Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1968ല്‍ കണ്ണൂര്‍  ജില്ലയിലെ പടിയൂര്‍- കല്യാട് പന്ചായത്ത് മാനേജ്മെന്റിന്റെ കീഴില്‍ ‍ഉളിക്കല്ലില്‍ അന്നത്തെ പന്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആര്‍ നാരായണന്റെ നേത്യത്വത്തില്‍ സ്ഥാപിതമായി. ഇപ്പോള്‍‍ ‍‍പുതിയതായി രൂപം കൊണ്ട ഉളിക്കല്‍ പന്ചായത്തിന്റെ കീഴില്‍ പി.കെ.പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു. 2005 ല്‍ ഈ സ്കൂളിനെ സര്‍ക്കാര്‍ സ്കൂളിന്റെ പരിഗണനയില്‍പെടുത്തി ഹയര്‍ സെക്കണ്ടറി അനുവദിച്ചു. 1995 മുതല്‍ മുഴുവന്‍ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. മലയോരമേഖലയിലുള്ള ഈ സ്ഥാപനത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 23 ‍ഡിവിഷനുകളിലായി 1000 വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറിയില്‍ 250 വിദ്യാര്‍ത്ഥികളും അദ്ധ്യയനം നടത്തുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/53678" എന്ന താളിൽനിന്ന് ശേഖരിച്ചത്