"ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,252 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 സെപ്റ്റംബർ 2018
വരി 3: വരി 3:
        
ക്ലബ് മെമ്പേഴ്സിന് വളരെ  രസകരമായ ഗെയിമുകൾ നടത്താറുണ്ട്.ന്യൂസ് റീഡിങ്, ബെസ്റ്റ് ടയറി എന്റ്റി, റീഡിങ് കോമ്പറ്റീഷൻ, സ്പെൽ ബീ ടെസ്റ്റ്, തുടങ്ങി ഒട്ടേറെ മത്സരങ്ങൽ നടത്തി ഇംഗ്ലീഷ് അസംബ്ലിയിൽ സമ്മാനം നൽകി വരുന്നു.  ഇംഗ്ലീഷ് ക്ലബിന്റെ കൺവീനറായി ജെനി റ്റീച്ചറിനെ തിരഞ്ഞെടുത്തു.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 1 pm ന് ഇംഗ്ലീഷ് ക്ലബ് കൂടുന്നതിന് തീരുമാനിച്ചു.

=='''My word power'''==
<br>
ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വാക്കറിവു വർദ്ധിപ്പിക്കുന്നതിനായി മൈ വേഡ്പവർ എന്നൊരു പരിപാടിയ്ക്ക് തുടക്കം കുറിച്ചു.അഞ്ചു  മുതൽ പത്തുവരെയുള്ള കുട്ടികൾക്കായി ആഴ്ചയിൽ ഒരു തവ​ണ ഓരോ പുതുമയുള്ള വാക്കുകൾ ക്ലാസുകളിൽ പതിപ്പിക്കുന്നു.ആവാക്കുകളിലെ അക്ഷരങ്ങളും അർത്ഥവും  പഠിച്ചു പറയുകയും എഴുതുകയും ചെയ്യുന്ന  കുട്ടികൾക്ക് സ്കൂളസംബ്ലിയിൽ സമ്മാനം നല്കുന്നു.കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്ത് ഇംഗ്ലീഷ് വാക്കുകൾ സ്വായത്തമാക്കുന്നു.
3,132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/533403" എന്ന താളിൽനിന്ന് ശേഖരിച്ചത്