"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ് (മൂലരൂപം കാണുക)
17:47, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2018→ഗണിതക്ലബ്ബ്
വരി 106: | വരി 106: | ||
===ഗണിതക്ലബ്ബ് === | ===ഗണിതക്ലബ്ബ് === | ||
ഗണിത അസംബ്ലി കൂടി. ഗണിതപ്രാർത്ഥന,കുട്ടികൾക്കായി കുസൃതിച്ചോദ്യം നൽകി. ഉത്തരങ്ങൾ എഴുതി സമർപ്പിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.സ്കൂൾതലത്തിൽ ഗണിതപതിപ്പ് തയ്യാറാക്കുന്നതിനുവേണ്ടി കുട്ടികളിൽനിന്നും സൃഷ്ടികൾ ശേഖരിച്ചു തുടങ്ങി. | |||
===ആർട്സ് ക്ലബ്ബ്=== | ===ആർട്സ് ക്ലബ്ബ്=== | ||
2018-19ലെ ആർട്സ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് <font color=green>'''എസ് ശ്രീമതി.ചിത്ര,ശ്രീമതി.ബീനാറാണി'''</font> എന്നിവരാണ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലയുവജനോത്സവം 14/8/2018,30/8/2018 എന്നീ ദിവസങ്ങളിൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.വിവിധ പരിപാടികളിൽ നിരവധി വിദ്യാർത്ഥിനികൾ പങ്കെടുത്തു. | 2018-19ലെ ആർട്സ് ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത് <font color=green>'''എസ് ശ്രീമതി.ചിത്ര,ശ്രീമതി.ബീനാറാണി'''</font> എന്നിവരാണ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾതലയുവജനോത്സവം 14/8/2018,30/8/2018 എന്നീ ദിവസങ്ങളിൽ സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.വിവിധ പരിപാടികളിൽ നിരവധി വിദ്യാർത്ഥിനികൾ പങ്കെടുത്തു. |