"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ടൂറിസം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ടൂറിസം ക്ലബ്ബ്-17 (മൂലരൂപം കാണുക)
19:02, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ടൂറിസം ക്ലബ്ബ്''' <br> | |||
പഠനയാത്രകൾ കുട്ടികൾക്ക് എപ്പോഴും ആഹ്ലാദം നൽകുന്നതാണ്. അറിവും ആഹ്ലാദവും കൂടിച്ചേരുന്നതിനാൽ കുട്ടികൾ പഠനയാത്രകൾ ഇഷ്ടപ്പെടുന്നു. പഠനയാത്രകൾ കുട്ടികൾക്ക് അനുഭവം പ്രദാനം ചെയ്യുന്നു. അതിനാൽ സ്കൂളിലെ ടൂറിസം ക്ലബ്ബ് എപ്പോഴും ചലനാത്മകമാണ്. | പഠനയാത്രകൾ കുട്ടികൾക്ക് എപ്പോഴും ആഹ്ലാദം നൽകുന്നതാണ്. അറിവും ആഹ്ലാദവും കൂടിച്ചേരുന്നതിനാൽ കുട്ടികൾ പഠനയാത്രകൾ ഇഷ്ടപ്പെടുന്നു. പഠനയാത്രകൾ കുട്ടികൾക്ക് അനുഭവം പ്രദാനം ചെയ്യുന്നു. അതിനാൽ സ്കൂളിലെ ടൂറിസം ക്ലബ്ബ് എപ്പോഴും ചലനാത്മകമാണ്. | ||
ടൂറിസം ക്ലബ്ബ് സാധാരണയായി ഒൻപതാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും ക്ലബ്ബ് അംഗങ്ങളെ വിനോദ-പഠനയാത്രകൾക്ക് കൊണ്ടുപോകാറുണ്ട്. സാധാരണയായി ഒക്ടോബർ-നവംബർ മാസങ്ങളിലാണ് പഠനയാത്ര നടത്തുന്നത്. | ടൂറിസം ക്ലബ്ബ് സാധാരണയായി ഒൻപതാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും ക്ലബ്ബ് അംഗങ്ങളെ വിനോദ-പഠനയാത്രകൾക്ക് കൊണ്ടുപോകാറുണ്ട്. സാധാരണയായി ഒക്ടോബർ-നവംബർ മാസങ്ങളിലാണ് പഠനയാത്ര നടത്തുന്നത്. | ||
'''പ്രവർത്തനരീതികൾ'''<br> | |||
*ക്ലബ്ബ് അംഗങ്ങൾ പഠനയാത്രയെക്കുറിച്ച് പ്ലാനിംഗ് നടത്തുന്നു. | *ക്ലബ്ബ് അംഗങ്ങൾ പഠനയാത്രയെക്കുറിച്ച് പ്ലാനിംഗ് നടത്തുന്നു. | ||
*സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുന്നു. | *സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കുന്നു. |