കുറുപ്പാട്ടി (മൂലരൂപം കാണുക)
12:08, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 9 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 193: | വരി 193: | ||
'''അവൾ മാറും ''' '''കഥ'''
[[പ്രമാണം:15047 k3.jpg|15047 k3.jpg]] '''അജിഷ്മ ഏ എസ് 10 ബി'''
| '''അവൾ മാറും ''' '''കഥ'''
[[പ്രമാണം:15047 k3.jpg|15047 k3.jpg]] '''അജിഷ്മ ഏ എസ് 10 ബി'''

ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കിൽ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താൽ അവൾ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവൾ കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂർത്തീഭാവമായി അവൾ മാറി. | ഭൂമിയോളം ഷമിച്ചു. ഇനിയും അതിനാവില്ല. പകയും ദേഷ്യവും അവളുടെ മനസ്സിനെ കീറിമുറിച്ചു. ദേഷ്യം ആരോടാണ്? അതറിയില്ല. എല്ലാവരോടും ഒരു തരം വെറുപ്പ്. എല്ലാവരും അവളെ കാണുന്നത് വെറുപ്പോടെ മാത്രം. ഒരുപക്ഷേ ഇതവളുടെ മാത്രം ചിന്തയാവാം. അല്ലെങ്കിൽ മറ്റുള്ളവരുടെ സങ്കല്പമാവാം. ഇക്കാരണത്താൽ അവൾ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ കുറച്ചൊന്നുമല്ല. ആരുടെയൊക്കയോ മനസ്സ് അവൾ കാരണം വേദനിച്ചു. എന്നിട്ടും അടങ്ങാത്ത പകയുടെ മൂർത്തീഭാവമായി അവൾ മാറി. | ||
:ശുദ്ധമായ അവളുടെ മനസ്സ് കറ നിറഞ്ഞ് ഇരുണ്ടു. ആരേയും ഭയമില്ലാത്ത അവസ്ഥ. എന്തിനേയും എതിർക്കാനുള്ള മനസ്സ്. ഇത്തരത്തിലുള്ള ഒരവസ്ഥ കാരണം സ്വന്തം ഭാവി, പരീക്ഷ ഇതൊന്നും അവളുടെ ലക്ഷ്യമല്ലാതായി മാറിയിരിക്കുന്നു. ആർക്കോവേണ്ടി പഠിക്കുന്നു. ആർക്കോവേണ്ടി ജയിക്കുന്നു. എന്തിനോവേണ്ടി നിലനിൽക്കുന്നു. | |||
ആനിമിഷങ്ങൾ വളരെ വിലയേറിയതായിരുന്നു. ….. | |||
:പക എന്നത് ഒരു ഭ്രാന്താണോ? ആ ചോദ്യത്തിനുമുൻപിൽ ഒരു ഭ്രാന്തിയായി കോമാളി വേഷം കെട്ടി അവൾ നിന്നു. ആ ഭ്രാന്തമായ അവ്സ്ഥയ്ക്ക് സ്നേഹത്തിന്റെ ചങ്ങലയിട്ടു ബന്ധിക്കാൻ എത്തിയത് സ്വന്തം കൂട്ടുകാർ അത് ഒരാശ്വാസ കണികയായി അവളിൽ അവശേഷിച്ചു.ഒരുപാട് മാറിപ്പോയ അവളുടെ സ്വഭാവത്തെ നല്ല ഭാവത്തിലേക്കു തിരിച്ചു കൊണ്ടുവരാൻ ആഗ്രഹിക്കുന്ന കൂട്ടുകാരുടെ മനസ്സ് അവൾ തൊട്ടറിഞ്ഞു. സൗഹൃദത്തിന്റെ കെട്ടുറപ്പും ആത്മസ്നേഹത്തിന്റെ ആഴവും തിരിച്ചറിയുകയാണവൾ. ആ സ്നേഹബന്ധത്തിന്റെ ഒഴുക്കിൽ പെട്ട അവൾ മാറും. അസ്തമിക്കാത്ത പ്രതീക്ഷകളുമായി എഴുത്തുകാരൻ പറയുന്നു "അവൾ മാറും". . | |||
'''"കാലത്തിന്റെ കൈകൾ"'''
| '''"കാലത്തിന്റെ കൈകൾ"'''

'''(കവിത)'''
| '''(കവിത)'''

[[പ്രമാണം:15047 k3.jpg|15047 k3.jpg]] '''അജിഷ്മ ഏ എസ് 10 ബി''' | |||
അകായിൽ അന്നും ഇരുൾ മാത്രം
| അകായിൽ അന്നും ഇരുൾ മാത്രം

ആഭിജാത്യം ഇല്ലന്നോതുന്നു അയലത്തുകാർ
| ആഭിജാത്യം ഇല്ലന്നോതുന്നു അയലത്തുകാർ