Jump to content
സഹായം

"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ==ലിറ്റിൽ കൈറ്റ്സ്== 250 px | right
കുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
== പ്രളയക്കെടുതിയിൽ കൈത്താങ്ങായി സെന്റ്.ജോൺസ് ==

==ലിറ്റിൽ കൈറ്റ്സ്==
കരിപ്പുഴ മാവേലിക്കരയിലെ താഴ്ന്നപ്രദേശങ്ങളിലേക്ക് വെള്ളം ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു എന്ന വാർത്തകേട്ട സെന്റ്.ജോൺസിലെ അധ്യാപകർ എച്ച് എമ്മിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക്  നൽകാഅരിയും മറ്റു സാധനങ്ങളുമായി ഒരു കൈത്താങ്ങാകാൻ 17/08/2018 ന് വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങൾ സന്ദർശിച്ചു. ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് അവരെ കാത്തിരുന്നത്. സന്ദർശിച്ച ദുരിതാശ്വാസ കേന്ദ്രങ്ങളൊക്കെ പ്രളയജലം വിഴുങ്ങാൻ പോവുന്നു. സധനവിതരണം മാറ്റിവച്ച് അധ്യാപകർ ഉടൻ തന്നെ കിട്ടിയ വാഹനങ്ങളിൽ ക്യാമ്പുകളിൽ അകപ്പെട്ടവരെ ഉയർന്ന് സ്ഥലത്ത് നിലകൊള്ളുന്ന സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിലേക്ക് കൊണ്ടുവന്നു. മൂന്നു ക്യാമ്പുകളിലായി താമസിച്ചിരുന്ന 1200 ഇൽ പരം ദുരിതബാധിതർക്ക് ഒരൊറ്റ രാത്രികൊണ്ട്‌ താങ്ങായി തണലായി സെന്റ്.ജോൺസ്. അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നിയന്ത്രണത്തിൽ 14 ദിവസം നീണ്ടു നിന്ന ക്യാമ്പ്. സ്കൂൾ എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, സന്നദ്ധപ്രവർത്തക അഹോരാത്രം പ്രവർത്തിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ്, അദ്ധ്യാപകരായ ബിനു ശാമുവേൽ, ജിബി.കെ.ജോൺ, വർഗ്ഗീസ് പോത്തൻ,സന്തോഷ് ജോസഫ്, രാജി ആർ, ബിനിത, ബിബി,  എന്നിവർ  ക്യാമ്പിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ചു. എല്ലാ ദിവസവും സ്കൂൾ മാനെജരും സെന്റ്.ജോൺസ് വലിയപള്ളി വികാരിയും രാവിലെ മുതൽ രാവേറുന്നവരെ ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ വ്യാപ്രതരായി. വളരെ നല്ല രീതിയിൽ അച്ചടക്കത്തോടെ 14 ദിവസം ക്യാമ്പ് പ്രവർത്തിച്ചു. തിരുവോണദിവസം അത്തപ്പൂക്കളമിട്ടും ഓണസദ്യയുണ്ടും ഓണക്കളികളുമായി നടത്തിയ ആഘോഷങ്ങൾ ദുരിതബാധിതറർക്ക് തെല്ല് ആശ്വാസം നൽകി. ക്യാമ്പിലെത്തിയ മുഴുവൻ സാധനങ്ങളും ദുരിതബാധിതർക്ക് നൽകി. 29/08/2018 ന് ക്യാമ്പ് അവസാനിച്ചു.
[[ചിത്രം: 36024 kites.png | 250 px | right]]

<gallery>
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ്  എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.

പ്രമാണം:36024-jrc5.jpg
'''കൈറ്റ് മാസ്റ്റർ ശ്രീ.സച്ചിൻ ജി. നായർ (9496828002)'''

പ്രമാണം:36024-jrc6.jpg
'''കൈറ്റ് മിസ്ട്രസ്  ശ്രീമതി.ജിജി.പി.ജെ (9495973805)'''
36024binu-101.jpg
36024binu-102.jpg
36024binu-103.jpg
36024binu-104.jpg
36024binu-105.jpg
36024binu-106.jpg
36024binu-107.jpg
36024binu-108.jpg
36024binu-109.jpg
36024binu-10.jpg
36024binu-110.jpg
36024binu-112.jpg
36024binu-113.jpg
36024binu-114.jpg
36024binu-115.jpg
36024binu-116.jpg
36024binu-117.jpg
36024binu-118.jpg
36024binu-11.jpg
36024binu-120.jpg
36024binu-121.jpg
36024binu-123.jpg
36024binu-12.jpg
36024binu-13.jpg
36024binu-15.jpg
36024binu-16.jpg
36024binu-17.jpg
36024binu-18.jpg
36024binu-1.jpg
36024binu-21.jpg
36024binu-22.jpg
36024binu-23.jpg
36024binu-24.jpg

==സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2018-19==
36024binu-27.jpg

36024binu-28.jpg
==== ചെയർമാൻ ====
36024binu-29.jpg
'''ശ്രീ. കെ.ആർ.മുരളീധരൻ'''

36024binu-31.jpg
സ്കൂൾ പി.റ്റി.. പ്രസിഡന്റ്

36024binu-32.jpg
==== കൺവീനർ ====
36024binu-33.jpg
'''ശ്രീമതി ഷീബാ വർഗ്ഗീസ്'''

36024binu-34.jpg
ഹെഡ്‌മിസ്ട്രസ്

36024binu-35.jpg
36024binu-36.jpg
36024binu-38.jpg
36024binu-39.jpg
36024binu-3.jpg
36024binu-40.jpg
36024binu-42.jpg

==== വൈസ് ചെയർമാൻമാർ ====
36024binu-45.jpg
'''ശ്രീ ശശി കുമാർ'''

36024binu-47.jpg
പി.റ്റി.. വൈസ് പ്രസിഡന്റ്

36024binu-50.jpg
'''ശ്രീമതി.അനു മാത്യു'''

36024binu-51.jpg
എം. പി.റ്റി.. പ്രസിഡന്റ്

36024binu-52.jpg
36024binu-53.jpg
36024binu-55.jpg
36024binu-57.jpg
36024binu-58.jpg
36024binu-60.jpg
36024binu-61.jpg
36024binu-63.jpg
36024binu-64.jpg
36024binu-66.jpg
36024binu-67.jpg
36024binu-6.jpg
36024binu-71.jpg
36024binu-74.jpg
36024binu-75.jpg
36024binu-76.jpg
36024binu-78.jpg
36024binu-80.jpg
36024binu-81.jpg
36024binu-82.jpg
36024binu-84.jpg
36024binu-87.jpg
36024binu-88.jpg
36024binu-89.jpg
36024binu-8.jpg
36024binu-90.jpg
36024binu-91.jpg
36024binu-92.jpg
36024binu-93.jpg
36024binu-94.jpg
36024binu-95.jpg
36024binu-96.jpg
36024binu-97.jpg
36024binu-98.jpg
പ്രമാണം:36024-jrc1.jpg
പ്രമാണം:36024-jrc2.jpg
പ്രമാണം:36024-jrc3.jpg
പ്രമാണം:36024-jrc4.jpg

==== ജോയിന്റ് കൺവീനർമാർ ====
</gallery>
'''ശ്രീമതി ജിജി.പി.ജെ'''

എച്ച്.എസ്സ്.എ. ഫിസിക്കൽ സയൻസ്

കൈറ്റ് മിസ്ട്രസ്

'''ശ്രീ. സച്ചിൻ.ജി. നായർ'''

എച്ച്.എസ്സ്.എ ഇംഗ്ലീഷ്

എസ്സ്.ഐ.റ്റി.സി

കൈറ്റ് മാസ്റ്റർ

==== വിദ്യാത്ഥി പ്രതിനിധികൾ ====
'''മാസ്റ്റർ ദേവനാരായണൻ എസ്സ്'''

ലിറ്റിൽ കൈറ്റ്സ് ലീഡർ

'''കുമാരി ഫസ്ന ഹംസത്ത്'''

'''കുമാരി. ലിൻസി എൽ'''

ലിറ്റിൽ കൈറ്റ്സ് ഡപ്യൂട്ടി ലീഡർമാർ

സ്കൂൾ ലീഡർ

==ക്ലബ്ബ് അംഗങ്ങൾ==
[[ചിത്രം:Links_1.gif]]

[[{{PAGENAME}}/ക്ലബ്ബ് അംഗങ്ങൾ| ക്ലബ്ബ് അംഗങ്ങൾക്കായി ക്ലിക്ക് ചെയ്യു]]

==ആദ്യഘട്ട പരിശീലനം==
മാവേലിക്കരയുടെ മാസ്റ്റർ ട്രെയിനർ ശ്രീ. ഉണ്ണികൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഷീബാ വർഗ്ഗീസ് ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.

==സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ ==
08/08/2018 നു നടന്ന ലിറ്റിൽ കൈറ്റ്സിന്റെ പരിശീലന പരിപാടിയിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത ചർച്ച ചെയ്തു. ഒരു  പത്രാധിപ സമിതി  രൂപീകരിച്ചു. മലയാളം ടൈപ്പിങ്ങിന്റെ ആദ്യ പാഠങ്ങൾ നൽകി. ക്ലാസ്സുകൾ തോറും കയറിയിറങ്ങിയും നോട്ടീസുകളിലൂടെയും മറ്റും കുട്ടികളുടെ സൃഷ്ടികൾ സംഭരിക്കാൻ തീരുമാനിച്ചു . മാഗസിന് ഒരു പേര് കുട്ടികളുടെ നിർദ്ദേശത്തിലൂടെ കണ്ടെത്താൻ തീരുമാനിച്ചു.

==ലിറ്റിൽ കൈറ്റ്സ് ഏകദിന പരിശീലനം==
ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾതല ക്യാമ്പ്  (ആനിമേഷൻ )  01/08/2018 വെള്ളിയാഴ്ച 09.30 മുതൽ  04.00 മണിവരെ നടന്നു. അനിമേഷൻ വിഭാഗത്തിലെ അവസാന ക്ലാസ്സ് ആയിരുന്നു. നിർമ്മിച്ച ചെറിയ ആനിമേഷൻ ഫയലുകളെ ഒരുമിപ്പിക്കാനും അവയ്ക്ക് ശബ്ദം നൽകാനും നിർമ്മിച്ച സിനിമകൾക്ക് തലവാചകങ്ങൾനൽകാനും പരിശീലിച്ചു അംഗങ്ങൾക്ക് ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു . വൈകുന്നേരം 04.00 മണിക്ക്  ക്ലബ്ബ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു .

'''ചിത്രങ്ങൾ'''

[[ചിത്രം: 36024 pta22.JPG | 150 px]]
[[ചിത്രം: 36024 pta15.JPG | 150 px]]
[[ചിത്രം: 36024 pta14.JPG | 150 px]]
[[ചിത്രം: 36024 pta10.JPG | 150 px]]
[[ചിത്രം: 36024 pta8.JPG | 150 px]]
[[ചിത്രം: 36024 pta12.JPG | 150 px]]
[[ചിത്രം: 36024 pta18.JPG | 150 px]]
3,480

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/533092" എന്ന താളിൽനിന്ന് ശേഖരിച്ചത്