"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ് (മൂലരൂപം കാണുക)
15:32, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018→വിവിധ ക്ലബ്ബുകൾ
വരി 90: | വരി 90: | ||
</gallery> | </gallery> | ||
ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. | |||
<gallery> | <gallery> | ||
42014-hiroshima1.jpg | 42014-hiroshima1.jpg | ||
വരി 103: | വരി 102: | ||
</gallery> | </gallery> | ||
ശ്രീ APJ അബ്ദുൽകലാമിന്റെ മൂന്നാം അനുസ്മരണദിനം സ്കൂൾ അങ്കണത്തിൽ ആചരിച്ചു.പ്രസ്തുതചടങ്ങിൽ സിനിമ-സീരിയൽ സംവിധായകനും നടനുമായ ശ്രീ രാജസേനൻ വിശിഷ്ടവ്യക്തിയായിരുന്നു.ശ്രീ.കലാമിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും കുട്ടികളിൽ ഒരു ഓർമ്മ പുതുക്കൽ നടത്തി. | ശ്രീ APJ അബ്ദുൽകലാമിന്റെ മൂന്നാം അനുസ്മരണദിനം സ്കൂൾ അങ്കണത്തിൽ ആചരിച്ചു.പ്രസ്തുതചടങ്ങിൽ സിനിമ-സീരിയൽ സംവിധായകനും നടനുമായ ശ്രീ രാജസേനൻ വിശിഷ്ടവ്യക്തിയായിരുന്നു.ശ്രീ.കലാമിനെക്കുറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും കുട്ടികളിൽ ഒരു ഓർമ്മ പുതുക്കൽ നടത്തി. | ||
<gallery> | <gallery> | ||
വരി 109: | വരി 108: | ||
</gallery> | </gallery> | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിവിധ സസ്യങ്ങളുടെ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിനപാട്ടുകൾ, നാടകം ,ലേഖനം എന്നിവ അവതരിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാമത്സരം നടത്തി | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വിവിധ സസ്യങ്ങളുടെ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി ദിനപാട്ടുകൾ, നാടകം ,ലേഖനം എന്നിവ അവതരിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചനാമത്സരം നടത്തി | ||
29/07/2018- ാംതീയതി തത്തേൻഗലത്തുള്ള സൈലന്റ് വാലി നാഷണൽ പാർക്കിലെ ഇക്കോ റിഫോറസ്ടേഷൻ സ്റ്റഡി സെന്ററിലേക്ക് ക്യാമ്പിനായി യാത്ര തിരിച്ചു. മനോജ് സാർ കാടിനെക്കുറിച്ചും, കാട്ടിലെ മൃഗങ്ങളെക്കുറിച്ചും ജൈവവൈവിധ്യത്തെക്കുറിച്ചും ക്ലാസ്സ് എടുത്തു.അതോടൊപ്പമുള്ള ട്രക്കിംഗ് എല്ലാവരും ശരിക്ക് ആസ്വദിച്ചു. | |||
<gallery> | <gallery> | ||
Ssv2.jpg | Ssv2.jpg | ||
വരി 120: | വരി 119: | ||
</gallery> | </gallery> | ||
സ്കൂൾതലയുവജനോത്സവം 14/8/2018,30/8/2018 എന്നീ ദിവസങ്ങളിൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. സ്കൂൾതലയുവജനോത്സവം ഭരതനാട്യം,മോഹിനിയാട്ടം മുതലായ ഇനങ്ങളിൽ പ്രഗത്ഭരായ ശ്രീ,പ്രണവ് ,കുമാരി പൂജാ ഹരി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. വിവിധ പരിപാടികളിൽ നിരവധി വിദ്യാർത്ഥിനികൾ പങ്കെടുത്തു. | |||
[[പ്രമാണം:Youthf6.jpg|ലഘുചിത്രം|നടുവിൽ|Kalolsavam2018]] | [[പ്രമാണം:Youthf6.jpg|ലഘുചിത്രം|നടുവിൽ|Kalolsavam2018]] | ||