Jump to content
സഹായം

"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 126: വരി 126:
*'''ക്ലബ്ബ്കളുടെ ഉദ്‌ഘാടനം'''     
*'''ക്ലബ്ബ്കളുടെ ഉദ്‌ഘാടനം'''     
2018 - 2019 അധ്യയനവർഷത്തെ വിവിധ ക്ലബ്ബ്കളുടെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ജൂലൈ 24 നു ബാലസാഹിത്യകാരനായ ശ്രീ. എം വി ജനാർദ്ദനൻ മാസ്റ്റർ നിർവ്വഹിച്ചു. നാടൻ പാട്ടുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും അദ്ദേഹം കുട്ടികളുടെ മനസ്സ് കവർന്നു.

*'''ഹിരോഷിമ- നാഗസാക്കി ദിനാചരണം'''  
*'''ആഗസ്ത് 6 & 9- ഹിരോഷിമ- നാഗസാക്കി ദിനാചരണം'''  
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ സന്ദേശം അസ്സെംബ്ലിയിൽ വായിച്ചു. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചു. കുട്ടികൾ ക്ലാസ്സ്‌തലത്തിൽ സഡാക്കോ നിർമ്മിച്ച സ്കൂൾ വരാന്ത അലങ്കരിച്ചു.  

*'''സ്വാതന്ത്ര്യദിനം'''
*'''ആഗസ്ത് 15- സ്വാതന്ത്ര്യദിനം'''
സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം കുട്ടികളെ അഭിസംബോധന ചെയ്തു. എച്ച് എം രാധ ടീച്ചർ ഏവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾ വിവിധ ഭാഷകളിൽ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ശേഷം ദേശഭക്തിഗാനം ആലപിച്ചു. സോഷ്യൽസയൻസ് ക്ലബ് സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ നിർവ്വഹിച്ചു. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസവിതരണം നടത്തി.   

*'''അധ്യാപകദിനം'''  
*'''സെപ്റ്റംബർ 5- അധ്യാപകദിനം'''  
അധ്യാപകദിനത്തോടനുബന്ധിച്ചു കുട്ടികൾ രാവിലെ അധ്യാപകരെ പൂക്കൾ നൽകി സ്വീകരിച്ചു. അസ്സംബ്ലിയിൽ ദിനാചരണവുമായി ബന്ധപ്പെട്ട കുറിപ്പ് വായിച്ചു. കുട്ടികൾ അധ്യാപകരായി എല്ലാ ക്‌ളാസ്സുകളിലും ക്ലാസ് എടുത്തു. അധ്യാപകർ കുട്ടികളുടെ ക്ലാസ്സിൽ ഇരുന്നു. അധ്യാപകരായി ക്ലാസ് കൈകാര്യം ചെയ്ത എല്ലാ വിദ്യാർത്ഥികളെയും എച്ച് എം രാധ ടീച്ചർ അഭിനന്ദിച്ചു.

185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/536938" എന്ന താളിൽനിന്ന് ശേഖരിച്ചത്