത്തിച്ചിരുന്നു. ഉദിനൂരിന്റെ ഭാഗമായ ഇടയിലെക്കാട് പ്രകൃതിരമണീയത കൊണ്ട് മനം കുളിർപ്പിക്കുന്നു. ജൈവവൈവിധ്യക്കലവറയായ ഇടയിലെക്കാട് കാവും അവിടത്തെ വാനരൻമാരും ഗ്രാമത്തിന്റെ പ്രത്യേകതകളാണ്. | |||

ഉദിനൂർ-പേരിന് പിന്നിൽ...

| ഉദിനൂർ-പേരിന് പിന്നിൽ...

ഉദിനൂർ എന്ന പേരിന്റെ പൊരുളിയാൻ വാമൊഴിക്കഥകളും തോറ്റംപാട്ടുകളും പൂരക്കളിപ്പാട്ടുകളുമാണ് നമ്മെ സഹായിക്കുന്നത്. ഉദിനൂരിന്റെ സ്ഥലനാമചരിതവുമായി ബന്ധപ്പെട്ട് ഒനിനലേറെ ഐതിഹ്യങ്ങൾ നിലവിലുണ്ട്. കോലത്തിരി രാജാവിന്റെ ഉത്തരഊരാണ് ഉദിനൂർ ആയി മാറിയതെന്നും കോലത്തിരി രാജാവിന്റെ മകൻ ഉദയാദിത്യന്റെ ഊര് ഉദയാദത്യന്നൂർ ആണ് ഉദിനൂർ ആയതെന്നും ക്ഷേത്രപാലകൻ ഉദയം ചെന്ന നാട് ഉദിനൂരായി മാറിയതെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്. | ഉദിനൂർ എന്ന പേരിന്റെ പൊരുളിയാൻ വാമൊഴിക്കഥകളും തോറ്റംപാട്ടുകളും പൂരക്കളിപ്പാട്ടുകളുമാണ് നമ്മെ സഹായിക്കുന്നത്. ഉദിനൂരിന്റെ സ്ഥലനാമചരിതവുമായി ബന്ധപ്പെട്ട് ഒനിനലേറെ ഐതിഹ്യങ്ങൾ നിലവിലുണ്ട്. കോലത്തിരി രാജാവിന്റെ ഉത്തരഊരാണ് ഉദിനൂർ ആയി മാറിയതെന്നും കോലത്തിരി രാജാവിന്റെ മകൻ ഉദയാദിത്യന്റെ ഊര് ഉദയാദത്യന്നൂർ ആണ് ഉദിനൂർ ആയതെന്നും ക്ഷേത്രപാലകൻ ഉദയം ചെന്ന നാട് ഉദിനൂരായി മാറിയതെന്നും വ്യത്യസ്ത അഭിപ്രായമുണ്ട്. | ||
വരി 132: | വരി 129: | ||

| കലാ-സാസ്ക്കാരികരംഗം'

ഭാവിയെക്കുറിച്ചുള്ള ഒരു സമൂഹത്തിന്റെ കാഴ്ചപ്പാട് നിഴലിച്ചു കാണുന്നത് അവിടെ നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലാണ്.ഉദിനൂരിൽ ആറിലധികം കുട്ടിപ്പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു. വായനശാലകൾ, ഗ്രന്ഥാലയങ്ങൾ, ക്ലബ്ബുകൾ, കലാസമിതികൾ എന്നിവയൊക്കെ ഉദിനൂരിന്റെ അനൗപചാരികവിദ്യാഭ്യാസത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. രണ്ട് സർക്കാർ വിദ്യാലയങ്ങളടക്കം ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഉദിനൂർ ഗ്രാമത്തിലുള്ളത്. | ഭാവിയെക്കുറിച്ചുള്ള ഒരു സമൂഹത്തിന്റെ കാഴ്ചപ്പാട് നിഴലിച്ചു കാണുന്നത് അവിടെ നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിലാണ്.ഉദിനൂരിൽ ആറിലധികം കുട്ടിപ്പള്ളിക്കൂടങ്ങൾ ഉണ്ടായിരുന്നു. വായനശാലകൾ, ഗ്രന്ഥാലയങ്ങൾ, ക്ലബ്ബുകൾ, കലാസമിതികൾ എന്നിവയൊക്കെ ഉദിനൂരിന്റെ അനൗപചാരികവിദ്യാഭ്യാസത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. രണ്ട് സർക്കാർ വിദ്യാലയങ്ങളടക്കം ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്ന് ഉദിനൂർ ഗ്രാമത്തിലുള്ളത്. | ||
കല എന്ന് വേറിട്ടു വിളിക്കാൻ കഴിയാത്ത വിധം അധ്വാനത്തോടും വിശ്വാസത്തോടും ചേർന്നു കിടക്കുന്ന പാരമ്പര്യ രൂപങ്ങലിൽ തന്നെയാണ്ഉദിനൂർ ഗ്രാമത്തിന്റെ യും കലാചരിത്രത്തിന്റെ വേരുകൾ. തുള്ളലും പൂരക്കളിയും പോലെ കോൽക്കളിയും ആശയപ്രചാരണത്തിനായി ഞങ്ങളുടെ നാട്ടിൽ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഉദിനൂർ കൂലോത്തെ ദാരു ശിൽപ്പങ്ങളും ചുമർ ചിത്രങ്ങളും കളമെഴുത്തും പരമ്പരാഗത കേരളീയ ചിത്ര കലയുടെ ഗംഭീര മാതൃകകളാണ്. വാദ്യകലയോടും ഉദിനൂരിന് ഒഴിച്ചു കൂടാനാവാത്ത ബന്ധമാണുള്ളത്. കൂടാതെ കഥ-കവിത, നാടകം, കായികം വായനശാലക, കളരിപ്പയറ്റ്, തുടങ്ങി കലാ- സാസ്ക്കാരിക രംഗങ്ങളിൽ "ഉദിച്ചുയർന്ന ഊരാണ് ഉദിനൂർ." | കല എന്ന് വേറിട്ടു വിളിക്കാൻ കഴിയാത്ത വിധം അധ്വാനത്തോടും വിശ്വാസത്തോടും ചേർന്നു കിടക്കുന്ന പാരമ്പര്യ രൂപങ്ങലിൽ തന്നെയാണ്ഉദിനൂർ ഗ്രാമത്തിന്റെ യും കലാചരിത്രത്തിന്റെ വേരുകൾ. തുള്ളലും പൂരക്കളിയും പോലെ കോൽക്കളിയും ആശയപ്രചാരണത്തിനായി ഞങ്ങളുടെ നാട്ടിൽ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഉദിനൂർ കൂലോത്തെ ദാരു ശിൽപ്പങ്ങളും ചുമർ ചിത്രങ്ങളും കളമെഴുത്തും പരമ്പരാഗത കേരളീയ ചിത്ര കലയുടെ ഗംഭീര മാതൃകകളാണ്. വാദ്യകലയോടും ഉദിനൂരിന് ഒഴിച്ചു കൂടാനാവാത്ത ബന്ധമാണുള്ളത്. കൂടാതെ കഥ-കവിത, നാടകം, കായികം വായനശാലക, കളരിപ്പയറ്റ്, തുടങ്ങി കലാ- സാസ്ക്കാരിക രംഗങ്ങളിൽ "ഉദിച്ചുയർന്ന ഊരാണ് ഉദിനൂർ." |